ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ  ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
71

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്

3 months ago
0

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി​വ​ർ​ധ​ൻ സി​ങ് ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ത​ട​വി​ലാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 6478 ഇ​ന്ത്യ​ക്കാ​രാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി ജ​യി​ലു​ക​ളി​ലു​ള്ള​ത്. കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രും വി​ചാ​ര​ണ​യി​ലു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് ഈ ​ക​ണ​ക്ക്. ബ​ഹ്റൈ​നി​ൽ ആ​കെ 181 പേ​രാ​ണ് നി​ല​വി​ൽ ജ​യി​ലു​ക​ളി​ലാ​യു​ള്ള​ത്. ക​ഴി​ഞ്ഞ

Continue Reading
പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
65

പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ

3 months ago
0

പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ. യാ​ത്ര രേ​ഖ​യെ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ മൂ​ല്യം, വി​ശേ​ഷാ​വ​കാ​ശം (പ്രി​വി​ലേ​ജ്, വ്യ​ക്തി​സ്വാ​ത​ന്ത്ര്യം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി നൊ​മാ​ഡ് പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് പു​റ​ത്തു​വി​ട്ട 2025ലെ ​പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ബ​ഹ്റൈ​ൻ ത​ങ്ങ​ളു​ടെ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി​യ​ത്. വി​സ ഫ്രീ ​യാ​ത്ര, ടാ​ക്സേ​ഷ​ൻ, ആ​ഗോ​ള​മാ​യി രാ​ജ്യ​ത്തി​നു​ള്ള പ്ര​തി​ച്ഛാ​യ, ഇ​ര​ട്ട പൗ​ര​ത്വ​ത്തി​നു​ള്ള സൗ​ക​ര്യം മു​ത​ലാ​യ​വ​യും പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്. 199 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 103ആം ​സ്ഥാ​ന​മാ​ണ് ബ​ഹ്റൈ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള

Continue Reading
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ നി​ല​യം നി​ർ​മി​ക്കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
52

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ നി​ല​യം നി​ർ​മി​ക്കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി

3 months ago
0

ദു​ഖാ​ൻ സൗ​രോ​ർ​ജ പ്ലാ​ന്റി​ന്റെ നി​ർ​മാ​ണം ഈ ​വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട് ഖ​ത്ത​ർ എ​ന​ർ​ജി. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 2000 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഭീ​മ​ൻ സൗ​രോ​ർ​ജ നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ടി.​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി ഖ​ത്ത​റി​ന്റെ സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​ന ശേ​ഷി ഇ​ര​ട്ടി​യാ​ക്കി ഉ​ൽ​പാ​ദ​നം 4000 മെ​ഗാ​വാ​ട്ടാ​യി വ​ർ​ധി​പ്പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യും പ്ര​സി​ഡ​ന്റു​മാ​യ സ​അ്ദ്

Continue Reading
2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി  ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
81

2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തർ

3 months ago
0

2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ. ബർലിനിൽ നടന്ന ഉച്ചകോടിയുടെ സമാപന സെഷനിൽ പങ്കെടുത്തുകൊണ്ടാണ് സാമൂഹിക വികസന, കുടുംബ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഖത്തറിന്റെ സന്നദ്ധത വ്യക്തമാക്കിയത്. മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും, ഉച്ചകോടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന ജർമനിയുടെയും ജോർഡന്റെയും ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബെർലിൻ-അമ്മാൻ പ്രഖ്യാപനം പ്രതീക്ഷിത ഫലങ്ങൾ കൈവരിക്കാനുള്ള സുപ്രധാന തുടക്കമാണെന്നും ഭിന്നശേഷിക്കാരുടെ

Continue Reading
ഖത്തറിൽ ശു​ചീ​ക​ര​ണ യ​ത്ന​വു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

ഖത്തറിൽ ശു​ചീ​ക​ര​ണ യ​ത്ന​വു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

3 months ago
0

ഖ​ത്ത​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ ഷ​ഹാ​നി​യ​യി​ലെ റൗ​ദ​ത് ഉ​മ്മു​ൽ ഥീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ യ​ത്ന​വു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് അ​ൽ ഷ​ഹാ​നി​യ കോം​പ്ല​ക്സ് പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നാ​ണ് കു​റ്റി​ക്കാ​ടു​ക​ളും മ​ര​ങ്ങ​ളും ഇ​ട​തൂ​ർ​ന്ന സ​ന്ദ​ർ​ശ​ക മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ക്ലീ​നി​ങ് ഡ്രൈ​വ് ന​ട​ത്തി​യ​ത്.പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.

