ഹൊറര്‍ കോമഡി ചിത്രവുമായി തട്ടകം തിരിച്ചുപിടിക്കാന്‍ നിവിന്‍; അഖില്‍ സത്യന്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി
Business Cinema Kerala Kerala Mex Kerala mx Tech Top News
1 min read
157

ഹൊറര്‍ കോമഡി ചിത്രവുമായി തട്ടകം തിരിച്ചുപിടിക്കാന്‍ നിവിന്‍; അഖില്‍ സത്യന്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി

July 1, 2025
0

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സര്‍വ്വം മായ’ എന്നാണ് ചിത്രത്തിന്റെ പേര്. നെറ്റിയില്‍ ഭസ്മം ഒക്കെ തൊട്ടുള്ള നിവിന്‍ പോളിയുടെ ഒരു പാതി മറഞ്ഞ ചിത്രവും പോസ്റ്ററില്‍ കാണാം. 2025 ക്രിസ്മസിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും

Continue Reading
കുട്ടികളുടെ പണമിടപാടുകള്‍ക്ക് ‘യുപിഐ സർക്കിൾ’ ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യുപിഐ
Business Kerala Kerala Mex Kerala mx Tech Top News
0 min read
86

കുട്ടികളുടെ പണമിടപാടുകള്‍ക്ക് ‘യുപിഐ സർക്കിൾ’ ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യുപിഐ

July 1, 2025
0

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് യുപിഐ. ഇതുവഴി ബാങ്ക് അക്കൗണ്ടില്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും. യുപിഐ സര്‍ക്കിള്‍ സേവനത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക. ഗൂഗിള്‍ പേ, ഭീം പോലുള്ള ആപ്പുകളില്‍ ലഭ്യമായ ഡെലിഗേറ്റഡ് പേയ്മെന്റ് ഫീച്ചറാണ് യുപിഐ സര്‍ക്കിള്‍. ഇതുവഴി ഒരു പ്രൈമറി ഉപഭോക്താവിന് (രക്ഷിതാവ് ) അയാളുടെ ബാങ്ക്

Continue Reading
പരിസ്ഥിതി സൗഹൃദം; വെള്ളത്തിൽ ലയിക്കുന്ന മെമ്മറി ചിപ്പ് വികസിപ്പിച്ച് കൊറിയൻ ശാസ്ത്രജ്ഞർ!
Kerala Kerala Mex Kerala mx Tech Top News
1 min read
46

പരിസ്ഥിതി സൗഹൃദം; വെള്ളത്തിൽ ലയിക്കുന്ന മെമ്മറി ചിപ്പ് വികസിപ്പിച്ച് കൊറിയൻ ശാസ്ത്രജ്ഞർ!

July 1, 2025
0

പരിസ്ഥിതി സൗഹൃദപരമായ ഒരു കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയൻ ഗവേഷകർ. വെള്ളത്തിൽ ലയിക്കുന്നതും പൂർണ്ണമായും നശിക്കുന്നതുമായ ഒരു പുതിയതരം മെമ്മറി ഉപകരണമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഇ-മാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KIST) ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ശക്തമായ ഡാറ്റ സംഭരണ ശേഷിയോടൊപ്പം പൂർണ്ണമായി നശിക്കുന്ന സ്വഭാവവും ഈ ഉപകരണത്തിനുണ്ട്. PCL-TEMPO എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ

Continue Reading
വീണ്ടും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
34

വീണ്ടും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

June 30, 2025
0

വീണ്ടും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയാണിത്. വ്യത്യസ്ത കോൺടാക്റ്റുകളുമായി പങ്കിടാൻ കഴിയുന്ന ഡോക്യുമെന്റുകളായി വാട്സ്ആപ്പ് തന്നെ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനാൽ, തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് ഏറെ ഗുണം. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്‌സ്ആപ്പ് ബീറ്റയിലാണ് ഈ

Continue Reading
പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
38

പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകര്‍

June 30, 2025
0

വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്ന ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി പുതിയ ഗവേഷണവുമായി സർക്കാർ. വെള്ളത്തില്‍ ലയിക്കുന്നതും അഴുകി ഇല്ലാതാകുന്നതുമായ ബയോഡീഗ്രേഡബിൾ മെമ്മറി ഡിവൈസ് ആണ് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KIST) യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം

Continue Reading
കാത്തിരിപ്പിന് വിരാമം; നത്തിംഗ് ഫോൺ  നാളെ എത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
29

