മോട്ടറോള റേസർ 60 അ‌ൾട്ര ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
104

മോട്ടറോള റേസർ 60 അ‌ൾട്ര ലോഞ്ച് ചെയ്തു

June 4, 2025
0

മോട്ടറോള റേസർ 60 അ‌ൾട്ര ലോഞ്ച് ചെയ്തു.50MP മെയിൻ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ അ‌ടക്കം മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മോട്ടോ AI പ്രോംപ്റ്റുകൾ, ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവയും ഈ ​സ്മാർട്ട്ഫോണിൽ ഉണ്ട്. എവിടെനിന്നും മോട്ടോ AI എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി റേസർ 60 അൾട്രായ്ക്ക് ഒരു ഡെഡിക്കേറ്റഡ് AI കീയും

Continue Reading
പ്രത്യേകം രൂപകൽപ്പന ചെയ്ത  നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
Kerala Kerala Mex Kerala mx Tech Top News
1 min read
93

പ്രത്യേകം രൂപകൽപ്പന ചെയ്ത നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

June 4, 2025
0

കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ടിസിഎസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനായി രൂപകല്‍പ്പന ചെയ്ത ‘ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്’, ‘ടിസിഎസ് ഡിജിബോള്‍ട്ട്’, ‘ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട്’ എന്നിവയാണ് അവതരിപ്പിച്ചത്.

Continue Reading
എ.​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ളി​ലൂ​ടെ പ​ര​സ്യ​വി​പ​ണി പി​ടി​ക്കാ​നൊ​രുങ്ങി മെ​റ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
121

എ.​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ളി​ലൂ​ടെ പ​ര​സ്യ​വി​പ​ണി പി​ടി​ക്കാ​നൊ​രുങ്ങി മെ​റ്റ

June 4, 2025
0

എ.​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ളി​ലൂ​ടെ പ​ര​സ്യ​വി​പ​ണി പി​ടി​ക്കാ​നൊ​രുങ്ങി മെ​റ്റ. ടാ​ർ​ജ​റ്റ​ഡ് കാ​മ്പ​യി​നു​ക​ള​ട​ക്കം നി​ർ​വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തി​യ എ.​ഐ ടൂ​ളു​ക​ൾ അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​നാ​ണ് മെ​റ്റ​യു​ടെ പ​ദ്ധ​തി. ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​ചാ​ര​ണ​വും ബ​ജ​റ്റും കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ര​സ്യ ക​മ്പ​നി​ക​ൾ​ക്ക് നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണ് മാ​ർ​ക് സു​ക്ക​ർ​ബ​ർ​ഗി​ന്റെ ആ​ലോ​ച​ന​യി​ലെ​ന്ന് ഒരു പ്രമുഖ മാധ്യമം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മെ​റ്റ​യു​ടെ അ​ഡ്വ​ർ​ടൈ​സി​ങ് പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ച്ച്, ഉ​ൽ​പ​ന്ന​ത്തി​ന്റെ/​സേ​വ​ന​ത്തി​ന്റെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ബ്രാ​ൻ​ഡു​ക​ൾ​ക്ക് എ​ളു​പ്പ​മാ​കും. നി​ല​വി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​യി​ലും

Continue Reading
അടിപൊളി ക്യാമറ, സ്റ്റൈലസ് പെൻ; കിടിലൻ ഫീച്ചറുകളുമായി മോട്ടോ എഡ്ജ് 60 സ്റ്റൈലസ് എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
100

അടിപൊളി ക്യാമറ, സ്റ്റൈലസ് പെൻ; കിടിലൻ ഫീച്ചറുകളുമായി മോട്ടോ എഡ്ജ് 60 സ്റ്റൈലസ് എത്തി

June 4, 2025
0

തിരുവനന്തപുരം: സെഗ്‌മെന്‍റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. മികച്ച ഫീച്ചറുകളും പ്രീമിയം ലുക്കുമായി വരുന്ന ഫോണിന് 21,999 രൂപയാണ് വില. സോണി ലൈറ്റിയ 700സി 50 എംപി ക്യാമറ റീയര്‍ പാനലിനെ ആകര്‍ഷകമാകുന്നു. സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 സോക് ആണ് മോട്ടോറോള എഡ്ജ് 60 സ്റ്റൈലസിന്‍റെ പ്രൊസസര്‍. മോട്ടോ എഡ്ജ് 60 സ്റ്റൈലസ് സ്പെസിഫിക്കേഷനുകള്‍ എഐ സ്കെച്ച് ടു ഇമേജ്,

Continue Reading
മൈക്രോ സോഫ്റ്റിൽ വീണ്ടും കൂട്ട പിരിച്ചുവിടല്‍
Kerala Kerala Mex Kerala mx Tech Top News
1 min read
134

മൈക്രോ സോഫ്റ്റിൽ വീണ്ടും കൂട്ട പിരിച്ചുവിടല്‍

June 3, 2025
0

വാഷിങ്ടണ്‍: ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.തിങ്കളാഴ്ച മാത്രം 300ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടൺ ഓഫിസിൽ നിന്നാണ് 300ലധികം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. വാഷിങ്ടണിന് പുറത്തുള്ള മറ്റു ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടോ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.മേയ് പകുതിയോടെ, കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ഇത്രയധികം ജീവനക്കാരെ ഒഴിവാക്കുന്നത് ആദ്യമാണ്. കമ്പനി ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന

Continue Reading
76,000 പുതിയ വരിക്കാർ; കേരളത്തില്‍ മുന്നേറ്റം തുടര്‍ന്ന് ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
155

