ബഹ്‌റൈനിൽ നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം മടങ്ങി വരണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

ബഹ്‌റൈനിൽ നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം മടങ്ങി വരണം

April 10, 2025
0

മനാമ: ബഹ്‌റൈനിൽ നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം മടങ്ങി എത്താൻ നിർദേശം. നീതി, ഇസ്ലാമിക് അഫയേഴ്‌സ് എന്‍ഡോവ്‌മെന്റ് മന്ത്രാലയമാണ് അറിയിപ്പ് നല്‍കിയത്. അതോടൊപ്പം ലൈസന്‍സുള്ള ഉംറ ക്യാമ്പയിനുകളുടെ അവസാന യാത്ര ഏപ്രില്‍ 24 ന് ഉള്ളിൽ ആയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദിയില്‍ ഉംറയും ഹജ്ജുമായി അനുബന്ധിച്ച ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 29മുതല്‍ സീസണ്‍ അവസാനം വരെ ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ്

Continue Reading
കൊല്ലം വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

കൊല്ലം വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

April 9, 2025
0

റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. കൊല്ലം വർക്കല അയിരൂർ ഊന്നിൻമൂട് സ്വദേശി ജലീലുദ്ദീനെയാണ് റിയാദ് നസീമിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 48 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു. റിയാദിൽ വിവിധ ജോലികൾ ചെയ്തിരുന്ന ജലീലുദ്ദീൻ 10 വർഷം തുടർച്ചയായി പ്രവാസി ആയിരുന്നശേഷം നാട്ടിൽ പോയിട്ട് രണ്ട് വർഷം മുമ്പ്

Continue Reading
ജോലിക്ക് പോകാതെ ശമ്പളം വാങ്ങിയത് 16 വര്‍ഷത്തോളം; കുവൈത്തിൽ സംഗീത അധ്യാപികയ്ക്ക് ശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

ജോലിക്ക് പോകാതെ ശമ്പളം വാങ്ങിയത് 16 വര്‍ഷത്തോളം; കുവൈത്തിൽ സംഗീത അധ്യാപികയ്ക്ക് ശിക്ഷ

April 9, 2025
0

കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളോളം ശമ്പളം വാങ്ങിയ സംഗീത അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു. 2008 മുതൽ 2024 വരെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന സംഗീത അധ്യാപികയ്ക്കാണ് കുവൈത്തിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 182,000 കുവൈത്ത് ദിനാറാണ് ഇവർ തട്ടിയെടുത്തത്. ഒന്നിലധികം സ്കൂളുകളിലെ വിരലടയാള ഹാജർ രേഖകളിലൂടെയാണ് ഈ ദീർഘകാലത്തെ അവധി വെളിപ്പെട്ടത്.16 വർഷക്കാലയളവിൽ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും

Continue Reading
വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫ്ളൈ അദീൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫ്ളൈ അദീൽ

April 8, 2025
0

49 റിയാലിന് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി സൗദിയിലെ ഫ്ളൈ അദീൽ വിമാന കമ്പനി. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ടിക്കറ്റ് നിരക്കിലെ ഈ വലിയ ഇളവ്. ദമ്മാം,റിയാദ്, ജിദ്ദ എന്നീ സെക്ടറുകളിലാണ് 49 റിയാലിന് ടിക്കറ്റുകൾ ലഭ്യമാവുക. വൺ വേ ടിക്കറ്റുകളായിരിക്കും ഈ നിരക്കിൽ ലഭിക്കുക. ഈ മാസം 20 മുതൽ അടുത്ത മാസം 25 വരെ ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ 49 റിയാലിന് ടിക്കറ്റുകൾ ലഭിക്കും. ദമ്മാം സെക്ടറിൽ

Continue Reading
കുവൈത്തിൽ  ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി   പ്രത്യേക ഹൈടെക്  വാഹനങ്ങൾ പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി പ്രത്യേക ഹൈടെക് വാഹനങ്ങൾ പുറത്തിറക്കി

