’13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തണം’; ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

April 4, 2025
0

ന്യൂഡല്‍ഹി: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയമപരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച് കെ അണ്ണാമലൈ

April 4, 2025
0

കോയമ്പത്തൂര്‍: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം രാജി വയ്ക്കുന്നത് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി

വിവാഹനിശ്ചയം നടക്കാനിരിക്കെ കാമുകിയെ സ്റ്റീൽ കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

April 4, 2025
0

ചെന്നൈ: വിവാഹനിശ്ചയം നടക്കാനിരിക്കെ 24 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഒരു റോഡപകടത്തിൽ അവർ മരിച്ചതായി

മ്യാൻമർ ഭൂകമ്പം; ഭൗമോപരിതലത്തില്‍ 500 കിലോമീറ്റർ നീളത്തിൽ വിള്ളല്‍ രൂപപ്പെട്ടു, ദൃശ്യങ്ങൾ പുറത്ത്

April 4, 2025
0

മ്യാന്മാർ: കഴിഞ്ഞ വെള്ളിയാഴ്ച മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ 3,000 കവിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക്

പിന്നാക്കം നിൽക്കുന്ന ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ വഖഫ് ബിൽ സഹായിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

April 4, 2025
0

വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ വഖഫ് ബിൽ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ കാലമായി പിന്നാക്കം

ബൈക്കിൽ സഞ്ചരിക്കവേ ഐപിഎൽ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്

April 4, 2025
0

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ്

പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 4, 2025
0

മുംബൈ: പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ കോടതി രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. ഇരുവരെയും

വ​ഖ​ഫ് ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

April 4, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും.ബി​ല്ലി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഉ​ട​ന്‍ ത​ന്നെ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ചെന്നൈയിലെ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

April 4, 2025
0

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ്

വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കാൻ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

April 4, 2025
0

ഡ​ൽ​ഹി: സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക​നീ​തി, സു​താ​ര്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ​ഖ​ഫ് ബി​ൽ നി​ർ​ണാ​യ​ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഏ​റെ കാ​ല​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ബി​ൽ സ​ഹാ​യി​ക്കു​മെ​ന്നും