ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയിൽ ഈ മാസം പകുതിയോടെ ലൈസൻസ് ലഭിക്കുമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Tech Top News
1 min read
128

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയിൽ ഈ മാസം പകുതിയോടെ ലൈസൻസ് ലഭിക്കുമെന്ന് റിപ്പോർട്ട്

June 4, 2025
0

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല. ഈ മാസം പകുതിയോടെ തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുടനീളം സേവനങ്ങൾ നൽകാൻ കമ്പനിയെ അനുവദിക്കുന്ന ഈ ലൈസന്‍സിനായി 1.6 കോടി രൂപ തിരികെ ലഭിക്കാത്ത ഫീസായി കമ്പനി നല്‍കും. 1.20 കോടി രൂപയിലധികം ബാങ്ക് ഗ്യാരണ്ടികളും സ്റ്റാര്‍ ലിങ്ക് സമർപ്പിക്കും. രാജ്യത്തിന്റെ നിയമപരമായ വ്യവസ്ഥകൾ പാലിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും സംരംഭത്തിന്

Continue Reading
സ്റ്റൈലസ് പെന്നുമായി എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി മോട്ടറോള
Kerala Kerala Mex Kerala mx Special Tech Top News
1 min read
214

സ്റ്റൈലസ് പെന്നുമായി എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി മോട്ടറോള

June 4, 2025
0

തിരുവനന്തപുരം: സെഗ്‌മെന്റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി. എഐ സ്കെച്ച് ടു ഇമേജ്, സെഗ്‌മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി ക്യാമറ, മോട്ടോ എഐ സവിശേഷതകൾ, 6.7” സൂപ്പർ എച്ച്ഡി 1.5കെ ഫ്ലാറ്റ് ഡിസ്‌പ്ലേ എന്നിവയെല്ലാം വരുന്നതാണ് എഡ്ജ് 60 സ്റ്റൈലസ്. ഒപ്പം, പ്രീമിയം വീഗൻ ലെതർ ഫിനിഷുള്ള നേർത്ത, ഭാരം കുറഞ്ഞ ഡിസൈനിൽ മികച്ച മിലിട്ടറി-ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടർവാട്ടർ

Continue Reading
ടി-സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വണ്‍പ്ലസ്
Kerala Kerala Mex Kerala mx Tech Top News
1 min read
106

ടി-സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വണ്‍പ്ലസ്

June 4, 2025
0

ടി-സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ്. വണ്‍പ്ലസ് 13ടി എന്നാണ് പ്രീമിയം കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന ഈ മൊബൈലിന്‍റെ പേര്. ആകര്‍ഷകമായ സവിശേഷതകളോട് കൂടിയാണ് മൊബൈല്‍ ഫോണിന്‍റെ വരവ്. ചൈനയില്‍ ഗ്രേ, പിങ്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വണ്‍പ്ലസ് 13ടി ഫോണിന്‍റെ വരവ്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് ചൈനയില്‍ 3,399 യുവാനാണ് (ഏകദേശം 39,801 രൂപ) വില. 6.3 ഇഞ്ച്

Continue Reading
എസിയിലെ ‘ടൺ’ എന്ന് പറയുന്നത് എന്താണ് അറിയാമോ?; അത് ഭാരമല്ല
Kerala Kerala Mex Kerala mx Tech Top News
1 min read
91

എസിയിലെ ‘ടൺ’ എന്ന് പറയുന്നത് എന്താണ് അറിയാമോ?; അത് ഭാരമല്ല

June 4, 2025
0

എസിയിലെ ‘ടൺ’ എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടൺ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കൽ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണം.എയർ കണ്ടീഷണറുകളിൽ, ഒരു ടൺ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റുകൾക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്.(3.41 BTU= 1watts) ലളിതമായി പറഞ്ഞാൽ, ഒരു ദിവസം

Continue Reading
യുറാനസില്‍ ഒരു ദിവസത്തിന് എത്ര ദൈർഘ്യം;  ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ
Kerala Kerala Mex Kerala mx Tech Top News
1 min read
111

യുറാനസില്‍ ഒരു ദിവസത്തിന് എത്ര ദൈർഘ്യം; ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ

June 4, 2025
0

ഒരു ദശാബ്ദക്കാലത്തെ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഡാറ്റയുടെ ഏറ്റവും പുതിയ വിശകലനം ഉപയോഗിച്ച് യുറാനസ് ദിന ദൈര്‍ഘ്യം എങ്ങനെയാണെന്ന് ശാസ്ത്രജ്ഞര്‍ ഒടുവില്‍ കണ്ടെത്തി. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, യുറാനസ് ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കാന്‍ 17 മണിക്കൂര്‍, 14 മിനിറ്റ്, 52 സെക്കന്‍ഡ് എടുക്കുന്നു – അതായത്, നാസയുടെ വോയേജര്‍ 2 ബഹിരാകാശ പേടകം നല്‍കിയ കണക്കിനേക്കാള്‍ 28 സെക്കന്‍ഡ് കൂടുതല്‍ . കാന്തികക്ഷേത്രങ്ങളുടെയും ഗ്രഹത്തിന്റെ പ്രഭാവലയങ്ങളില്‍ നിന്ന് വരുന്ന റേഡിയോ

