യുവാവിനെ നടുറോഡിൽ മർദിച്ച് ഓട്ടോ ഡ്രൈവർമാർ

April 7, 2025
0

ബെംഗളൂരു: റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താൽ, യുവാവിനെ ഓട്ടോഡ്രൈവർമാർ ആക്രമിച്ചു. ബെംഗളൂരു നഗരത്തിലായിരുന്നു സംഭവം.

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

April 7, 2025
0

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ

ജീവപര്യന്തം തടവിൽ കഴിയുന്ന ആൾ ​ദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം നീട്ടി നല്‍കി

April 7, 2025
0

ഷാജഹാന്‍പൂര്‍: 13 കാരിയെ പീഡിപ്പിച്ച കേസിൽ ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി. 2013 ലെ കേസില്‍ ജീവപര്യന്തം

ഓർഡർ ചെയ്തത് വെജ് ബിരിയാണി, പക്ഷേ സ്വിഗ്ഗി നൽകിയത് ചിക്കൻ ബിരിയാണി

April 7, 2025
0

വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് സ്വിഗ്ഗി ഡെലിവറി ചെയ്തത് ചിക്കൻ ബിരിയാണി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നവരാത്രി ആഘോഷത്തിനിടെയാണ് യുവതി

കത്തെഴുതി വച്ച് 2.45 ലക്ഷം രൂപ കവർന്ന് മോഷ്ടാവ്

April 7, 2025
0

ഭോപ്പാൽ: ക്ഷമാപണം നടത്തുന്ന കത്തെഴുതി വച്ച് കടയുടമയുടെ 2.45 ലക്ഷം രൂപ മോഷ്ടിച്ചു. മധ്യപ്രദേശിലെ ഖർഗോണിലുള്ള ഒരു കടയിൽ നിന്നാണ് 2.45

വരനെ റൂമിലിട്ട് തല്ലി വധുവിന്‍റെ ബന്ധുക്കൾ, ഒത്തുതീർപ്പാക്കി പോലീസ്

April 7, 2025
0

ലഖ്‌നൗ: ഉത്തർപ്രദേശിൽ വധൂവരന്മാരുടെ കുടുംബങ്ങൾ ‘ജൂട്ട ചുപൈ’ (ചെരുപ്പ് ഒളിപ്പിക്കൽ) ആചാരത്തെച്ചൊല്ലി തർക്കിച്ചതിനെത്തുടർന്ന് വിവാഹ വേദിയില്‍ തമ്മില്‍ തല്ലായി. ഉത്തര്‍ പ്രദേശിലെ

ഭാരത് മാതാ കി ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് RSS ശാഖയില്‍ പങ്കെടുക്കാം’; മോഹന്‍ ഭാഗവത്

April 7, 2025
0

വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണെന്നും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നും ആര്‍എസ്എസ്

വൃദ്ധയ്ക്ക് നേരെ തോക്കുചൂണ്ടി കവർച്ചാശ്രമം

April 7, 2025
0

ന്യൂഡൽഹി: പിതംപുരയിൽ ഒരു വൃദ്ധയുടെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപെടുത്തിയായ

സി​എം​ആ​ർ​എ​ൽ ഹ​ർ​ജി​യി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

April 7, 2025
0

ഡ​ൽ​ഹി: മാ​സ​പ്പ​ടി​ക്കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച‌ വാ​ദം കേ​ള്‍​ക്കും.

ഡ​ൽ​ഹി​യി​ൽ റോ​ള​ർ കോ​സ്റ്റ​റി​ൽ ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

April 7, 2025
0

ഡ​ല്‍​ഹി: അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റി​ൽ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഫ​ണ്‍ ആ​ന്‍​ഡ് ഫു​ഡ് വാ​ട്ട​ര്‍​പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.