കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേണം ; ടി.​സി​ദ്ദി​ഖ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
108

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേണം ; ടി.​സി​ദ്ദി​ഖ്

May 3, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ​വ​കു​പ്പി​നെ​ന്ന് ടി.​സി​ദ്ദി​ഖ് എം​എ​ല്‍​എ. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ല്‍​എയുടെ പ്രതികരണം… വ​യ​നാ​ട് സ്വ​ദേ​ശി​നി ന​സീ​റ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത് വ​ന്ന​താ​ണ്. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് അ​വ​ര്‍ മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വീ​ഴ്ച അ​ട​ക്കം അ​ന്വേ​ഷ​ണി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണം. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം

Continue Reading
2030 ഓടെ കേരളം കുളമ്പുരോഗമുക്ത സംസ്ഥാനമാകും  ; മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
101

2030 ഓടെ കേരളം കുളമ്പുരോഗമുക്ത സംസ്ഥാനമാകും  ; മന്ത്രി ജെ ചിഞ്ചുറാണി

May 3, 2025
0

കോഴിക്കോട് : ക്ഷീരമേഖലയില്‍ ഉല്‍പാദനനഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ 2030ഓടെ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം മെയ് 2 മുതല്‍ 23 വരെ 18 പ്രവൃത്തിദിനങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് വീടുകളിലെത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും. മൃഗസംരക്ഷണ

Continue Reading
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ക​ടത്തിൽ അ​ഞ്ച് മരണം ; കേ​സെ​ടു​ത്ത് പോലീസ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
96

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ക​ടത്തിൽ അ​ഞ്ച് മരണം ; കേ​സെ​ടു​ത്ത് പോലീസ്

May 3, 2025
0

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഗോ​പാ​ല​ൻ, ഗം​ഗാ​ധ​ര​ൻ, സു​രേ​ന്ദ്ര​ൻ, ഗം​ഗ, ന​സീ​റ എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ്. ഇ​വ​ർ പു​ക ശ്വ​സി​ച്ചും ശ്വാ​സം കി​ട്ടാ​തെ​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

Continue Reading
ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
2 min read
115

ജനകീയ പദ്ധതികള്‍; സ്മാര്‍ട്ടായി പൊതുവിതരണ വകുപ്പ്

May 2, 2025
0

ജനകീയ പദ്ധതികളിലൂടെ പൊതുവിതരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ല സാക്ഷ്യം വഹിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ വകുപ്പില്‍നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെല്ലാം ആധുനികവത്കരിച്ചു. സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനടക്കം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഭക്ഷ്യധാന്യങ്ങള്‍ നഗറുകളിലെ വീടുകളില്‍ എത്തിച്ചുനല്‍കുന്ന ‘സഞ്ചരിക്കുന്ന റേഷന്‍ കട’ പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നോട്ടുപോകുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കിയത്.

Continue Reading
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍ ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍
Kerala Kerala Mex Kerala mx Kozhikode Top News
2 min read
109

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍ ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

May 2, 2025
0

കോഴിക്കോട് ബീച്ചില്‍ ഇനി 10 ദിവസത്തെ ആഘോഷ രാപ്പകലുകള്‍. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള, കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള എന്നിവ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും. മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറും. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങള്‍ എന്നിവ മേളയുടെ

Continue Reading
കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ മാജിക് ഷോ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
100

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ മാജിക് ഷോ

May 2, 2025
0

കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആരോഗ്യ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവത്കരണ മാജിക് ഷോ നടത്തി. സുരേശന്‍ കുന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ മിഠായി തെരുവില്‍ നടന്ന മാജിക് ഷോ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത ഉദ്ഘാടനം ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍ കെ പി റിയാസ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി കെ മുരളീധരന്‍,

Continue Reading
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബായി കേരളം മാറുന്നു ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
113

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബായി കേരളം മാറുന്നു ; മന്ത്രി മുഹമ്മദ് റിയാസ്

April 30, 2025
0

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഹബായി കേരളത്തെ മാറ്റുന്നതിനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിജ്ഞാന കൗണ്‍സില്‍ രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന് പുറത്തുപോയിരുന്ന സ്ഥിതിമാറി കേരളത്തില്‍ തന്നെ അവസരമൊരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂതന കോഴ്‌സുകള്‍ക്കും വിദ്യാഭ്യാസ രീതികള്‍ക്കും

Continue Reading
പേ​വി​ഷ​ബാ​ധ​യേ​റ്റ് കു​ട്ടിയുടെ മരണം ; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രേ പി​താ​വ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
112

പേ​വി​ഷ​ബാ​ധ​യേ​റ്റ് കു​ട്ടിയുടെ മരണം ; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രേ പി​താ​വ്

April 30, 2025
0

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റത്ത് പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും അ​ഞ്ചു വ​യ​സു​കാ​രി മ​രി​ച്ചത്തിൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ കു​ട്ടി​യു​ടെ പി​താ​വ്. കു​ട്ടി​യെ ആ​ദ്യം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​ടെ​ നി​ന്നും മു​റി​വ് ഡെ​റ്റോ​ൾ ഇ​ട്ട് ക​ഴു​കി. തു​ട​ർ​ന്ന് മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചതെന്ന് പി​താ​വ് ആ​രോ​പി​ച്ചു.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ത​ല​യി​ലെ വ​ലി​യ മു​റി​വ് നോ​ക്കാ​തെ ചെ​റി​യ മു​റി​വു​ക​ൾ​ക്ക് ചു​റ്റു​മാ​ണ് ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കി​യ​ത്. അ​ത് ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​ർ

Continue Reading
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ലക്ഷം കോടി രൂപയായി ഉയര്‍ത്താനാകും ; കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
98

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ലക്ഷം കോടി രൂപയായി ഉയര്‍ത്താനാകും ; കെ എന്‍ ബാലഗോപാല്‍

April 30, 2025
0

കോഴിക്കോട് : തനത് നികുതി വരുമാനം 50,000 കോടിയില്‍നിന്ന് ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ കേരളത്തിന് സാധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊയിലാണ്ടി സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2021ല്‍ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഇത് 95,000 കോടി രൂപയായി ഉയര്‍ന്നു. അടുത്ത വര്‍ഷം ലക്ഷം കോടി രൂപയിലെത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും സുരക്ഷിത

Continue Reading
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
99

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും ; മന്ത്രി മുഹമ്മദ് റിയാസ്

April 30, 2025
0

കോഴിക്കോട് : ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഫറോക്ക്, ബേപ്പൂര്‍, രാമനാട്ടുകര, കടലുണ്ടി, ചെറുവണ്ണൂര്‍, കരുവന്തിരുത്തി വില്ലേജുകളിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുസംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ നിയോജക മണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയ സംബന്ധമായ 240 അപേക്ഷകളാണ് മണ്ഡലത്തില്‍ പരിഗണനയിലുള്ളത്. അതില്‍ 188 എണ്ണം കടലുണ്ടി ഭാഗത്തെ

Continue Reading