Continue Reading
പരമ്പരാഗത ചിത്രങ്ങൾ റോഡ് സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
1 min read
91

പരമ്പരാഗത ചിത്രങ്ങൾ റോഡ് സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തി സൗദി അറേബ്യ

3 months ago
0

പരമ്പരാഗത ചിത്രങ്ങൾ റോഡ് സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തി സൗദി അറേബ്യ. കൈ കൊണ്ട് വരച്ച ചിത്രങ്ങളാണ് ഇതിനുപയോഗിച്ചത്. വിർസ് സൗദി അറേബ്യ എന്ന പേരിലാണ് പദ്ധതി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ആർട്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈവേകളിലെ സൈൻ ബോർഡുകളിലാണ് കൈ കൊണ്ട് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. നിരവധി ഇടങ്ങളിലാണ് ഇത്തരം സൈൻ ബോർഡുകൾ സഥാപിക്കുന്നത്. പരമ്പരാഗത ചിത്ര കലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ

Continue Reading
ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള റെയിൽ പാത യാഥാർഥ്യമാകുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
70

ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള റെയിൽ പാത യാഥാർഥ്യമാകുന്നു

3 months ago
0

ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള റെയിൽ പാത യാഥാർഥ്യമാകുന്നു. സൗദിയുടെ വാണിജ്യ നഗരമായ ജിദ്ദയെയും തലസ്ഥാന നഗരിയായ റിയാദിനെയും ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ നിർമാണ പ്രവർത്തങ്ങൾക്കായുള്ള ടെണ്ടർ നടപടികളാണ് നിലവിൽ ആരംഭിച്ചത്. സൗദി ലാന്റ് ബ്രിഡ്ജ് എന്ന പേരിലായിരിക്കും പാത അറിയപ്പെടുക. 1500 കിലോമീറ്റർ ദൈർഗ്യമുള്ള റെയിൽ പാതയായിരിക്കും നിർമിക്കുക. ആറ് റെയിൽ പാതകൾ ഇതിൽ ഉൾപ്പെടും. സൗദി റെയിൽവേസിന്റെ മേൽനോട്ടത്തിലാണ് നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുന്നത്. 2625 കോടി റിയാലാണ്

Continue Reading
പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
89

പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് സൗദി

3 months ago
0

സൗദിയിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ആറു വയസ്സായ കുട്ടികൾക്കാണ് അവസരം. 2019 നവംബർ 23നൊ മുൻപോ ജനിച്ച കുട്ടികൾക്ക് അഡ്മിഷൻ നേടാം. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടലായ പ്രീരജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. മെയ് 3 വരെയാണ് സമയം. നാഷണൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുകയും, അടിസ്ഥാന പ്രതിരോധ കുത്തിവെപ്പുകൾ നടത്തി, ഫിറ്റ്‌നസ് തെളിയിക്കുന്ന വൈദ്യ പരിശോധന പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. വീട്ടിലിരുന്ന് പൂർണ്ണമായും ഓൺലൈൻ വഴി അഡ്മിഷൻ നേടാം

Continue Reading
ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
108

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ

3 months ago
0

ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. റോഡ് ക്വാളിറ്റി ഇൻഡെക്‌സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഒമാൻ. 2024 ലെ WEF ന്റെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിലാണ് സുൽത്താനേറ്റിന്റെ നേട്ടം. രാജ്യത്തുടനീളം സുരക്ഷിതവും കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗതം ഉറപ്പാക്കിക്കൊണ്ട്, ആധുനിക റോഡ്, അടിസ്ഥാന സൗകര്യങ്ങളിൽ ഒമാന്റെ തുടർച്ചയായ നിക്ഷേപത്തെയാണ് ഉയർന്ന റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നത്. നന്നായി പരിപാലിക്കപ്പെടുന്ന ഹൈവേകളും നൂതന റോഡ് ശൃംഖലകളും ഉള്ളതിനാൽ, മേഖലയിലെ റോഡ് ഗുണനിലവാരത്തിൽ

Continue Reading
നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
84

നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

3 months ago
0

ദോ​ഹ: നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ​നി​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. അതേസമയം ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണാ​കും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്. നി​യ​മ​ങ്ങൾ

Continue Reading