കുവൈത്തിൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് മ​ന്ത്രി​സ​ഭ
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

കുവൈത്തിൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് മ​ന്ത്രി​സ​ഭ

39 minutes ago
0

കുവൈത്തിൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി മ​ന്ത്രി​സ​ഭ. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ​യു​ടെ നി​ല മ​ന്ത്രി​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി പ​റ​ഞ്ഞു.ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ എ​ല്ലാം സ​മൃ​ദ്ധ​മാ​യി ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ

Continue Reading
കുവൈത്തിൽ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​രു​ന്നു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് ത​ട​ഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

കുവൈത്തിൽ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​രു​ന്നു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് ത​ട​ഞ്ഞു

42 minutes ago
0

അ​ബ്ദ​ലി അ​തി​ർ​ത്തി​യി​ലൂ​ടെ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​രു​ന്നു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം കു​വൈ​ത്ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു. ഒ​രു ഷി​പ്പ്‌​മെ​ന്റി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത വി​വി​ധ മ​രു​ന്നു​ക​ൾ നി​റ​ച്ച 1,837 ചെ​റി​യ പെ​ട്ടി​ക​ൾ അ​ട​ങ്ങി​യ ആ​റ് വ​ലി​യ പെ​ട്ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ക​യ​റ്റു​മ​തി​ക്ക് ശ​രി​യാ​യ രേ​ഖ​ക​ളും നി​യ​ന്ത്ര​ണ അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​ര​വും ഇ​ല്ലാ​യി​രു​ന്നു. ക​ണ്ടു​കെ​ട്ടി​യ എ​ല്ലാ വ​സ്തു​ക്ക​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. മ​രു​ന്നു​ക​ളു​ടെ

Continue Reading
നി​യ​മലം​ഘ​നം; ബഹ്റൈനിൽ 218 പേ​രെ നാ​ടു​ക​ട​ത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

നി​യ​മലം​ഘ​നം; ബഹ്റൈനിൽ 218 പേ​രെ നാ​ടു​ക​ട​ത്തി

1 hour ago
0

ബഹ്റൈനിൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ 218 പേ​രെ നാ​ടു​ക​ട​ത്തി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ). ബ​ഹ്റൈ​നി​ൽ അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ പി​ടി​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ 14 വ​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 1189 പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ​ത്. വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 17 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 18 പേ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന

Continue Reading
ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം; വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ബ​ഹ്റൈ​നി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം; വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ബ​ഹ്റൈ​നി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം

1 hour ago
0

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ബ​ഹ്റൈ​നി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം. ഇ​റാ​ഖി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ ആ​ദ്യ സം​ഘ​ത്തെ കു​വൈ​ത്തി​ലേ​ക്ക് ക​ര​മാ​ർ​ഗം എ​ത്തി​ക്കു​ക​യും ശേ​ഷം ബ​ഹ്റൈ​നി​ലു​മെ​ത്തി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. കു​വൈ​ത്തി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ് അ​ലി അ​ൽ മാ​ൽ​ക്കി​യു​ടെ​യും എം​ബ​സി ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ക​ര അ​ല്ലെ​ങ്കി​ൽ വ്യോ​മ മാ​ർ​ഗം ബ​ഹ്‌​റൈ​നി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തു​വ​രെ അ​വ​രെ അ​നു​ഗ​മി​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​നി​ലേ​ക്ക് പൗ​ര​ന്മാ​രെ തി​രി​ച്ച​യ​ക്കു​ന്ന​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടൂ​ർ

Continue Reading
സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്റൈ​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
21

സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്റൈ​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

1 hour ago
0

സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്റൈ​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം.വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം പു​റ​ത്തി​റ​ക്കി​യ 2025ലെ ​ഗ്ലോ​ബ​ൽ ജെ​ൻ​ഡ​ർ ഗ്യാ​പ് റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്റൈ​ന് ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി. ലിം​ഗ അ​സ​മ​ത്വം വ​ൻ​തോ​തി​ൽ കു​റ​ക്കാ​ൻ രാ​ജ്യ​ത്തി​ന് സാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ബ​ഹ്റൈ​ൻ 12 സ്ഥാ​ന​ങ്ങ​ൾ ക​യ​റി 148 രാ​ജ്യ​ങ്ങ​ളി​ൽ 104ാം സ്ഥാ​ന​ത്തെ​ത്തി. 2024ൽ ​നേ​ട്ടം 66.6 ശ​ത​മാ​നം ആ​യി​രു​ന്ന​ത് 2025ൽ 68.4 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. യു.​എ.​ഇ​ക്കു​ശേ​ഷം ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നീ

Continue Reading
അ​ൽ​ജീ​രി​യി​ല്‍ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ര്‍ എ​ന​ര്‍ജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

