കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍
Kerala Kerala Mex Kerala mx Kozhikode Top News
0 min read
132

കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍

May 27, 2025
0

കോഴിക്കോട്: ശക്തമായ മഴയില്‍ ഭീമന്‍ പാറക്കല്ല് പതിച്ച് കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ സംഭവിച്ചു. പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ട് ഇടിയുടെ ആഘാതത്തില്‍ തകരുകയായിരുന്നു. കഴിഞ്ഞ ദിവസം പകല്‍ പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പവര്‍ഹൗസിലെ എബി 12നും 13നും ഇടയിലുള്ള നാല് റോക്കര്‍ സപ്പോര്‍ട്ടുകള്‍ തകര്‍ന്നത്. നിലവില്‍ കക്കയം പവര്‍ഹൗസില്‍ 100 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം പൂര്‍ണമായി നിർത്തിവെച്ചു. പ്രശ്‌നം

Continue Reading
നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
145

നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി

May 26, 2025
0

മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കുംവിധം നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ‘സനാതനം’ എന്ന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് പി ഷണ്‍മുഖന്റെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ് നടത്തവെ പുലര്‍ച്ചെ 3.10നാണ് കൊയിലാണ്ടി ഭാഗത്തുനിന്ന് ബോട്ട് പിടികൂടിയത്. ഇതില്‍നിന്ന് പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുകയും തുടര്‍നടപടികള്‍ക്കായി കോഴിക്കോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ സുനീറിന്റെ നിര്‍ദേശപ്രകാരം നടത്തിയ

Continue Reading
വടകരയിലെ കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
133

വടകരയിലെ കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

May 26, 2025
0

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്‍എ അറിയിച്ചു. വടകര നഗരസഭയിലെ ആനാട് കടല്‍ഭിത്തിക്ക് 1.75 കോടി, കുരിയാടി കടല്‍ഭിത്തിക്ക് 64 ലക്ഷം, ചോറോട് പഞ്ചായത്തിലെ കുരിയാടി കടല്‍ഭിത്തിക്ക് 61 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കഴിഞ്ഞ തവണയുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഏറ്റവുമധികം ദുരിതമുണ്ടായത് ഈ മേഖലകളിലായിരുന്നെന്നും എത്രയും വേഗം പ്രവൃത്തി തുടങ്ങാന്‍ നടപടിയെടുക്കുമെന്നും എംഎല്‍എ അറിയിച്ചു.

Continue Reading
ഏത് ചെകുത്താന്‍ മത്സരിച്ചാലും നിലമ്പൂരിൽ ജയം യുഡിഎഫിന് : പി വി അൻവർ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
142

ഏത് ചെകുത്താന്‍ മത്സരിച്ചാലും നിലമ്പൂരിൽ ജയം യുഡിഎഫിന് : പി വി അൻവർ

May 25, 2025
0

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വര്‍. പിണറായിസത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂർ തിരഞ്ഞെടുപ്പ്. പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ പറഞ്ഞു. പി വി അൻവറിന്റെ പ്രതികരണം… പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും. പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ

Continue Reading
കനത്ത മഴയിൽ ജ​ല​നി​ര​പ്പു​യ​രു​ന്നു ; കോ​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
144

കനത്ത മഴയിൽ ജ​ല​നി​ര​പ്പു​യ​രു​ന്നു ; കോ​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്

May 25, 2025
0

കോ​ഴി​ക്കോ​ട്: കോ​ര​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നിർദ്ദേശം. സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കൊ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. ഒരു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ല. തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.പ്ര​ള​യ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അറിയിച്ചു.

Continue Reading
രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം ; വനിതാ കമീഷന്‍
Kerala Kerala Mex Kerala mx Kozhikode Top News
0 min read
145

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം ; വനിതാ കമീഷന്‍

May 25, 2025
0

കോഴിക്കോട് : രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. രക്ഷിതാക്കളുടെ പുനര്‍വിവാഹ ശേഷം ആദ്യവിവാഹത്തിലെ കുട്ടികള്‍ അനാഥത്വം അനുഭവിക്കേണ്ടി വരുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചുവരുകയാണ്. പെണ്‍കുട്ടികള്‍ 18 വയസ്സിന് ശേഷവും പ്രയാസം നേരിടുന്നു. വീടിനുള്ളിലെ അരക്ഷിതാവസ്ഥയും സ്വതന്ത്രമായി പുറത്തുപോകാനാവാത്തതും അവരെ പ്രതിസന്ധിയിലാക്കുന്നുവെന്നും കമീഷന്‍ നിരീക്ഷിച്ചു. വിവാഹേതര

Continue Reading
ന​ല്ല​ള​ത്ത് 110 കെ ​വി ലൈ​ൻ ട​വ​ർ ചെ​രി​ഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
142

ന​ല്ല​ള​ത്ത് 110 കെ ​വി ലൈ​ൻ ട​വ​ർ ചെ​രി​ഞ്ഞു

May 25, 2025
0

കോ​ഴി​ക്കോ​ട്: ന​ല്ല​ള​ത്ത് 110 കെ ​വി ലൈ​ൻ ട​വ​ർ ചെ​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ സ്ഥാ​പി​ച്ച ട​വ​ർ ചെ​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ർ ചെ​റു​വാ​ടി​യി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണു. വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും നി​ലം​പൊ​ത്തി.

Continue Reading
ട്രാ​ക്കി​ല്‍ തെ​ങ്ങ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
138

ട്രാ​ക്കി​ല്‍ തെ​ങ്ങ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു

May 25, 2025
0

കോ​ഴി​ക്കോ​ട് : ട്രാ​ക്കി​ല്‍ തെ​ങ്ങ് വീ​ണ​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ക​ണ്ണൂ​ര്‍ മ​ട​പ്പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ഇതേ തുടർന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. സ​മ്പ​ര്‍​ക് ക്രാ​ന്തി എ​ക്‌​സ്പ്ര​സ് വ​ട​ക​ര​യി​ലും പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് തി​ക്കോ​ടി​യി​ലും ക​ണ്ണൂ​ര്‍ സ്‌​പെ​ഷ്യ​ല്‍ എ​ക്സ്പ്ര​സ് കൊ​യി​ലാ​ണ്ടി​യി​ലും മം​ഗ​ള എ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.ട്രാ​ക്കി​ല്‍​ വീ​ണ തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭിച്ചു.

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അപകടം
Kerala Mex Kerala mx Kozhikode Top News
1 min read
126

നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അപകടം

May 25, 2025
0

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​യി​ലാ​ണ്ടി പാ​ലൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കോ​ഴി​ക്കോ​ട് – ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കിം​ഗ് ലെ​യ​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​ര്‍​വീ​സ് റോ​ഡി​ല്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ന​ന്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ സൈന്യവും
Kerala Kerala Mex Kerala mx Kozhikode Top News
0 min read
154

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ സൈന്യവും

May 24, 2025
0

കോഴിക്കോട് : ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിന് സൈന്യവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ സ്നേഹിൽ കുമാർ സിംഗുമായി ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെയും അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സംഘം ശേഖരിച്ചു. ദുരന്തത്തെ നേരിടാൻ ആർമിയിൽ തന്നെ കോർ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ ദുരന്തനിവാരണ പ്ലാൻ ആർമിക്ക് കൈമാറും. ബ്രിഗേഡിയർ യോഗേഷ് ശർമ്മ,

Continue Reading