ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ;എക്‌സ്‌ചാറ്റ് പുറത്തിറക്കി ഇലോൺ മസ്‌ക്
Kerala Kerala Mex Kerala mx Tech Top News
1 min read
113

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ;എക്‌സ്‌ചാറ്റ് പുറത്തിറക്കി ഇലോൺ മസ്‌ക്

June 5, 2025
0

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ്, ടെലഗ്രാം, ചൈനയുടെ വീചാറ്റ് സേവനം എന്നിവയെ നേരിടാൻ ഇലോൺ മസ്‌കിന്‍റെ എക്‌സ് ഒരു പുതിയ മെസഞ്ചറായ എക്‌സ്‌ചാറ്റ് പുറത്തിറക്കി. എക്‌സിലെ ഉപയോക്താക്കൾക്കായി സമർപ്പിത മെസേജിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച എക്‌സ്‌ചാറ്റ്, സേവനം പരീക്ഷിക്കാൻ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്ന രണ്ട് സുരക്ഷാ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എക്‌സ്‌ചാറ്റിൽ ബിറ്റ്‌കോയിൻ-സ്റ്റൈൽ എൻക്രിപ്ഷൻ, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, ക്രോസ്-പ്ലാറ്റ്‌ഫോം ഓഡിയോ, വീഡിയോ കോളുകൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ഇലോണ്‍ മസ്‌ക് X-ലെ ഒരു ഔദ്യോഗിക പോസ്റ്റിൽ

Continue Reading
പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്  തപാല്‍ വകുപ്പ്
Kerala Kerala Mex Kerala mx Tech Top News
0 min read
130

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്

June 5, 2025
0

തപാല്‍ വകുപ്പ് പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ചു. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ കഴിയും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും. നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും.

Continue Reading
ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും, പ്രവചനവുമായി കമ്പ്യൂട്ടര്‍ വിദഗ്ധന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
124

ലോക ജനസംഖ്യ 10 കോടിയായി ചുരുങ്ങും, പ്രവചനവുമായി കമ്പ്യൂട്ടര്‍ വിദഗ്ധന്‍

June 5, 2025
0

മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനമാണ് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് നടത്തിയിരിക്കുന്നത്. 2300 ആകുമ്പോഴേക്കും ഭൂമിയില്‍ 10 കോടി ആളുകള്‍ മാത്രം അവശേഷിക്കും. അത് യുദ്ധങ്ങള്‍ കാരണമായിരിക്കില്ല. മറിച്ച് എഐ നമ്മുടെ ജോലികള്‍ ഏറ്റെടുക്കുന്നതിലൂടെയാകുമെന്നാണ് പ്രവചനം. ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ സുഭാഷ് കാക്കിന്റേതാണ് പ്രവചനം. ‘എഐ കൂട്ടത്തോടെ തൊഴില്‍ നഷ്ടം വരുത്തി നമ്മെ നിശ്ശബ്ദമായി ഇല്ലാതാക്കും. അത് ആഗോള ജനനനിരക്ക് തുടര്‍ച്ചയായി കുറയുന്നതിലേക്ക് നയിക്കും’

Continue Reading
ഇനി ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമ്മിക്കാം, വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റ്
Kerala Kerala Mex Kerala mx Tech Top News
1 min read
128

ഇനി ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമ്മിക്കാം, വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റ്

June 5, 2025
0

വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വന്നിരുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ വന്നത്. ഇത്തരം ആരോപണങ്ങൾ കൂടി ഉൾക്കൊണ്ട് പുതിയ അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളെ വേർതിരിച്ച് അറിയുന്നതിന് ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ടെലഗ്രാമിന് സമാനമായി യൂസർ നെയിം ആക്കാൻ വാട്‌സ്ആപ്പ് തീരുമാനിച്ചതായി പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വാട്ട്സ്ആപ്പ് അപ്ഡേറ്റ് ട്രാക്കർ WABetaInfo പ്രകാരം, ഐഒഎസിന്റെ ഏറ്റവും പുതിയ

Continue Reading
കേരളത്തിലെ എത്ര സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നറിയാമോ?
Kerala Kerala Mex Kerala mx Tech Top News
0 min read
152

കേരളത്തിലെ എത്ര സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നറിയാമോ?

June 4, 2025
0

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ മുന്നിൽ ​ഗോവയും ലഡാക്കും. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഡാക്കിലും ​ഗോവയിലും 92 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിൽ മിസോറാമാണ്. 88.5 ശതമാനം സ്ത്രീകൾക്കാണ് ഇവിടെ സ്വന്തമായി മൊബൈൽ ഫോണുള്ളത്. പട്ടികയിൽ നാലാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 85 ശതമാനം സ്ത്രീകൾക്ക് സ്വന്തമായി മൊബൈൽ ഫോണുണ്ട് എന്നാണ് എൻഎസ്ഒ

Continue Reading
ജിയോയും സ്റ്റാർലിങ്കും കൈകോർക്കുന്നു; ഇന്ത്യൻ ഇൻ്റർനെറ്റ് വിപണിക്ക് പുത്തൻ ഭാവി
Kerala Kerala Mex Kerala mx Tech Top News
0 min read
113

ജിയോയും സ്റ്റാർലിങ്കും കൈകോർക്കുന്നു; ഇന്ത്യൻ ഇൻ്റർനെറ്റ് വിപണിക്ക് പുത്തൻ ഭാവി

June 4, 2025
0

ഇന്ത്യയുടെ ഇൻ്റർനെറ്റ് രംഗത്ത് ഒരു നിർണായക മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. റിലയൻസ് ജിയോ തങ്ങളുടെ രാജ്യവ്യാപകമായ റീട്ടെയിൽ ശൃംഖലയിലൂടെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ഹാർഡ്‌വെയർ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയും ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സും ചേർന്നുള്ള ഈ വലിയ പങ്കാളിത്തം ലക്ഷ്യമിടുന്നത് ഉപഗ്രഹ അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് എത്തിക്കുക എന്നതാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് പുറത്തുവരുന്നതിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം.

