റെഡ്മി എ 5 ആഗോള തലത്തിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
259

റെഡ്മി എ 5 ആഗോള തലത്തിൽ അവതരിപ്പിച്ചു

June 27, 2025
0

റെഡ്മി എ 5 ലോഞ്ച് ചെയ്തു.ആരെയും ആകർഷിക്കുന്ന രൂപഭാവത്തോടെയാണ് റെഡ്മി എ5 എത്തിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി ഗോൾഡ് നിറങ്ങളിൽ മാറ്റ്, സ്മഡ്ജ്-റെസിസ്റ്റന്റ് ഫിനിഷോടെയാണ് വരുന്നത്, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ലേക്ക് ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നിവയ്ക്ക് ശാന്തമായ ഒരു ജലാശയത്തിലെ അലകളെ അനുസ്മരിപ്പിക്കുന്ന പാറ്റേണുകൾ ഉണ്ട്. റെഡ്മി എ5 ന്റെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1640 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്

Continue Reading
കൊതുകിന്‍റെ വലിപ്പത്തിലുള്ള ഡ്രോണുമായി ചൈന
Kerala Kerala Mex Kerala mx Tech Top News
1 min read
133

കൊതുകിന്‍റെ വലിപ്പത്തിലുള്ള ഡ്രോണുമായി ചൈന

June 27, 2025
0

ലോകമെമ്പാടും യുദ്ധ ഭീതി നിലനിൽക്കുന്നതിനിടെ അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. സൈന്യത്തെ ശക്തിപ്പെടുത്താൻ ചൈനയിലെ ശാസ്ത്രജ്ഞരും മുൻകൈയെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു ഡ്രോൺ ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. ഈ ഡ്രോണിന് ഒരു കൊതുകിന്‍റെ വലിപ്പം മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ ‘മൈക്രോ’ ഡ്രോൺ വിജയകരമായി പരീക്ഷിച്ചു എന്നും ഉടൻ ചൈനീസ് സൈന്യത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ നാഷണൽ

Continue Reading
മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്
Kerala Kerala Mex Kerala mx Tech Top News
1 min read
84

മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്

June 27, 2025
0

മരണപ്പെട്ട നിരവധി ആളുകളുടെ ഡിഎന്‍എ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക്. ട്രാന്‍സ്‌പോര്‍ട്ടര്‍-14 റൈഡ്‌ഷെയര്‍ മിഷന്റെ ഭാഗമാണിതെന്ന് സ്‌പേസ്‌ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള സെലസ്റ്റിസ് എന്ന കമ്പനിയാണ് ഇതിന് പിന്നിൽ. 150-ലധികം സാമ്പിളുകളടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടാണ് ഈ ബഹിരാകാശയാത്ര. ബഹിരാകാശത്ത് എത്തിയ ശേഷം പേടകങ്ങള്‍ അവയുടെ റിക്കവറി വാഹനത്തില്‍ ഭൂമിയിലേക്ക് തിരികെ വരുമെന്ന് കമ്പനി അറിയിച്ചു. ഈ പേടകങ്ങള്‍ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി

Continue Reading
സാംസങ് ഗാലക്‌സി എം36 5ജി ഇന്ന് എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
83

സാംസങ് ഗാലക്‌സി എം36 5ജി ഇന്ന് എത്തും

June 27, 2025
0

സാംസങ് ഗാലക്‌സി എം36 5ജി ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം മിഡ്-റേഞ്ച് സെഗ്‌മെന്റിൽ അവതരിപ്പിച്ച ഗാലക്‌സി എം35 5ജിയുടെ പിൻഗാമിയായാണ് ഇത് എത്തുന്നത്. മിക്ക സ്പെസിഫിക്കേഷനുകളും രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും, ദക്ഷിണ കൊറിയൻ ടെക് കമ്പനി വരാനിരിക്കുന്ന ഫോണിന്റെ ശേഷികളെക്കുറിച്ച് ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ വെളിപ്പെടുത്തലുകൾ നടത്തിവരികയാണ്. അതിനാൽ, അതിന്റെ ക്യാമറകൾ, കളർ ഓപ്ഷനുകൾ, ഡിസൈൻ, സവിശേഷതകൾ, പ്രതീക്ഷിക്കുന്ന വില എന്നിവയെക്കുറിച്ച് നമുക്ക് ഒരു ധാരണയുണ്ട്.

Continue Reading
കിടിലൻ ബാറ്ററി പവർ; വരുന്നൂ പുതിയ പോക്കോ എഫ് 7 !
Kerala Kerala Mex Kerala mx Tech Top News
0 min read
81

കിടിലൻ ബാറ്ററി പവർ; വരുന്നൂ പുതിയ പോക്കോ എഫ് 7 !

