സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുമായി ഗൂഗിൾ പ്ലേ സ്റ്റോറിലെ 20 മാൽവെയർ ആപ്പുകൾ
Kerala Kerala Mex Kerala mx Tech Top News
1 min read
129

സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുമായി ഗൂഗിൾ പ്ലേ സ്റ്റോറിലെ 20 മാൽവെയർ ആപ്പുകൾ

June 9, 2025
0

തിരുവനന്തപുരം: സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുമായി ഗൂഗിൾ പ്ലേ സ്റ്റോറിലെ 20 മാൽവെയർ ആപ്പുകൾ. മുന്നറിയിപ്പുമായി സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ റിസർച്ച് ആൻഡ് ഇന്‍റലിജൻസ് ലാബ്‌സ്. ക്രിപ്‌റ്റോകറൻസി വാലറ്റുകളുടെ രൂപത്തിലുള്ളവയാണ് ഈ ആപ്ലിക്കേഷനുകൾ. വാലറ്റ് റിക്കവറികൾ പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റകൾ ചോർത്താൻ ലക്ഷ്യംവച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്. ഫിഷിംഗ് ആക്രമണങ്ങളും സാമ്പത്തിക നഷ്‍ടങ്ങളും ഒഴിവാക്കാൻ ഉപയോക്താക്കൾ ഈ ആപ്പുകള്‍ ഫോണില്‍ നിന്ന് ഉടനടി നീക്കംചെയ്യണം എന്നാണ് മുന്നറിയിപ്പ്.

Continue Reading
ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നു; ആരോപണവുമായി ഓപ്പണ്‍എഐ
Kerala Kerala Mex Kerala mx Tech Top News
0 min read
131

ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നു; ആരോപണവുമായി ഓപ്പണ്‍എഐ

June 9, 2025
0

കാലിഫോര്‍ണിയ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും രഹസ്യ പ്രചാരണങ്ങൾക്കുമായി ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ചാറ്റ്‍ജിപിടി പോലുള്ള എഐ ടൂളുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ഓപ്പൺ എഐ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി ക്യാപെയിനുകള്‍ കണ്ടെത്തി തകര്‍ത്തതായും ഇതുമായി ബന്ധപ്പെട്ട നിരവധി വ്യാജ അക്കൗണ്ടുകൾ നിരോധിച്ചതായും ഓപ്പൺ എഐ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. ചൈനയുടെ പിന്തുണയുള്ള നാല് വ്യത്യസ്‍ത ക്യാംപയിനുകള്‍ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി നയങ്ങൾ ലംഘിച്ച് ചൈന

Continue Reading
ഇനി സ്റ്റോറേജ് പ്രശ്നം ഉണ്ടാകില്ല; പുത്തൻ ഫീച്ചറുമായി വാട്‍സ്ആപ്പ് !
Kerala Kerala Mex Kerala mx Tech Top News
1 min read
105

ഇനി സ്റ്റോറേജ് പ്രശ്നം ഉണ്ടാകില്ല; പുത്തൻ ഫീച്ചറുമായി വാട്‍സ്ആപ്പ് !

June 9, 2025
0

പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‍സ്ആപ്പ്. ഫോണിന് സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായാണ് വാട്‍സ്ആപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി, ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ

Continue Reading
ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
137

ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ വരുന്നു

June 9, 2025
0

ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്‌ക്കായുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിക്കാൻ ഒരുങ്ങി ആപ്പിൾ. ഏറ്റവും പുതിയ ഐഫോൺ സോഫ്റ്റ്‌വെ യറായ iOS 19 നെ ഇനി വിശേഷിപ്പിക്കുന്നത് iOS 26 എന്നായിരിക്കും. പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമാകുക ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് യുഐ ആകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റർഫേസ്. ടൂൾ ബാറിലും, ഇൻ-ആപ്പ് ഇന്റർഫേസുകളിലും, കൺട്രോളുകളിലും ഈ മാറ്റം

Continue Reading
ഐഒഎസ് 26 ഈ ഐഫോണുകളിൽ ഇനി കിട്ടില്ല
Kerala Kerala Mex Kerala mx Tech Top News
1 min read
143

ഐഒഎസ് 26 ഈ ഐഫോണുകളിൽ ഇനി കിട്ടില്ല

June 9, 2025
0

ആപ്പിളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഇന്ന്നടക്കാനിരിക്കുകയാണ്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആപ്പിളിന്റെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ പുതിയ മാറ്റങ്ങള്‍ കമ്പനി ലോകത്തിന് പരിചയപ്പെടുത്തുമെന്നാണ് വിവരം. ഐഫോണ്‍, ഐപാഡ്, മാക്ക് ഉള്‍പ്പടെയുള്ള ഡിവൈസുകളിലേക്കുള്ള ഒഎസുകളാണ് അപ്‌ഡേറ്റ് ചെയ്യുക. പരിപാടിക്ക് മുമ്പ് തന്നെ ആപ്പിള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്നത് സംബന്ധിച്ച സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. അതില്‍ പ്രധാന മാറ്റം ഒഎസുകള്‍ക്ക് പേര്

Continue Reading
ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലത്തിലെ കറുത്ത വരകൾ; ജലപ്രവാഹത്തിന്‍റെ അല്ല!
Kerala Kerala Mex Kerala mx Tech Top News
1 min read
130

ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലത്തിലെ കറുത്ത വരകൾ; ജലപ്രവാഹത്തിന്‍റെ അല്ല!