Continue Reading
ഗൂഗിളിന്റെ പേരിൽ മെയിൽ വന്നോ, തുറന്നാൽ പണി കിട്ടും; വ്യാജ ജിമെയിൽ തട്ടിപ്പ്
Kerala Kerala Mex Kerala mx Tech Top News World Health Day
1 min read
113

ഗൂഗിളിന്റെ പേരിൽ മെയിൽ വന്നോ, തുറന്നാൽ പണി കിട്ടും; വ്യാജ ജിമെയിൽ തട്ടിപ്പ്

June 4, 2025
0

ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സുരക്ഷാ പരിശോധനകൾ മറികടക്കുന്ന ഫിഷിംഗ് ക്യാംപയിനിലൂടെ സ്വീകർത്താക്കളെ കബളിപ്പിച്ച് അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈക്കലാക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗൂഗിൾ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നുന്ന ഇമെയിലുകൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിക്കുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർ നിക്ക് ജോൺസൺ തനിക്ക് ഒരു ഇമെയിൽ ലഭിച്ചതായി എക്‌സില്‍ കുറിപ്പ് പങ്കുവെച്ചപ്പോഴാണ്

Continue Reading
ചൊവ്വ നീല ഗ്രഹമായിരുന്നോ? പുതിയ പഠനം പുറത്ത്
Kerala Kerala Mex Kerala mx Tech Top News
0 min read
142

ചൊവ്വ നീല ഗ്രഹമായിരുന്നോ? പുതിയ പഠനം പുറത്ത്

June 4, 2025
0

ഇന്ന് വരണ്ടതും ജീവന് സാധ്യതയില്ലാത്തതുമായ ഒരു ഗ്രഹമായി തോന്നാമെങ്കിലും, ചുവന്ന ഗ്രഹമായ ചൊവ്വ ഒരുകാലത്ത് ഭൂമിയെപ്പോലെ നീല നിറത്തിൽ ജലം നിറഞ്ഞതായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കഴിഞ്ഞ നാല് വർഷമായി നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയിലെ ഒരു പ്രത്യേക പ്രദേശത്ത് സഞ്ചരിക്കുകയാണ്. ചൊവ്വ ഒരുകാലത്ത് ശക്തമായ ഒരു നദി ഒഴുകിയിരുന്നതും വലിയൊരു ഡെൽറ്റ രൂപപ്പെട്ടതുമായ ഒരു ഗർത്തമാണെന്നാണ് ഗവേഷകർ കരുതുന്നത്. കമ്പ്യൂട്ടർ മോഡലുകൾ സൂചിപ്പിക്കുന്നത് പുരാതന ചൊവ്വയിൽ ഇടയ്ക്കിടെ മഞ്ഞുവീഴ്ചയും മഴയുമുണ്ടായിരുന്നെന്നും

Continue Reading
റീചാർജ് ചെയ്യാതിരുന്നാൽ സിം കട്ട് ആകുമോ; അറിഞ്ഞിരിക്കാം വിവരങ്ങൾ
Kerala Kerala Mex Kerala mx Tech Top News
1 min read
99

റീചാർജ് ചെയ്യാതിരുന്നാൽ സിം കട്ട് ആകുമോ; അറിഞ്ഞിരിക്കാം വിവരങ്ങൾ

June 4, 2025
0

പലരിലും ജിയോ അല്ലെങ്കിൽ എയർടെൽ പ്രീപെയിഡ് സിം ആയിരിക്കും ഉണ്ടാവുക. റീചാർജ് ചെയ്യാതെ സിം എത്ര ദിവസം ആക്ടീവായിരിക്കുമെന്ന് നിങ്ങൾക്ക് അറിയുമോ? അത് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. കാരണം റീ ചാർജ്ജ് ചെയ്യാതിരുന്നാൽ നിങ്ങളുടെ നമ്പർ നിങ്ങൾക്ക് എന്നെന്നേക്കുമായി നഷ്‍ടമായേക്കാം. ഇത് സംബന്ധിച്ച പുതിയ ജിയോ, എയർടെൽ നിയമം ഇങ്ങനെയാണ്. ജിയോയുടെ പുതിയ നിയമം നിങ്ങളുടെ ജിയോ സിം റീചാർജ് ചെയ്തില്ലെങ്കിൽ, പ്ലാൻ വാലിഡിറ്റിയുടെ 7 ദിവസത്തിനുശേഷം ഔട്ട്‌ഗോയിംഗ് കോളുകൾ താൽക്കാലികമായി

Continue Reading
പുതിയ താരിഫ് പ്ലാനുമായി കെഫോൺ
Kerala Kerala Mex Kerala mx Tech Top News
1 min read
104

പുതിയ താരിഫ് പ്ലാനുമായി കെഫോൺ

June 4, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്ക് വര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ട് പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു. 349 രൂപയുടെ ബേസിക് പ്ലസ് പാക്കേജാണ് പുതുതായി കെഫോണ്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 30 എംബിപിഎസ് വേഗതയില്‍ ഒരു മാസത്തേക്ക് 3000 ജിബി

Continue Reading