76,000 പുതിയ വരിക്കാർ; കേരളത്തില്‍ മുന്നേറ്റം തുടര്‍ന്ന് ജിയോ

June 3, 2025
0

റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ടാണ് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തിയത്. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു. അതേസമയം കേരളത്തില്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) വിഭാഗത്തില്‍ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ

Continue Reading
സൂപ്പർ മാർക്കറ്റിൽ സഹായിക്കാൻ സൂപ്പർ റോബോട്ട്
Kerala Kerala Mex Kerala mx Tech Top News
0 min read
97

സൂപ്പർ മാർക്കറ്റിൽ സഹായിക്കാൻ സൂപ്പർ റോബോട്ട്

June 2, 2025
0

സാങ്കേതികവിദ്യയുടെ ഏതെങ്കിലും തരത്തിലുള്ള സാന്നിധ്യം ഇല്ലാത്ത ഒരു മേഖലയും ഇന്ന് ലോകത്തിൽ ഇല്ല. അത് മാനുഷിക ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ്. സ്മാര്‍ട്ട് കിച്ചണുകളില്‍ എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മുതല്‍ സ്‌റ്റോറുകളിലെ കാഷ്യര്‍ ഇല്ലാത്ത ചെക്കൗട്ടുകള്‍ വരെ ഇതിനുള്ള ഉദാഹരണങ്ങളായി പറയാം. നൂതന സാങ്കേതികവിദ്യ വിപണിയെ വന്‍തോതിലുള്ള മാറ്റത്തിനാണ് വിധേയമാക്കിയിരിക്കുന്നത്. ഇപ്പോൾ ജര്‍മനിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരുടെ റോളില്‍ റോബോട്ട് കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Continue Reading
ഇന്ത്യയുടെ സ്വന്തം എഐ മോഡൽ വികസിപ്പിക്കാൻ മൂന്ന് സ്റ്റാർട്ടപ്പുകൾ കൂടി രം​ഗത്ത്
Kerala Kerala Mex Kerala mx Tech Top News
0 min read
142

ഇന്ത്യയുടെ സ്വന്തം എഐ മോഡൽ വികസിപ്പിക്കാൻ മൂന്ന് സ്റ്റാർട്ടപ്പുകൾ കൂടി രം​ഗത്ത്

June 2, 2025
0

ഇന്ത്യയുടെ സ്വന്തം എഐ മോഡൽ വികസിപ്പിക്കാൻ മൂന്ന് സ്റ്റാർട്ടപ്പുകളെ കൂടി തിരഞ്ഞെടുത്തു. ബംഗളൂരുവിലെ ജ്ഞാനി എ.ഐ, നോയിഡയിലെ ഗ്യാന്‍ എ.ഐ, ഗുരുഗ്രാമിലെ സോക്കറ്റ് എ.ഐ എന്നീ കമ്പനികളെയാണ് എഐ മിഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ബംഗളൂരു കേന്ദ്രമായ സര്‍വം എ.ഐയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ചാറ്റ് ജി.പി.ടി, ഡീപ്പ് സീക്ക് മാതൃകയിലാണ് ഇന്ത്യയുടെ സ്വന്തം എ.ഐ മോഡല്‍ വികസിപ്പിക്കുന്നത്. പദ്ധതി ഇങ്ങനെ പ്രതിരോധം, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം എന്നീ മേഖലകള്‍ ലക്ഷ്യംവെച്ച് ഇന്ത്യന്‍ ഭാഷകളെ

Continue Reading
ബഹിരാകാശത്ത് അജ്ഞാത പ്രതിഭാസം കണ്ടെത്തി ശാസ്ത്രലോകം; അമ്പരപ്പ്!
Kerala Kerala Mex Kerala mx Tech Top News
1 min read
145

ബഹിരാകാശത്ത് അജ്ഞാത പ്രതിഭാസം കണ്ടെത്തി ശാസ്ത്രലോകം; അമ്പരപ്പ്!

June 2, 2025
0

ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചുകൊണ്ട്, മുമ്പ് നിരീക്ഷിക്കാത്ത തരത്തിലുള്ള റേഡിയോ തരംഗങ്ങളും എക്സ്-റേകളും പതിവായി പുറപ്പെടുവിക്കുന്ന ഒരു നിഗൂഢ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞർ ആഴത്തിലുള്ള ബഹിരാകാശത്ത് കണ്ടെത്തി. ASKAP J1832-0911 എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തുവിന്റെ കണ്ടെത്തൽ, ബഹിരാകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങൾക്ക് വഴിയൊരുക്കുന്നു. ഓസ്‌ട്രേലിയയിലെ സ്ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) റേഡിയോ ദൂരദർശിനിയാണ് ഈ വസ്തുവിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട്, നാസയുടെ ഏറ്റവും നൂതനമായ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി ഈ

Continue Reading
വിവോ രണ്ട് പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു 
Kerala Kerala Mex Kerala mx Tech Top News
1 min read
180

വിവോ രണ്ട് പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു 

June 2, 2025
0

ഇന്ത്യയിൽ വിവോ രണ്ട് പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ ഫോണുകളിൽ ഒന്ന് വിവോ എക്സ്200 എഫ്ഇ (Vivo X200 FE) ആണെന്നും മറ്റൊന്ന് വിവോ എക്സ് ഫോള്‍ഡ്5 (Vivo X Fold 5) ആണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   കൂടാതെ വിവോ എക്സ്200 എഫ്ഇ, വിവോ എക്സ് ഫോൾഡ് 5 ഫോണുകളുടെ ലോഞ്ച് തീയതിയും ചോർന്നു. രണ്ട് സ്മാർട്ട്‌ഫോണുകളും ജൂലൈ 10ന് വിപണിയിൽ

Continue Reading