June 27, 2025
0

പുതുതലമുറയെ ലക്ഷ്യമിട്ട് പോക്കോ എഫ് സീരീസിലെ പുതിയ ഫോണ്‍ എത്തുന്നു. 7550 എംഎഎച്ച് ബാറ്ററിയും സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റുമായി പോക്കോ എഫ്7 ആണ് ജൂലായില്‍ വിപണിയിലെത്തുന്നത്. സെഗ്മെന്റിലെ എറ്റവും ശേഷിയുള്ള ബാറ്ററിയെന്ന വാഗ്ദാനവുമായാണ് പോക്കോ എഫ്7 എത്തുന്നത്. സാധാരണ ഉപയോഗത്തില്‍, ഒരു തവണ ചാർജ് ചെയ്താല്‍ രണ്ടു ദിവസത്തിലേറെ നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 90 വാട്ട് ടര്‍ബോ ചാര്‍ജറും 22.5 വാട്ട് റിവേഴ്‌സ് ചാര്‍ജിങും ഉണ്ട്.

Continue Reading
ഐഫോണ്‍ 16 സീരീസിന് ഫ്ലിപ്പ്കാർട്ടില്‍ വന്‍ വിലക്കുറവ്
Kerala Kerala Mex Kerala mx Tech Top News
1 min read
134

ഐഫോണ്‍ 16 സീരീസിന് ഫ്ലിപ്പ്കാർട്ടില്‍ വന്‍ വിലക്കുറവ്

June 27, 2025
0

ആപ്പിള്‍ അടുത്ത ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സീരീസായ ഐഫോണ്‍ 17 ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 17 ലോഞ്ച് ചെയ്യാന്‍ കുറച്ച് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മുന്‍ തലമുറ ഐഫോണ്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ വലിയ വിലക്കുറവ് ലഭിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായ ഡീലുകളില്‍ ഒന്ന് ഐഫോണ്‍ 17-ന്റെ മുന്‍ഗാമിയായ ഐഫോണ്‍ 16 സീരീസ് ആണ്. നിലവില്‍ ഐഫോണ്‍ 16 പ്രോയിലും ഐഫോണ്‍ 16 പ്രോ മാക്‌സിലും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

Continue Reading
ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നു എന്ന് ആരോപണം
Kerala Kerala Mex Kerala mx Tech Top News
1 min read
115

ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നു എന്ന് ആരോപണം

June 27, 2025
0

ഡീപ്‌സീക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായാണ് ആരോപണം. ഡീപ്‌സീക്കിന്‍റെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന കാര്യമാണിത്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ മറികടക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഷെല്‍ കമ്പനികള്‍ വഴി അത്യാധുനിക സെമികണ്ടക്‌ടറുകള്‍ ഡീപ്‌സീക്ക് സ്വന്തമാക്കുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എ ഐ രംഗത്ത് അമേരിക്കയെ വിറപ്പിച്ച ചൈനീസ് സ്റ്റാര്‍ട്ടപ്പാണ് ഡീപ്‌സീക്ക്. 2023ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ

Continue Reading
കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
128

കുടിശിക കൂടുന്നു: വോഡഫോണ്‍ ഐഡിയയുടെ പകുതിയോളം ഓഹരി സര്‍ക്കാര്‍ ഏറ്റെടുക്കും

June 26, 2025
0

കൊച്ചി: വോഡഫോണ്‍ ഐഡിയ(വി)യിലെ ഓഹരി കേന്ദ്രസര്‍ക്കാര്‍ 48.99 ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോർട്ട്. സര്‍ക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികള്‍ സര്‍ക്കാരിന് നല്‍കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം വോഡഫോണ്‍ ഐഡിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളില്‍ ഇഷ്യു പൂര്‍ത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളില്‍ ഓഹരിയൊന്നിന് 10 രൂപ

Continue Reading
മ്യാൻമർ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
Kerala Kerala Mex Kerala mx Tech Top News
1 min read
132

മ്യാൻമർ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

June 26, 2025
0

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ ഉണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ എർത്ത് ഇമേജിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉപയോഗിച്ച്‌ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 50 സെന്റീമീറ്റര്‍ വരെ ചെറിയ വലിപ്പത്തിലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പോലും പകര്‍ത്താന്‍ കാര്‍ട്ടോസാറ്റ്-3 ന് ശേഷിയുണ്ട്. ഇറവാഡി

Continue Reading
ട്രംപിന്റെ പുതിയ ടി1 സ്മാര്‍ട്‌ഫോണിന് ‘മേഡ് ഇന്‍ അമേരിക്ക’ ലേബലുണ്ടാവില്ല
Kerala Kerala Mex Kerala mx Tech Top News
0 min read
100

ട്രംപിന്റെ പുതിയ ടി1 സ്മാര്‍ട്‌ഫോണിന് ‘മേഡ് ഇന്‍ അമേരിക്ക’ ലേബലുണ്ടാവില്ല

June 26, 2025
0

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദി ട്രംപ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഫോണ്‍ ‘മേഡ് ഇന്‍ അമേരിക്ക’ ലേബലിലായിരിക്കില്ല വിപണിയിലെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ട്രംപ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടത് പൂര്‍ണമായും അമേരിക്കയില്‍ രൂപകല്‍പന ചെയ്ത അമേരിക്കന്‍ നിര്‍മിതമായ ഫോണ്‍ ആയിരിക്കും ടി1 എന്നാണ്. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ സാധ്യത കുറവാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അലബാമ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നാവും ടി1 ഫോണിന്റെ നിര്‍മാണമെന്നാണ് സ്ഥാപനം

Continue Reading