മസ്കിന്റെ രാജിക്ക് പിന്നാലെ സുഹൃത്ത് ജാറെഡ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള ശുപാർശ പിൻവലിച്ചു
Kerala Kerala Mex Kerala mx Tech Top News
0 min read
120

മസ്കിന്റെ രാജിക്ക് പിന്നാലെ സുഹൃത്ത് ജാറെഡ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള ശുപാർശ പിൻവലിച്ചു

June 1, 2025
0

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ എലോൺ മസ്‌ക് രാജിവച്ചതിന് പിന്നാലെ സുഹൃത്ത് ജാറെഡ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള ശുപാർശ വൈറ്റ് ഹൗസ് പിൻവലിച്ചു. ഇതോടെ നാസ അഡ്മിനിസ്ട്രേറ്ററായി ജാറെഡ് ഐസക്മാൻ വരില്ലെന്ന് ഉറപ്പായി. അതേസമയം തീരുമാനം പിൻവലിക്കാനുള്ള കാരണമൊന്നും ട്രംപും വൈറ്റ് ഹൗസും ഇതുവരെ വിശദീകരിച്ചിട്ടില്ല. പുതിയ വ്യക്തിയെ ഈ സ്ഥാനത്തേക്ക് പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപ് അഡ്മിനിസ്ട്രേഷനോട് രാഷ്ട്രീയ കൂറ് പോരെന്ന് വിലയിരുത്തിയാണ് ഐസക്മാനെ നാസ മേധാവിയാക്കാനുള്ള നീക്കത്തിൽ

Continue Reading
ഇനി സ്‌ക്രീനിൽ തൊടാതെ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാം; കിടിലൻ ഫീച്ചറുമായി  മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
145

ഇനി സ്‌ക്രീനിൽ തൊടാതെ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാം; കിടിലൻ ഫീച്ചറുമായി മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി

June 1, 2025
0

ന്യൂഡൽഹി: മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 (Motorola Razr 60 ) സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള. ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്ലിപ്പ് ഫോണാണിത്. ആംഗ്യത്തിലൂടെ ഉപഭോക്താക്കൾക്ക് സ്‌ക്രീനിൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. നൂറ് ശതമാനം ട്രൂ കളർ ക്യാമറയും, ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്

Continue Reading
സൗര കൊടുങ്കാറ്റുകൾ ഭീഷണിയാകുന്നു ; സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആയുസ് കുറയും
Kerala Kerala Mex Kerala mx Tech Top News
1 min read
148

സൗര കൊടുങ്കാറ്റുകൾ ഭീഷണിയാകുന്നു ; സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആയുസ് കുറയും

June 1, 2025
0

ടെക്സസ്: സൗര സ്ഫോടനങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ആയുസ്സിനെ, പ്രത്യേകിച്ച് സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് പോലുള്ളവയുടെ ആയുസ്സിനെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. നാസ ശാസ്ത്രജ്ഞനായ ഡെന്നി ഒലിവേരയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, സൗര കൊടുങ്കാറ്റുകൾ കാരണം ഉപഗ്രഹങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാൻ കാരണമാകുമെന്നും സാറ്റ്‌ലൈറ്റുകളുടെ ആയുസ് 10 ദിവസം വരെ കുറയ്ക്കുമെന്നും കണ്ടെത്തി. നിലവിൽ 7,000ത്തിൽ അധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥത്തിലുള്ളത്. ഇനിയും ആയിരക്കണക്കിന്

Continue Reading
ഇനി ഏത് രീതിയിലും  ഫോട്ടോ അപ്‌ലോഡ് ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം
Kerala Kerala Mex Kerala mx Tech Top News
1 min read
160

ഇനി ഏത് രീതിയിലും ഫോട്ടോ അപ്‌ലോഡ് ചെയ്യാം; പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

June 1, 2025
0

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുന്നു. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്‌ലോഡുകള്‍ക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി ഇന്‍സ്റ്റയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല

Continue Reading
സംയോജിത ജിഐഎസ് പോർട്ടൽ – സുതാര്യം നിലവിൽ വന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
126

സംയോജിത ജിഐഎസ് പോർട്ടൽ – സുതാര്യം നിലവിൽ വന്നു

June 1, 2025
0

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററും (KSERC) ചേർന്ന് വികസിപ്പിച്ച സംയോജിത ജിഐഎസ് പോർട്ടൽ – സുതാര്യം – ന്റെ ഔപചാരികമായ ലോഞ്ചിംഗ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഓൺലൈനായി നിർവഹിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുക എന്നതാണ് പോർട്ടലിന്റെ പ്രാഥമിക ലക്ഷ്യം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗപ്രദമാവും. ഉപയോക്തൃ സൗഹൃദപരമായി രൂപകൽപ്പന