അ​ൽ​ജീ​രി​യി​ല്‍ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ര്‍ എ​ന​ര്‍ജി

2 hours ago
0

അ​ൽ​ജീ​രി​യി​ല്‍ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ര്‍ എ​ന​ര്‍ജി. കി​ഴ​ക്ക​ന്‍ അ​ൽ​ജീ​രി​യ​യി​ലെ അ​ഹാ​റ ബ്ലോ​ക്കി​ലാ​ണ് ഖ​ത്ത​ര്‍ എ​ന​ര്‍ജി അ​ട​ങ്ങു​ന്ന ക​ണ്‍സോ​ർ​ട്ട്യം എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള പു​തി​യ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്.ടോ​ട്ട​ല്‍ എ​ന​ര്‍ജീ​സ്, അ​ൽ​ജീ​രി​യ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൊ​ന​ട്രാ​ക്ക് ഖ​ത്ത​ര്‍ എ​ന​ര്‍ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​ണ്‍സോ​ർ​ട്ട്യ​മാ​ണ് അ​ഹാ​റ ബ്ലോ​ക്കി​ല്‍ പ​ര്യ​വേ​ക്ഷ​ണ​ത്തി​നു​ള്ള ലൈ​സ​ന്‍സ് നേ​ടി​യ​ത്. പ​ര്യ​വേ​ക്ഷ​ണ​ത്തി​നൊ​പ്പം ഉ​ല്‍പാ​ദ​ന​ത്തി​നു​ള്ള അ​വ​കാ​ശ​വും ക​ണ്‍സോ​ര്‍ട്ട്യ​ത്തി​നു​ണ്ട്. ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്കും ടോ​ട്ട​ല്‍ എ​ന​ര്‍ജീ​സി​നും 24.5 ശ​ത​മാ​നം വീ​ത​വും സൊ​ന​ട്രാ​ക്കി​ന് 51 ശ​ത​മാ​നം ഓ​ഹ​രി​യു​മാ​ണു​ള്ള​ത്. അ​ല്‍ജീ​രി​യ​യു​ടെ

Continue Reading
ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​​ണെ​ന്ന് ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​​ണെ​ന്ന് ഖ​ത്ത​ർ

2 hours ago
0

ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​​ണെ​ന്ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച് മേ​ഖ​ല​​യി​ലെ സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ഹൃ​ദ രാ​ഷ്ട്ര​മാ​യ ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ക​ട​ന്നാ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും, ഇ​റാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലും സു​ര​ക്ഷ​യി​ലേ​ക്കു​മു​ള്ള ക​ട​ന്നു​ക​യ​റ്റം, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ത​ത്വ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

Continue Reading
ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു

18 hours ago
0

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും (ഐസിബിഎ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ജൂ​ൺ 20ന് വെ​ള്ളി​യാ​ഴ്ച ​അ​ൽ ഖോ​റി​ലെ ഇ​ൻ​വി​​റ്റോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. അ​​ൽ​ഖോ​റി​ലെ​യും സ​മീ​പ​മേ​ഖ​ല​ക​ളി​ലെ​യും ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ അ​നു​വ​ദി​ച്ച് തു​ട​ങ്ങും. ഐസിബിഎ​ഫ്

Continue Reading
താ​പ​നി​ല ഉ​യ​ർന്നു; കുവൈത്തിൽ  തീ​പി​ടി​ത്ത കേ​സു​ക​ൾ  വ​ർ​ധി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

താ​പ​നി​ല ഉ​യ​ർന്നു; കുവൈത്തിൽ തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

18 hours ago
0

കുവൈത്തിൽ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫി​ർ​ദൗ​സ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ തീ ​പി​ടി​ച്ചു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ർ​ദി​യ, സു​മൂ​ദ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന് കാ​ര്യ​മാ​യ നാ​ശം സം​ഭ​വി​ച്ചു.

Continue Reading
ബഹ്റൈനിൽ ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഐ.​ജി.​എ
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ബഹ്റൈനിൽ ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഐ.​ജി.​എ

18 hours ago
0

ബഹ്റൈനിൽ വ്യ​ക്തി​ഗ​ത, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി (ഐ.​ജി.​എ). ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യോ ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ക​യോ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഐ.​ജി.​എ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ദേ​ശീ​യ പോ​ർ​ട്ട​ലാ​യ bahrain.bhലെ ​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ഐ.​ജി.​എ വ്യ​ക്ത​മാ​ക്കി. സം​ശ​യാ​സ്‌​പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ 80008001 എ​ന്ന ന​മ്പ​റി​ൽ സ​ർ​ക്കാ​ർ സേ​വ​ന കോ​ൺ​ടാ​ക്റ്റ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മൈ ​ഗ വ്

Continue Reading