ബഹ്റൈനിൽ അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
125

ബഹ്റൈനിൽ അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

April 10, 2025
0

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചം​ഗ സംഘത്തെ ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായ 28നും 51നും ഇടയിൽ പ്രായമുള്ള അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്. ബഹ്റൈനിൽ ലഹരി

Continue Reading
സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം
Kerala Kerala Mex Kerala mx Pravasi Top News Travel
0 min read
129

സൗദിയിലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം

April 10, 2025
0

അബഹ: നീലപ്പട്ട് പുതച്ച് സൗദിയിലെ തെരുവോരങ്ങൾ. നീലപൂക്കൾ നിറഞ്ഞ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ് വർണ വിസ്മയം തീർക്കുകയാണ്. സൗദിയിലെ അസീർ മേഖലയിലാണ് പ്രധാനമായും നയനമനോഹരമായ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞ്നിൽക്കുന്നത്. അബഹയിലും മറ്റു ​ഗവർണറേറ്റുകളിലും സമാനമായി ജക്രാന്ത മരങ്ങൾ പൂവിട്ടിട്ടുണ്ട്. തെരുവോരങ്ങളിലും പാർക്കുകളിലും കാഴ്ചയുടെ വിസ്മയം തേടി നിരവധി പേരാണ് എത്തുന്നത്. അസീർ മേഖലയിൽ ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്നത് കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പൂത്തുനിൽക്കുന്ന മരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ

Continue Reading
24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
120

24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു

April 10, 2025
0

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നഷ്ടമായ പണമടങ്ങിയ ബാ​ഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബൈ പോലീസ്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമുണ്ടായിരുന്ന ബാഗ് എയർപോർട്ടിലെ ടെർമിനൽ 1ലാണ് നഷ്ടമായത്. കുവൈത്തിൽ നിന്നെത്തിയ സഹോദരങ്ങൾ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാ​ഗ് നഷ്ടപ്പെട്ടത്. കുടുംബത്തിലെ ഒരാൾ മരിച്ചെന്നറിഞ്ഞ് തിരികെ പോകാനായി തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള ടിക്കറ്റ് തിടുക്കത്തിൽ എടുക്കാനായി പോയപ്പോൾ പണവും രേഖകളുമടങ്ങിയ ബാ​ഗ് എയർപോർട്ടിൽ മറന്നുവെക്കുകയായിരുന്നു. വിമാനത്തിൽ കയറിയപ്പോഴാണ് ബാ​ഗ് നഷ്ടപ്പെട്ട വിവരം

Continue Reading
രാജ്യത്തെ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​നൊരുങ്ങി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
119

രാജ്യത്തെ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​നൊരുങ്ങി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

April 10, 2025
0

മ​സ്ക​ത്ത്: രാജ്യത്തെ ഗതാഗത കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ ത​ന്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘മ​സ്‌​ക​ത്ത് ഏ​രി​യ ട്രാ​ഫി​ക് പ​ഠ​ന’​ത്തി​ന്റെ മൂ​ന്നാം പ​തി​പ്പു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. റോ​ഡ് ശൃം​ഖ​ല​യു​ടെ പ്ര​ക​ട​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ഗ​താ​ഗ​ത വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ​ഗ്ര പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ക​ൺ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ ദാ​ർ അ​ൽ-​ഹ​ന്ദ​സ​യാ​ണ് പ​ഠ​നം നടത്തുക. 433 ദി​വ​സം നീ​ളുന്ന​താ​യി​രി​ക്കും ഈ ​പഠനമെന്നാണ് വിവരം. മ​സ്‌​ക​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ

Continue Reading
യാത്രാ സമയത്ത് കൈവശം എത്ര സ്വർണവും പണവും വെയ്ക്കാം; വ്യക്തത വരുത്തി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

യാത്രാ സമയത്ത് കൈവശം എത്ര സ്വർണവും പണവും വെയ്ക്കാം; വ്യക്തത വരുത്തി ഖത്തർ

April 10, 2025
0

ദോഹ: യാത്രാ സമയത്ത് കൈവശം വെയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വയ്ക്കുന്നവർ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. വിമാനത്താവളത്തിലോ കര അതിർത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചിരിക്കണം. ഇതേ മൂല്യമുള്ള ഇതര കറന്‍സികള്‍ ആണെങ്കിലും ഡിക്ലറേഷന്‍ ഇല്ലാതെ കൈവശം വെക്കാൻ

Continue Reading
ഹൃദയാഘാതം;സൗദിയിൽ  പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 10, 2025
0

മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) ആണ് ബുധനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച്  മരിച്ചത്. പിതാവ്: ഹംസ നെച്ചിയിൽ. മാതാവ്: സക്കീന. ഭാര്യ: താജുന്നിസ. മക്കൾ: മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ. മൃതദേഹം ഖബറടക്കുന്നതു മായി  ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading
ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
111

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്

April 10, 2025
0

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്. ആ​ഗോ​ള വി​ശ​ക​ല​ന പ്ലാ​റ്റ്‌​ഫോ​മാ​യ മോ​ർ​ഡോ​ർ ഇ​ന്റ​ലി​ജ​ൻ​സ് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക വി​പ​ണി വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ 656 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ (ഏ​ക​ദേ​ശം 180.3 ദ​ശ​ല​ക്ഷം ഡോ​ള​ർ) എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി. 2030ഓ​ടെ ഇ​ത് 856 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക​വി​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ളും വ​ർ​ധി​ച്ച ആ​വ​ശ്യ​വും കാ​ര​ണം കാ​ർ​ഷി​ക വ്യ​വ​സാ​യം ഗ​ണ്യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Continue Reading
ഒമാനിൽ ചൂട് കൂടുന്നു; താ​പ​നി​ല 40 ഡി​ഗ്രി കടന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

ഒമാനിൽ ചൂട് കൂടുന്നു; താ​പ​നി​ല 40 ഡി​ഗ്രി കടന്നു

April 10, 2025
0

ഒമാനിൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സും ക​ട​ന്ന് മു​ക​ളി​​ലോ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മി​ക്ക വി​ലാ​യ​ത്തു​ക​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ​ഹാ​റി​ൽ ആ​ണ്. 41.9 ഡി​​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടെ അ​നു​ഭ​വ​​പ്പെ​ട്ട ചൂ​ട്. 41.1 ഡി​ഗ്രി​സെ​ൽ​ഷ്യ​സു​മാ​യി ഹം​ര അ​ദ് ദു​രു​വാ​ണ് തൊ​ട്ട​ടു​ത്ത് വ​രു​ന്ന​ത്. ഫ​ഹൂ​ദ് 40.9, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ​ൻ-40.8, സു​വൈ​ഖ്- 40.7,

Continue Reading
സൗദിയിൽ  ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേരെ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
104

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേരെ പിടികൂടി

April 10, 2025
0

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​സം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 15,135 പേ​രെ ജ​വാ​സ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ശി​ക്ഷി​ച്ചു. പി​ടി​യി​ലാ​യ​വ​ർ​ക്ക് ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലു​മാ​ണ് ശി​ക്ഷ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​ക​ൾ വ​ഴി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്. താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ കൊ​ണ്ടു​പോ​കു​ക​യോ ജോ​ലി​ക്കെ​ടു​ക്കു​ക​യോ അ​ഭ​യം

Continue Reading
സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​  അവസാനിക്കാൻ ഇനി 10 ദിവസം കൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ അവസാനിക്കാൻ ഇനി 10 ദിവസം കൂടി

April 10, 2025
0

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ കാലയളവ് അവസാനിക്കാൻ ഇനി 10 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18-ന്​ അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Continue Reading