June 9, 2025
0

ചൊവ്വ ഗ്രഹത്തിന്‍റെ ഉപരിതലത്തിലെ നീണ്ട, ഇരുണ്ട വരകൾ ജലപ്രവാഹത്തിന്‍റെ തെളിവുകളാണ് എന്നാണ് ഇത്രയും കാലം ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. 1976-ൽ നാസയുടെ വൈക്കിംഗ് ദൗത്യം ആണ് ഈ വരകൾ കണ്ടെത്തിയത്. എന്നാൽ ഒരു പുതിയ കൃത്രിമ ബുദ്ധി (AI) വിശകലനം ഈ സിദ്ധാന്തത്തെയാകെ തലകീഴായി മാറ്റിയിരിക്കുന്നു. ഈ വരകൾ വെള്ളത്താൽ രൂപപ്പെട്ടത് അല്ല എന്നാണ് പുതിയ പഠനം പറയുന്നത്. കറുത്ത വരകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ചരിവുകളിൽ പ്രത്യക്ഷപ്പെടുകയും ഋതുക്കൾക്കനുസരിച്ച് മാറുകയും

Continue Reading
ഇന്ത്യയിലെ രാജ്യത്തെ നാലാമത്തെ ആപ്പിൾ സ്റ്റോർ; മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
121

ഇന്ത്യയിലെ രാജ്യത്തെ നാലാമത്തെ ആപ്പിൾ സ്റ്റോർ; മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിൾ

June 9, 2025
0

ആപ്പിള്‍ മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ബോരിവാലിയില്‍ 12646 ചതുരശ്രയടി കെട്ടിടം കമ്പനി പാട്ടത്തിനെടുത്തു. മാസം 17.35 ലക്ഷമാണ് പ്രതിമാസ വാടക. ഈ ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്ത് ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം നാലാകും. ഇന്ത്യയില്‍ നിലവില്‍ ഡല്‍ഹിയിലെ സാകേതിലും മുംബൈയിലെ ബികെസിയിലുമായി രണ്ട് ആപ്പിള്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ മൂന്നാമത്തെ സ്റ്റോറിനായി ബെംഗളുരുവില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 2025 മെയ് എട്ട് മുതലാണ്

Continue Reading
വിവോ ടി4 അൾട്രാ ഉടൻ തന്നെ ഇന്ത്യയിൽ എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
119

വിവോ ടി4 അൾട്രാ ഉടൻ തന്നെ ഇന്ത്യയിൽ എത്തും

June 9, 2025
0

വിവോയുടെ പുതിയ ഫോണായ വിവോ ടി4 അൾട്രാ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനിയുടെ ടി4 പരമ്പരയിലെ മൂന്നാമത്തെ ഫോണായിരിക്കും വിവോ ടി4 അൾട്രാ. 2025 ജൂൺ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് ടി4 അൾട്രാ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിഫ്‍കാർട്ടിൽ ഇത് ലഭ്യമാകും. വിവോ ഇതുവരെ ഔദ്യോഗിക കണക്ക് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഏകദേശം 35,000

Continue Reading
മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഡിഷിന് ഇന്ത്യക്കാർ 33000 രൂപ നൽകണം
Kerala Kerala Mex Kerala mx Tech Top News
0 min read
47

മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഡിഷിന് ഇന്ത്യക്കാർ 33000 രൂപ നൽകണം

June 8, 2025
0

മുംബൈ: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇന്ത്യയിലെ സ്റ്റാർലിങ്ക് സേവനത്തിന്‍റെ വില കമ്പനി അന്തിമമാക്കി എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഡിഷിനായി ഉപഭോക്താക്കൾ ഏകദേശം 33,000 രൂപ ഒറ്റത്തവണ പേയ്‌മെന്‍റ് നൽകേണ്ടിവരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പരിധിയില്ലാത്ത ഡാറ്റ ആക്‌സസിനുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുക 3,000 രൂപയായിരിക്കുമെന്നും റിപോർട്ടുകൾ പറയുന്നു. സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുന്ന

Continue Reading
സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി
Kerala Kerala Mex Kerala mx Tech Top News
0 min read
142

സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി

June 8, 2025
0

ഡൽഹി: സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി നൽകി. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്) ലൈസൻസ് ആണ് ലഭിച്ചത്. ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റഗുലേറ്ററി ഏജൻസിയായ ഇൻ–സ്പേസിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കാം. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശകൾ

Continue Reading