Continue Reading
ഈ ഫോണുകളിൽ ഇന്നു മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല
Kerala Kerala Mex Kerala mx Tech Top News
1 min read
139

ഈ ഫോണുകളിൽ ഇന്നു മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല

June 1, 2025
0

ഇന്നു മുതൽ ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം. ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇനി വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല iOS 15

Continue Reading
ഈ ഫോണുകളില്‍ ഇന്ന് മുതല്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala Kerala Mex Kerala mx Tech Top News
1 min read
69

ഈ ഫോണുകളില്‍ ഇന്ന് മുതല്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

June 1, 2025
0

ചില ഫോണുകളില്‍ ജൂണ്‍ ഒന്നു മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍

Continue Reading
യു.എ സിലേക്കുള്ളഐഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
0 min read
113

യു.എ സിലേക്കുള്ളഐഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ

May 31, 2025
0

യു.എസിലേക്കുള്ള ഐഫോൺ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ഏപ്രിലിൽ മാത്രം മൂന്ന് ദശലക്ഷത്തോളം ഐഫോണുകൾ യു.എസിലേക്ക് കയറ്റി അയച്ചതായി മാർക്കറ്റ് ഗവേഷണ സംരംഭമായ ഒംഡിയയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേകാലയളവിൽ ചൈനയിൽനിന്നുള്ള കയറ്റുമതി 76 ശതമാനം കുറഞ്ഞ്, ഒമ്പത് ലക്ഷം യൂണിറ്റുകളാണ് അയച്ചത്. ഇറക്കുമതി ചെയ്യുന്ന ഐഫോണുകൾക്ക് ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനിടെയാണ് ഇന്ത്യയിൽനിന്ന് കയറ്റുമതി കൂടിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിർമാണ പ്ലാന്‍റുകൾ ഒരുക്കുന്നത് നിർത്തണമെന്നും ചൈനയെ

Continue Reading
സാംസങ് ഗാലക്സി ഫോണുകളില്‍ ആന്‍ഡ്രോയിഡ് 16 അപ്ഡേറ്റ് ഉടന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
160

സാംസങ് ഗാലക്സി ഫോണുകളില്‍ ആന്‍ഡ്രോയിഡ് 16 അപ്ഡേറ്റ് ഉടന്‍

May 31, 2025
0

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 8 ബീറ്റാ പ്രോഗ്രാം പ്രഖ്യാപിച്ച് സാംസങ്. അതെസമയം, വണ്‍ യുഐ 8 ന്റെ സ്റ്റേബിള്‍ പതിപ്പ് സാംസങിന്റെ ഫോള്‍ഡബിള്‍ മോഡലുകളായ ഗാലക്സി സെഡ് 7 ഫോള്‍ഡ്, ഫ്ളിപ്പ് 7 എന്നിവയിലാണ് ആദ്യമെത്തുക. ഗൂഗിളുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട എഐ അധിഷ്ഠിത അപ്ഗ്രേഡുകളുമായാണ് പുതിയ ഒഎസ് എത്തുക. യുഎസ്, യുകെ, ജര്‍മനി, ദക്ഷിണ കൊറിയ ഉള്‍പ്പടെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് 16 അധിഷ്ഠിത

Continue Reading
ഫോണിന്റെ  ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ; പരിഹാരം നിർദ്ദേശിച്ച് ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
125

ഫോണിന്റെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ; പരിഹാരം നിർദ്ദേശിച്ച് ഗൂഗിൾ

May 31, 2025
0

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ ഫോണിലെ ബാറ്ററി പതിവിലും വേഗത്തില്‍ കുറയുന്നതായി തോന്നിയിട്ടുണ്ടോ? ബാറ്ററി കുറയുന്നതിന് കാരണം പലതാകാമെങ്കിലും ഒരു സാധ്യത ചൂണ്ടിക്കാട്ടി പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇന്‍സ്റ്റഗ്രാമിന്റെ ഒരു സമീപകാല വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അമിതമായ ബാറ്ററി ഉപയോഗത്തിന് കാരണമായിരുന്നെന്നും, അതിനുള്ള പരിഹാരം പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം 382.0.0.49.84 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യം നിർദേശിച്ചുകൊണ്ട് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹെല്‍പ്പ് കമ്മ്യൂണിറ്റിയില്‍ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading