ക​ടു​വ ദൗ​ത്യ​ത്തി​നെ​ത്തി​ച്ച കു​ങ്കി​യാ​ന പാ​പ്പാ​നെ ആ​ക്ര​മി​ച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
118

ക​ടു​വ ദൗ​ത്യ​ത്തി​നെ​ത്തി​ച്ച കു​ങ്കി​യാ​ന പാ​പ്പാ​നെ ആ​ക്ര​മി​ച്ചു

May 18, 2025
0

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ക​ടു​വ ദൗ​ത്യ​ത്തി​നാ​യി എ​ത്തി​ച്ച കു​ങ്കി​യാ​ന പാ​പ്പാ​നെ ആ​ക്ര​മി​ച്ചു. കു​ഞ്ചു എ​ന്ന കു​ങ്കി​യാ​ന പാ​പ്പാ​ൻ ച​ന്തു​വി​നെ എ​ടു​ത്തെ​റിഞ്ഞത്. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ പാ​പ്പാ​നെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​തേ​സ​മ​യം, കാ​ളി​കാ​വി​ൽ ഗ​ഫൂ​റി​നെ അ​ക്ര​മി​ച്ച​ത് വ​നം വ​കു​പ്പി​ന്‍റെ ഡാ​റ്റാ ബേ​സി​ലു​ള​ള ക​ടു​വ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സൈ​ല​ന്റ് വാ​ലി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ക​ടു​വ​യാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ക​ടു​വ​യെ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്ത​ശേ​ഷം ദൗ​ത്യം തു​ട​രാ​നാ​ണ് റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​രു​ൺ സ​ക്ക​റി​യ​യു​ടെ കീ​ഴി​ൽ സാ​യു​ധ​രാ​യ

Continue Reading
ആക്രമണത്തിൽ കഴുത്തിന് ആഴത്തില്‍ കടിയേറ്റു ; ഗഫൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala Kerala Mex Kerala mx Malappuram Top News
1 min read
113

ആക്രമണത്തിൽ കഴുത്തിന് ആഴത്തില്‍ കടിയേറ്റു ; ഗഫൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

May 16, 2025
0

മലപ്പുറം : മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പൃഷ്ട ഭാഗത്തു നിന്ന് മാംസം കടിച്ചെടുത്തു. ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണം. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതേസമയം, കടുവയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍

Continue Reading
കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നത് കടുവ ; നാട്ടുകാർ എം​എ​ൽ​എ​യെ ത​ട​ഞ്ഞു
Kerala Kerala Mex Kerala mx Malappuram Top News
1 min read
131

കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നത് കടുവ ; നാട്ടുകാർ എം​എ​ൽ​എ​യെ ത​ട​ഞ്ഞു

May 15, 2025
0

മലപ്പുറം: ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.ക​ടു​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യം ഉണ്ടായിരുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നു.പ​ല​ത​വ​ണ വി​വ​രം അ​റി​യി​ച്ചി​ട്ടും പു​ലി​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ്

Continue Reading
പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
127

പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 15, 2025
0

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ വന്യജീവി ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗ​ഫൂ​ർ ആ​ണ് മ​രി​ച്ച​ത്. കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഗഫൂറിനെ കടുവ കടിച്ചുകൊണ്ടുപോയതായി സുഹൃത്ത് നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading
 സർക്കാറിന്റെ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു ; പി. നന്ദകുമാർ എം.എൽ.എ
Kerala Kerala Mex Kerala mx Malappuram Top News
1 min read
125

 സർക്കാറിന്റെ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു ; പി. നന്ദകുമാർ എം.എൽ.എ

May 14, 2025
0

മലപ്പുറം : സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്ന ഈ ആധുനിക കാലത്ത് സർക്കാറിന്റെ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ഇത്തരത്തിലുള്ള മേളകൾ ഏറെ സഹായകരമാണ്. എല്ലാ വകുപ്പുകളും അവരുടേതായ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ മത്സരിച്ചു.

Continue Reading
നിപാ വൈറസ് ; 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Health Kerala Kerala Mex Kerala mx Malappuram Top News
1 min read
100

നിപാ വൈറസ് ; 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 14, 2025
0

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപാ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്. നിപ ബാധിച്ച്

Continue Reading
ആശുപത്രിയിൽ നിന്നും രോഗിയുടെ പണം മോഷ്ടിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
117

ആശുപത്രിയിൽ നിന്നും രോഗിയുടെ പണം മോഷ്ടിച്ചു

May 13, 2025
0

മലപ്പുറം: ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം മോഷ്ടിച്ചു. അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മോഷണം നടന്നത്. രോഗിയുടെ മുറിയിൽ നിന്ന് 50000 രൂപ കവർന്നെന്നാണ് പരാതി. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിനു പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. മോഷ്ട്ടാവെന്ന് സംശയിക്കുന്ന ആളിൻ്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
നിപ വൈറസ് ; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram
1 min read
86

നിപ വൈറസ് ; സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

May 13, 2025
0

മലപ്പുറം : മലപ്പുറം ജില്ലയിൽ നിപാ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 62 പേർ ഹൈ റിസ്‌കിലും 90 പേർ ലോ റിസ്‌കിലുമാണുള്ളത്. നിലവിൽ ഒരാൾക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേർ ചികിത്സയിലുണ്ട്. രണ്ടു പേർ ഐസിയുവിൽ ചികിത്സയിലുണ്ട്.

Continue Reading
നിപ വൈറസ് ; സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala Kerala Mex Kerala mx Malappuram Top News
1 min read
83

നിപ വൈറസ് ; സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

May 12, 2025
0

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേ സമയം, 18 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ 54 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണുള്ളത്. നിലവിൽ രോഗ ലക്ഷണങ്ങളോടെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ തന്നെ 2 പേര്‍ തീവ്ര പരിചരണ

Continue Reading
നി​പ; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Kerala Kerala Mex Kerala mx Malappuram Top News
0 min read
146

നി​പ; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

May 11, 2025
0

വ​ളാ​ഞ്ചേ​രി: നി​പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ശ​ക്ത​മാ​ക്കി. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത വീ​ടി​ന് പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞദി​വ​സം ഒ​രു പൂ​ച്ചക്കു​ട്ടി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ മ​റ്റൊ​രു പൂ​ച്ച​യും ച​ത്തി​രു​ന്നു. ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​താ​ണോ മ​റ്റു വ​ല്ല കാ​ര​ണ​മാ​ണോ പൂ​ച്ച​ക​ൾ ച​ത്തതെന്ന് ക​ണ്ടു​പി​ടി​ക്കു​വാ​ൻ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. പൂ​ച്ച ച​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം വാ​ർ​ഡി​ലെ 450 ഓ​ളം വീ​ടു​ക​ളി​ൽ ഇ​രു​നൂ​റോ​ളം വീ​ട്ടി​ൽ ശ​നി​യാ​ഴ്ച ആ​ശാ​വ​ർ​ക്ക​ർ​മാ​രും ആ​രോ​ഗ്യ

Continue Reading