വിജയ് ഇനി സിആർപിഎഫ് സുരക്ഷയിൽ

April 9, 2025
0

ഡ​​​ൽ​​​ഹി: ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ നടൻ വി​​​ജ​​​യ് ഇ​​​നി സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ സു​​​ര​​​ക്ഷ​​​യി​​​ൽ. സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ വി​​​ഐ​​​പി സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗം ന​​​ട​​​ന്‍റെ

റെ​യി​ൽ​വേ ​ട്രാ​ക്കി​ൽ കി​ട​ന്ന് റീ​ലെ​ടു​ത്തു ; യു​വാ​വ് അ​റ​സ്റ്റി​ൽ

April 9, 2025
0

ഡ​ൽ​ഹി: റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്ന് റീ​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വ് പിടിയിൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. ഉ​ന്നാ​വോ​യി​ലെ ഹ​സ​ൻ​ഗ​ഞ്ച് നി​വാ​സി​യാ​യ

യുവതിയെ കടന്നു പിടിച്ചത് നടുറോഡിൽവെച്ച്; ന​ഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന് മന്ത്രി; വിവാ​ദം കനക്കുന്നു

April 8, 2025
0

ബെംഗളൂരു: ന​ഗരത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ അജ്ഞാതൻ കടന്നുപിടിച്ച സംഭവത്തിൽ പുലിവാല് പിടിച്ചത് കർണാടക ആഭ്യന്തര മന്ത്രി. വൻ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകന് പൊള്ളലേറ്റു

April 8, 2025
0

ഹൈദരാബാദ്: ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകൻ മാർക് ശങ്കറിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ ആണ് പരിക്കേറ്റത്. കുട്ടിയുടെ

മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

April 8, 2025
0

ന്യൂഡൽഹി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹി

വിവാഹ വീട്ടിലെ ‘വെറൈറ്റി മെനു’!

April 8, 2025
0

കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകൾ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നിൽ

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് അറസ്റ്റില്‍

April 8, 2025
0

ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാസോ വിമാനത്താവളത്തിൽ നിന്നാണ്

യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

April 8, 2025
0

അമരാവതി: ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10

കാ​ർ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു

April 8, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ൽ കാ​ർ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു. ഗ​യ ജി​ല്ല​യി​ലെ ദ​ഖി​ൻ​ഗാ​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബില്ലുകൾ പിടിച്ചുവെക്കാനാകില്ല ; ഗവർണറുടെ പ്രവർത്തിയെ വിമർശിച്ച് സുപ്രീംകോടതി

April 8, 2025
0

ഡൽഹി : തമിഴ്നാട് ഗവർണർ ആർ എൻ രവിയെ വിമർശിച്ച് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