ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്
Kerala Kerala Mex Kerala mx Tech Top News
0 min read
170

ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

June 8, 2025
0

ആക്സിയം 4 ദൗത്യത്തിന് കീഴിൽ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കാൻ ഒരുങ്ങുകയാണ്. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാംശു ഉൾപ്പെടെയുള്ളവർ കുതിക്കുക. ബഹിരാകാശ യാത്ര എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റിയ ഒരു ആധുനിക ബഹിരാകാശ വാഹനമാണ് സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ സ്പേസ്‌ക്രാഫ്റ്റ്. 2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ സുനിത വില്യംസിനെ സുരക്ഷിതമായി ഭൂമിയിലേക്ക്

Continue Reading
ഐക്യു ഇസഡ്10 ലൈറ്റ് 5ജി ലോഞ്ച് ജൂൺ 18ന്
Kerala Kerala Mex Kerala mx Tech Top News
1 min read
103

ഐക്യു ഇസഡ്10 ലൈറ്റ് 5ജി ലോഞ്ച് ജൂൺ 18ന്

June 8, 2025
0

ഐക്യു തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ iQOO Z10 Lite 5G-ജിയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഈ ഫോൺ 2025 ജൂൺ 18ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐക്യു ഫോൺ ബ്രാൻഡിന്‍റെ ഇസഡ്10 സിരീസ് നിരയിൽ ഈ പുത്തന്‍ മോഡല്‍ ചേരും. ഈ വർഷം ആദ്യം ഏപ്രിലിൽ പുറത്തിറക്കിയ ഐക്യുഒ ഇസഡ്10, ഇസഡ് 10x മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. എക്‌സിലെ ഒരു പോസ്റ്റ് വഴിയാണ് കമ്പനി പുതിയ ലൈറ്റ്

Continue Reading
മസ്‌ക് കാത്തിരുന്ന ദിനമെത്തി; ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി നൽകി ടെലികോം വകുപ്പ്
Kerala Mex Kerala mx Tech Top News
0 min read
109

മസ്‌ക് കാത്തിരുന്ന ദിനമെത്തി; ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി നൽകി ടെലികോം വകുപ്പ്

June 7, 2025
0

ഡൽഹി: സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി നൽകി. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്) ലൈസൻസ് ആണ് ലഭിച്ചത്. ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റഗുലേറ്ററി ഏജൻസിയായ ഇൻ–സ്പേസിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കാം. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശകൾ

Continue Reading
സന്തോഷ വാർത്ത; ആന്‍ഡ്രോയിഡിലും ഫോട്ടോഷോപ്പ് എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
123

സന്തോഷ വാർത്ത; ആന്‍ഡ്രോയിഡിലും ഫോട്ടോഷോപ്പ് എത്തി

June 7, 2025
0

മാസങ്ങൾക്ക് മുൻപാണ് അഡോബി ഫോട്ടോഷോപ്പിന്റെ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. എഐ അധിഷ്ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ നിരവധി ഫീച്ചറുകള്‍ ഈ ആന്‍ഡ്രോയിഡ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തില്‍ പല ഫീച്ചറുകളും സൗജന്യമായി ലഭിക്കും. 2025

Continue Reading
ജാപ്പനീസ് കമ്പനി ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയം
Kerala Kerala Mex Kerala mx Tech Top News
0 min read
127

ജാപ്പനീസ് കമ്പനി ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയം

June 7, 2025
0

ജാപ്പനീസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ദൗത്യത്തിന്‍റെ ഭാഗമായി റെസിലിയൻസ് ലൂണാർ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതായി കമ്പനി സ്ഥിരീകരിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിന്‌ ഒന്നര മിനിറ്റ്‌ മാത്രം ശേഷിക്കെ ലാൻഡർ നിയന്ത്രണംവിട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകരുകയായിരുന്നു. ഇത് രണ്ടാംതവണയാണ് ഐസ്പേസ് ദൗത്യം പരാജയപ്പെടുന്നത്. രണ്ടുവർഷം മുമ്പും ഇതേ ഫലമായിരുന്നു. ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം അളക്കുന്നതിൽ റെസിലിയൻസ് ലൂണാർ ലാൻഡറിന് സംഭവിച്ച പിഴവാണ് ഇടിച്ചിറങ്ങാൻ കാരണമായത്. ഉപരിതലത്തോടടുത്തപ്പോൾ വേഗത

Continue Reading
ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ
Kerala Kerala Mex Kerala mx Tech
1 min read
112

ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ

June 7, 2025
0

വെറുതെ ഇരിക്കുമ്പോഴും, ആൾക്കൂട്ടത്തിനിടയിൽ പെട്ടുപ്പോകുമ്പോഴും, എന്തിന് ഒരു ഫാമിലി ഫങ്ങ്ഷൻ നടക്കുമ്പോൾ വരെ പലരും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിൽ നോക്കി ഇരുന്നാണല്ലെ. സമീപകാല സാമ്പത്തിക മാന്ദ്യത്തിന് വിമർശകർ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും, ഉപഭോക്തൃ ചെലവ് ദുർബലമായതിനാൽ ഇന്ത്യയുടെ വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമ്പോഴും, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ നിരക്ക് മാത്രം കുറയുന്നില്ലെന്നതാണ് സത്യം. പലരും ഇതിലൂടെ സമയം പാഴാക്കുമ്പോൾ അത് മറ്റ് പലർക്കും നേട്ടങ്ങളാണുണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള

Continue Reading
മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഡിഷിന് ഇന്ത്യക്കാർ 33000 രൂപ നൽകണം
Kerala Kerala Mex Kerala mx Tech Top News
0 min read
33

മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഡിഷിന് ഇന്ത്യക്കാർ 33000 രൂപ നൽകണം

June 6, 2025
0

മുംബൈ: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇന്ത്യയിലെ സ്റ്റാർലിങ്ക് സേവനത്തിന്‍റെ വില കമ്പനി അന്തിമമാക്കി എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഡിഷിനായി ഉപഭോക്താക്കൾ ഏകദേശം 33,000 രൂപ ഒറ്റത്തവണ പേയ്‌മെന്‍റ് നൽകേണ്ടിവരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരിധിയില്ലാത്ത ഡാറ്റ ആക്‌സസിനുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുക 3,000 രൂപയായിരിക്കുമെന്നും റിപോർട്ടുകൾ പറയുന്നു. സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുന്ന

Continue Reading
നിങ്ങൾക്ക് വരുന്ന ഇമെയിലുകൾക്ക് നിങ്ങളുടെ ശൈലിയിൽ മറുപടി കൊടുക്കുന്ന എഐ ടൂൾ
Kerala Kerala Mex Kerala mx Tech Top News
1 min read
137

നിങ്ങൾക്ക് വരുന്ന ഇമെയിലുകൾക്ക് നിങ്ങളുടെ ശൈലിയിൽ മറുപടി കൊടുക്കുന്ന എഐ ടൂൾ

June 6, 2025
0

കാലിഫോര്‍ണിയ: വരുന്ന ഇമെയിലുകളെല്ലാം വായിച്ച് മറുപടി കൊടുക്കാൻ ഇനി മിനക്കെടേണ്ട. നിങ്ങളുടെ ഇമെയിൽ വായിച്ച് മനസിലാക്കി നിങ്ങളുടെ ശൈലിയില്‍ തന്നെ അതിന് മറുപടി നല്‍കാന്‍ കഴിവുള്ള ‌എഐ ടൂൾ ഉടനെത്തും, നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ എഴുത്ത് ശൈലി പഠിക്കാനും ഇമെയിലുകൾക്ക് മറുപടി നൽകാനും കഴിയുന്ന ഒരു എഐ ടൂൾ തന്‍റെ ടീം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗൂഗിളിന്‍റെ എഐ കമ്പനിയായ ഡീപ്‌മൈന്‍ഡിന്‍റെ സിഇഒ ഡെമിസ് ഹസാബിസ്, പ്രഖ്യാപിച്ചു. “എന്‍റെ ഇമെയിലുകൾ കൈകാര്യം ചെയ്യാൻ

Continue Reading
വമ്പൻ പ്രഖ്യാപനവുമായി ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒ
Kerala Kerala Mex Kerala mx Tech Top News
1 min read
135

മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
0 min read
140

മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിൾ

June 6, 2025
0

മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിൾ.ഇതിന്റെ ഭാഗമായി മുംബൈയിലെ ബോരിവാലിയില്‍ 12646 ചതുരശ്രയടി കെട്ടിടം കമ്പനി പാട്ടത്തിനെടുത്തു. മാസം 17.35 ലക്ഷമാണ് പ്രതിമാസ വാടക. ഈ ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്ത് ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം നാലാകും. ഇന്ത്യയില്‍ നിലവില്‍ ഡല്‍ഹിയിലെ സാകേതിലും മുംബൈയിലെ ബികെസിയിലുമായി രണ്ട് ആപ്പിള്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ മൂന്നാമത്തെ സ്റ്റോറിനായി ബെംഗളുരുവില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 2025 മെയ് എട്ട് മുതലാണ് ബോരിവാലിയിലെ

Continue Reading