കര്‍ണാടകയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
110

കര്‍ണാടകയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

April 30, 2025
0

കോഴിക്കോട്: കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് പരാതി.ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്.

Continue Reading
കു​ന്ദ​മം​ഗ​ലം എം​ഡി​എം​എ കേ​സിൽ മുഖ്യ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
106

കു​ന്ദ​മം​ഗ​ലം എം​ഡി​എം​എ കേ​സിൽ മുഖ്യ പ്ര​തി പി​ടി​യി​ൽ

April 30, 2025
0

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം എം​ഡി​എം​എ കേ​സി​ല്‍ മുഖ്യ പ്ര​തി​യാ​യ നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി ഫ്രാ​ങ്ക് ചി​ക്സി​യ പി​ടി​യി​ൽ. നോ​യ്ഡ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ അറസ്റ്റിലായത്. കു​ന്ദ​മം​ഗ​ലം പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി 21ന് ​കു​ന്ദ​മം​ഗ​ല​ത്തി​ന​ട​ത്ത് കാ​ര​ന്തൂ​രി​ലെ ലോ​ഡ്ജി​ല്‍ നി​ന്നും 221ഗ്രാ ​എം​ഡി​എം എ​യു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി​യ​ത് ഡാ​ന്‍​സാ​ഫും കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. കാ​രി​യ​ര്‍​മാ​രെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ത​യ്യാ​യി​ല്ല. ഇ​വ​രി​ല്‍ നി​ന്നും കി​ട്ടി​യ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നെ എ​ത്തി​ച്ച​ത് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ

Continue Reading
ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും;മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
99

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും;മന്ത്രി പി എ മുഹമ്മദ് റിയാസ്

April 29, 2025
0

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ നവീകരിച്ച മുണ്ടോത്ത്-തെരുവത്ത്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മുടങ്ങിപ്പോയിടത്തുനിന്ന് 45 മീറ്റര്‍ ആറുവരിപ്പാത പൂര്‍ത്തീകരണത്തോടടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായി സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെയുള്ള മലയോരത്തെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. കോഴിക്കോട്

Continue Reading
ഭിക്ഷാടനമുക്ത ഭാരതം ; ദേശീയ സെമിനാറില്‍ ‘ഉദയം’ പദ്ധതി പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
134

ഭിക്ഷാടനമുക്ത ഭാരതം ; ദേശീയ സെമിനാറില്‍ ‘ഉദയം’ പദ്ധതി പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍

April 29, 2025
0

കോഴിക്കോട് : തെരുവില്‍ അലയുന്നവരും ഭിക്ഷാടകരുമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കിവരുന്ന ‘ഉദയം’ പുനരധിവാസ പദ്ധതി ‘സ്‌മൈല്‍’ (സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്‍ഡിവിജ്വല്‍ ഫോര്‍ ലൈവ്‌ലിഹുഡ് & എന്റര്‍പ്രൈസ്) ദേശീയ സെമിനാറില്‍ പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ഡല്‍ഹി ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിലെ നളന്ദ ഹാളിലാണ് ഭിക്ഷാടനമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ സെമിനാര്‍

Continue Reading
ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
97

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ; മന്ത്രി മുഹമ്മദ് റിയാസ്

April 29, 2025
0

കോഴിക്കോട് : ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം റോഡ് റെയില്‍വേ അടിപ്പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. പലയിടങ്ങളിലും അടിപ്പാത നിര്‍മാണം സങ്കീര്‍ണമാണെങ്കിലും അത് ലളിതമാക്കി സാധ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂര്‍ത്തീകരിക്കാന്‍

Continue Reading
വാ​ക്സി​ൻ എ​ടു​ത്തി​ട്ടും അ​ഞ്ചു​വ​യ​സു​കാ​രിയുടെ മരണം ; ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷി​ക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
93

വാ​ക്സി​ൻ എ​ടു​ത്തി​ട്ടും അ​ഞ്ചു​വ​യ​സു​കാ​രിയുടെ മരണം ; ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷി​ക്കും

April 29, 2025
0

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം പെ​രു​വ​ള്ളൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തും. വാ​ക്‌​സി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​തും പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ കാ​ക്ക​ത്ത​ടം സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സി​ന്‍റെ മ​ക​ൾ സി​യ ഫാ​രി​സാ​ണു മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്കു പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷ​വും പേ​വി​ഷ​ബാ​ധ

Continue Reading
ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും ; മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
92

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും ; മന്ത്രി പി എ മുഹമ്മദ് റിയാസ്

April 29, 2025
0

കോഴിക്കോട് : സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ നവീകരിച്ച മുണ്ടോത്ത്-തെരുവത്ത്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മുടങ്ങിപ്പോയിടത്തുനിന്ന് 45 മീറ്റര്‍ ആറുവരിപ്പാത പൂര്‍ത്തീകരണത്തോടടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായി സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെയുള്ള മലയോരത്തെ റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. കോഴിക്കോട് ജില്ലയില്‍

Continue Reading
താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
144

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണു

April 28, 2025
0

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് അപകടം ഉണ്ടായത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിൽ കൂറ്റൻ പാറ അടര്‍ന്ന് വീണത്. പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Continue Reading
തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യണം ; മന്ത്രി എ കെ ശശീന്ദ്രന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
110

തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യണം ; മന്ത്രി എ കെ ശശീന്ദ്രന്‍

April 28, 2025
0

കോഴിക്കോട് : കൂള്‍ റൂഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുകയാണെങ്കില്‍ നഗരങ്ങളില്‍ വരാന്‍ പോകുന്ന അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ് ഇംപാക്ട് പ്രതിഭാസത്തെ പരിധിവരെ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും കഴിയുമെന്നും അതിനനുയോജ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് സൊസെറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കുളിര്‍മ’ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂള്‍

Continue Reading
പേ​വി​ഷ​ബാ​ധയ്ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു ; അ​ഞ്ചരവ​യ​സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
115

പേ​വി​ഷ​ബാ​ധയ്ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു ; അ​ഞ്ചരവ​യ​സു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

April 28, 2025
0

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ അ​ഞ്ച​രവ​യ​സു​കാ​രി​ക്ക് പ്രതിരോധ വാ​ക്‌​സിനെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ കാ​ക്ക​ത്ത​ടം സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വി​ടെ ത​ന്നെ കു​ട്ടി​ക്ക് ഐ​ഡി​ആ​ര്‍​ബി വാ​ക്‌​സീ​ന്‍റെ മൂ​ന്ന് ഡോ​സും ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും രോ​ഗം വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നാ​ണ് കു​ട്ടി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Continue Reading