April 8, 2025
0

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പൂർണ്ണമായും സജ്ജീകരിച്ച പ്രത്യേക ഹൈടെക്  വാഹനങ്ങൾ പുറത്തിറക്കി. ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് സ്കൂളുകളുടെ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല.പുതിയ വാഹനങ്ങളിൽ നൂതന സാങ്കേതികവിദ്യ ഘടിപ്പിച്ചിട്ടുണ്ട്. കാറിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉൾപ്പെടെ, ഉദ്യോഗാർത്ഥിയുടെ പ്രകടനം നിരീക്ഷിക്കുന്നതിനും ടെസ്റ്റിനിടെ ഉണ്ടാകുന്ന ഏതെങ്കിലും പിശകുകൾ രേഖപ്പെടുത്തുന്നതിനും ഓരോ വാഹനത്തിലും വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൈക്രോഫോണും ഉൾപ്പെടുന്നു. വയർലെസ് ഉപകരണം

Continue Reading
ഇറാൻ-അമേരിക്ക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
146

ഇറാൻ-അമേരിക്ക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും

April 8, 2025
0

ഇറാൻ-അമേരിക്ക ആണവ ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. അന്താരാഷ്ട്ര വാർത്ത ഏജൻസികളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒമാനിൽ ശനിയാഴ്ച ചർച്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് തെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മിഡിൽ ഈസ്റ്റിലെ ഉന്നത യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചർച്ചകളിൽ പങ്കെടുക്കും. ഇത് ഒരു പരീക്ഷണം പോലെ തന്നെ ഒരു അവസരവുമണെന്ന്

Continue Reading
ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബൂ​ദ​ബി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
134

ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബൂ​ദ​ബി​യി​ൽ

April 8, 2025
0

ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഗീ​ഥോ​വ​ൻ സാ​ർ അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ വി​ദേ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ന്ദി​ക​ളെ വി​ട്ടു​ന​ൽ​കി ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച​യെ​ന്ന് യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഘ​ർ​ഷം വ്യാ​പി​ക്കാ​തി​രി​ക്കാ​നും ഗ​സ്സ നി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ഏ​തു​ത​രം ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്കും യു.​എ.​ഇ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ശൈ​ഖ് അ​ബ്ദു​ല്ല പ​റ​ഞ്ഞു. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര ഫോ​ർ​മു​ല​യി​ൽ ഊ​ന്നി

Continue Reading
ദുബായിൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
146

ദുബായിൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

April 8, 2025
0

ദുബായിൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് ആ​ൻ​ഡ് ഫോ​റി​ൻ അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ മാ​ക്സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം താ​ൽ​ക്കാ​ലി​ക സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ൽ ജാ​ഫ​ലി​യ​യി​ലെ പ്ര​ധാ​ന ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്രം അ​ട​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മാ​ക്സ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ സ​മീ​പം താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.പു​തി​യ ഓ​ഫി​സി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യോ​ടും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും ല​ഭ്യ​മാ​ണെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും പ്ര​വ​ർ​ത്ത​ന അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി

Continue Reading
ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട  ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
149

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്

April 8, 2025
0

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്. തു​റ​മു​ഖ ​പൊ​ലീ​സി​ന്‍റെ മ​റൈ​ൻ റെ​സ്ക്യൂ ടീ​മാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ നെ​ക്ല​സ്​ ക​ണ്ടെ​ടു​ത്ത​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഓ​പ​റേ​ഷ​നി​ലെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ​​​ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വി​നോ​ദ​സ​ഞ്ചാ​രി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​താ​യി പോ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ആ​ക്ടി​ങ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ അ​ലി അ​ബ്​​ദു​ല്ല അ​ൽ ന​ഖ്​​ബി പ​റ​ഞ്ഞു. ഉ​ട​ൻ മ​റൈ​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തു​ക​യും തി​ര​ച്ചി​ൽ

Continue Reading
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
143

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

April 8, 2025
0

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ഔദ്യോ​ഗിക ബഹുമതികളോടെ സ്വീകരിച്ചു. ഇരുവരും ആദരവ് പ്രകടിപ്പിക്കുന്നതിന്റെയും ആശംസകൾ കൈമാറുന്നതിന്റെയും വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശൈ​ഖ് ഹം​ദാ​ൻ ഇ​ന്ത്യ​യി​ലെത്തിയത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​രു​ന്നി​ൽ

Continue Reading