കാത്തിരിപ്പിന് വിരാമം; നത്തിംഗ് ഫോൺ നാളെ എത്തും

June 30, 2025
0

കാത്തിരിപ്പിന് വിരാമമിട്ട് നത്തിംഗ് ഫോണിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നത്തിംഗ് ഫോൺ 3 ഇന്ത്യൻ ലോഞ്ച് ജൂലൈ ഒന്നിന് ഉണ്ടാകും എന്നാണ് റിപ്പോർട്ട്. സ്‍നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ് , 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, പുതിയ ഗ്ലിഫ് മാട്രിക്സ് എന്നിവ നത്തിംഗിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഫോൺ 3യിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നത്തിംഗ് ഫോൺ 3 കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് ക്ലാസിക് ഷേഡുകളിൽ ലഭ്യമാകുമെന്ന് അടുത്തിടെ പുറത്തുവന്ന

Continue Reading
വലിയ ഡിസ്‌പ്ലേ; വരുന്നു ഐഫോൺ 17 ലൈനപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
76

വലിയ ഡിസ്‌പ്ലേ; വരുന്നു ഐഫോൺ 17 ലൈനപ്പ്

June 30, 2025
0

ആപ്പിൾ വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയായിരിക്കും ഈ മോഡലുകൾ. സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് അൽപ്പം വലിയ സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. ഐഫോൺ 16 ബേസ് വേരിയന്റിൽ ഉൾപ്പെടുത്തിയിരുന്ന 6.1

Continue Reading
ഇൻഫിനിക്‌സ് ഹോട്ട് 60i ബംഗ്ലാദേശിൽ ഇറങ്ങി
Kerala Kerala Mex Kerala mx Tech Top News
1 min read
73

ഇൻഫിനിക്‌സ് ഹോട്ട് 60i ബംഗ്ലാദേശിൽ ഇറങ്ങി

June 30, 2025
0

ഹോട്ട് 60 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ആദ്യ ഹാൻഡ്‌സെറ്റായി ഇൻഫിനിക്‌സ് ഹോട്ട് 60i ബംഗ്ലാദേശിൽ പുറത്തിറങ്ങി. ഇൻഫിനിക്‌സ് ഹോട്ട് 50i യോട് സാമ്യമുള്ളതാണ് ഹോട്ട് 60i. കൂടാതെ 120Hz-ൽ റിഫ്രഷ് ചെയ്യുന്ന 6.78 ഇഞ്ച് എൽസിഡി സ്‌ക്രീനും ഇതിലുണ്ട്. ഇൻഫിനിക്‌സ് ഹോട്ട് 60i-യിൽ മീഡിയടെക് ഹീലിയോ G81 അൾട്ടിമേറ്റ് SoC സജ്ജീകരിച്ചിരിക്കുന്നു. 256GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 45W-ൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,160mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിനുള്ളത്, കൂടാതെ

Continue Reading
2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ
Kerala Kerala Mex Kerala mx Tech Top News
0 min read
81

2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ

June 30, 2025
0

ഡൽഹി: 2029 ഓടെ 52 ഉ​പ​ഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോ​ഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് നടക്കുക. ഉപ​ഗ്രഹങ്ങളുടെ വിക്ഷേപണം വേ​ഗത്തിലാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ചൈനയുടെയും പാകിസ്ഥാന്റെയും ഭൂപ്രദേശങ്ങളും ഇന്ത്യൻ സമുദ്രമേഖലയും നിരീക്ഷണപരിധിയിൽ കൊണ്ടുവരാൻ സാധ്യമാകും എന്നതാണ് ദൗത്യത്തിന്റെ പ്രത്യേകത. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റ​ഗ്രേറ്റഡ് ഡിഫൻസ് ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 26,968 കോടി രൂപയാണ് പദ്ധതിചെലവ്.

Continue Reading
സംഗീത പ്രേമികൾക്കായി പുതിയ മ്യൂസിക് ഫീച്ചർ ഫോണുകൾ പുറത്തിറക്കി എച്ച്എംഡി
Kerala Kerala Mex Kerala mx Tech Top News
1 min read
129

സംഗീത പ്രേമികൾക്കായി പുതിയ മ്യൂസിക് ഫീച്ചർ ഫോണുകൾ പുറത്തിറക്കി എച്ച്എംഡി

June 30, 2025
0

ഏറ്റവും പുതിയ ഫീച്ചർ ഫോണുകളായ എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നിവ പുറത്തിറക്കി. സംഗീത പ്രേമികൾക്കായ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോണുകൾ ലൗഡ്‌ സ്‍പീക്കറുകൾ, പ്രത്യേക മ്യൂസിക് കണ്‍ട്രോൾസ്, നീണ്ട ബാറ്ററി ലൈഫ് എന്നിവയ്‌ക്കൊപ്പം മികച്ച ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നു. അതേസമയം എച്ച്എംഡി 130 മ്യൂസിക്കിന്‍റെ വില 1,899 രൂപയും എച്ച്എംഡി 150 മ്യൂസിക്കിന്‍റെ വില 2,399 രൂപയുമാണ്. രണ്ട് മോഡലുകളും റീട്ടെയിൽ സ്റ്റോറുകൾ, എച്ച്എംഡിയുടെ

Continue Reading