Continue Reading
അന്താരാഷ്ട്ര റോമിംഗില്‍ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍
Kerala Kerala Mex Kerala mx Tech Top News
1 min read
93

അന്താരാഷ്ട്ര റോമിംഗില്‍ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

June 4, 2025
0

പുത്തൻ അന്താരാഷ്ട്ര റോമിംഗില്‍ പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി എയര്‍ടെല്‍. 189 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത പ്ലാനുകളില്‍ പരിധിയില്ലാത്ത ഡാറ്റ ഓഫറുകളുള്ള ഇന്ത്യയുടെ ആദ്യ ഐആര്‍ (International Roaming) പ്ലാനാണ് ഇതിലൊന്ന്. വിദേശ ഇന്ത്യാക്കാര്‍ക്കായി ഒരു വര്‍ഷത്തെ കാലാവധിയോടെ 4000 രൂപയുടെ സവിശേഷമായ ഒരു റീചാര്‍ജ് പ്ലാനും ഇപ്പോൾ എയര്‍ടെല്‍ ആരംഭിച്ചു. ഈ പ്ലാനിന് കീഴില്‍ ഇന്ത്യയിലും വിദേശത്തും ഒരു വര്‍ഷത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭിക്കും. ഈ

Continue Reading
സ്മാർട്ട്ഫോൺ ചൂടാകുന്നുണ്ടോ, നിസ്സാരമാക്കരുത്;  ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Kerala Kerala Mex Kerala mx Tech Top News
1 min read
96

സ്മാർട്ട്ഫോൺ ചൂടാകുന്നുണ്ടോ, നിസ്സാരമാക്കരുത്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

June 4, 2025
0

നമ്മളിൽ ഭൂരിഭാഗം പേരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുക എന്നത്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന ഫോണ്‍കോളോ, ഗെയിമുകളോ, ജിപിഎസ് ഉപയോഗിക്കുമ്പോഴോ ഒക്കെ ഫോണ്‍ ചൂടാകാറുണ്ട്. സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് നിങ്ങളുടെ ഫോണിന്റെ പ്രകടനത്തെ തടസപ്പെടുത്തുകയും കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറയ്ക്കാനും കാരണമാകും. എന്നാൽ ഫോണ്‍ അമിതമായി ചൂടാകുന്നത് തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി. അതിലൊന്നാണ് നേരിട്ടുള്ള

Continue Reading
സ്ലിം ബ്യുട്ടി; ഗാലക്‌സി എം56 ഫൈവ് ജി എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
109

സ്ലിം ബ്യുട്ടി; ഗാലക്‌സി എം56 ഫൈവ് ജി എത്തി

June 4, 2025
0

സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്‌സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്‌സൈറ്റ് എന്നി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിൽപന നടത്തുന്നത്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിൽ വളരെ കനവും ഭാരവും കുറഞ്ഞ രീതിയിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെറും 7.2 എംഎം ആണ് ഫോണിന്‍റെ കനം.

Continue Reading
ഇക്കാര്യങ്ങൾ ഒരിക്കലും ഗൂഗിളിൽ സെര്‍ച്ച് ചെയ്യരുത്; ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം
Kerala Kerala Mex Kerala mx Tech Top News
1 min read
162

ഇക്കാര്യങ്ങൾ ഒരിക്കലും ഗൂഗിളിൽ സെര്‍ച്ച് ചെയ്യരുത്; ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം

June 4, 2025
0

സാധാരണ നമുക്ക് എന്തെങ്കിലും കാര്യത്തിൽ സംശയം വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് സാധാരണമാണ് അല്ലെ? ഗൂഗിളിലൂടെ നിങ്ങൾക്ക് ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാൻ സാധിക്കും. എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഓർമ്മിക്കാതെ പോലും ഗൂഗിളിൽ സെർച്ച് ചെയ്യരുത്. അങ്ങനെ ചെയ്‌താൽ നിങ്ങൾ വലിയ കുഴപ്പത്തിൽ ചെന്ന് പെടും എന്നതിൽ സംശയമില്ല. മാത്രമല്ല ചിലപ്പോൾ അക്കാരണം കൊണ്ട് നിങ്ങൾക്ക് ജയിൽ ശിക്ഷ തന്നെ അനുഭവിക്കേണ്ടിയും

Continue Reading
വരിക്കാർക് 160 ദിവസ പ്ലാൻ അവതരിപ്പിച്ച്  ബിസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
0 min read
91

വരിക്കാർക് 160 ദിവസ പ്ലാൻ അവതരിപ്പിച്ച് ബിസ്എൻഎൽ

June 4, 2025
0

160 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്ന ​997 രൂപയുടെ പ്ലാൻ ആണ് ബിഎസ്എൻഎൽ വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ 4ജി വ്യാപനം ഏറെ പുരോഗമിച്ചതിനാൽ നിരവധി ഉപയോക്താക്കൾക്ക് മുൻപത്തെക്കാൾ മികച്ച നിലയിൽ ഡാറ്റ സേവനങ്ങൾ അ‌ടക്കം ആസ്വദിക്കാൻ സാധിക്കും എന്ന പ്രത്യേകതയുണ്ട്. 997 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം

Continue Reading