ആൽമരം വീടിനുമുകളിലേക്ക് കടപുഴകി വീണു ; അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
169

 ആൽമരം വീടിനുമുകളിലേക്ക് കടപുഴകി വീണു ; അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്

May 21, 2025
0

കോഴിക്കോട്: രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേര്‍ക്ക് പരിക്ക്. വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്. വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് പതിച്ചത്. ഏകദേശം 800 വര്‍ഷം

Continue Reading
മാലിന്യ സംസ്‌കരണത്തില്‍ നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
138

മാലിന്യ സംസ്‌കരണത്തില്‍ നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്

May 21, 2025
0

കോഴിക്കോട് ; മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്. ഖരമാലിന്യ സംസ്‌കരണത്തിനായി കണ്ടെയിനര്‍ എംസിഎഫുകള്‍, മിനി എംസിഎഫുകള്‍ എന്നിവ സ്ഥാപിച്ചുവരികയാണ് പഞ്ചായത്ത്. 9.5 ലക്ഷം രൂപ ചെലവില്‍ നാല് കണ്ടെയിനര്‍ എംസിഎഫുകളാണ് പഞ്ചായത്ത് സ്ഥാപിച്ചത്. ചരക്ക് കപ്പലുകളിലെ ആവശ്യം കഴിഞ്ഞ കണ്ടെയിനറുകളാണ് പാഴ്‌വസ്തുക്കള്‍ മഴയും വെയിലും കൊള്ളാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്. മൂടാടി ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെലാണ് മിനി എംസിഎഫുകള്‍ സ്ഥാപിക്കുന്നത്.

Continue Reading
മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍
Kerala Kerala Mex Kerala mx Kozhikode Top News
2 min read
92

മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

May 19, 2025
0

മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19 മുതല്‍ 31 വരെ ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ വാക്സിനേഷന്‍ ബോധവത്കരണ പരിപാടികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കാനും തീരുമാനിച്ചു. മീസില്‍സ്, റുബെല്ല വാക്സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ-ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന്‍ നല്‍കും. അഞ്ചു

Continue Reading
കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
132

കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

May 18, 2025
0

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. സം​ഘം ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ഉ​ട​മ​യാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം അ​ഞ്ച് ദി​വ​സം മു​ന്‍​പ് പ​ര​പ്പാ​റ അ​ങ്ങാ​ടി​യി​ല്‍ എ​ത്തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു.ഇത് അന്വേഷണം ആണ് നടക്കുന്നത്. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21)യാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അ​നൂ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Continue Reading
കോഴിക്കോട് ഭൂചലനമുണ്ടായതായി നാട്ടുകാർ ; വിദഗ്ധസംഘം എത്തും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
102

കോഴിക്കോട് ഭൂചലനമുണ്ടായതായി നാട്ടുകാർ ; വിദഗ്ധസംഘം എത്തും

May 18, 2025
0

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടതായാണ് നിലവിലെ വിവരം. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. ഇന്നലെ രാവിലെ 7.30-നാണ് ചെറിയ രീതിയിൽ ഭൂചലനം ആദ്യം ഉണ്ടായത്. ഇന്ന് വൈകിട്ട് 7.30 ഓടെ വീണ്ടും ഭൂചലനമുണ്ടായി. ഇന്ന് കുറച്ചുകൂടി ശക്തിയിലാണ് അനുഭവപ്പെട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു.റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന

Continue Reading
സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിൻ്റെ ജീവരേഖകളാകുന്ന ആധുനിക റോഡുകൾ ; വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
129

സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിൻ്റെ ജീവരേഖകളാകുന്ന ആധുനിക റോഡുകൾ ; വി ശിവൻകുട്ടി

May 17, 2025
0

കോഴിക്കോട് ; നവീകരിച്ച ചേളന്നൂർ-അണ്ടിക്കോട്- പട്ടർപാലം റോഡ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും

Continue Reading
വിവരാവകാശ അപേക്ഷ: മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം ; വിവരാവകാശ കമീഷണര്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
119

വിവരാവകാശ അപേക്ഷ: മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം ; വിവരാവകാശ കമീഷണര്‍

May 17, 2025
0

കോഴിക്കോട് : വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഫയലുകളില്‍ നടപടികള്‍ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഓഫീസുകളില്‍ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ക്രമീകരിച്ച് വിവരങ്ങള്‍ എളുപ്പത്തില്‍

Continue Reading
ഓ​ട്ടോ​യി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്രമിച്ച പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
121

ഓ​ട്ടോ​യി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്രമിച്ച പ്ര​തി പി​ടി​യി​ൽ

May 17, 2025
0

കോ​ഴി​ക്കോ​ട്: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. കൊ​യി​ലാ​ണ്ടി ചെ​റി​യ​മ​ങ്ങാ​ട് സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ർ (26 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​യ്ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
വി​ദ്യാ​ർ​ഥി​യെ കാണാനില്ല ; അന്വേഷണം ആ​രം​ഭിച്ച് പോലീസ്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
147

വി​ദ്യാ​ർ​ഥി​യെ കാണാനില്ല ; അന്വേഷണം ആ​രം​ഭിച്ച് പോലീസ്

May 16, 2025
0

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മു​ക്കം ക​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ നാ​ഹി​യെ​യാ​ണ് (16 ) കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​രീ​ക്കോ​ട് ക​ടു​ങ്ങ​ല്ലൂ​ർ പ​ള്ളി ദ​ർ​സി​ലേ​ക്ക് പ​ഠി​ക്കാ​ൻ പോ​യ​താ​ണ് കു​ട്ടി. എ​ന്നാ​ൽ ദ​ർ​സി​ലോ വീ​ട്ടി​ലോ കു​ട്ടി എ​ത്തി​യി​ട്ടി​ല്ല.തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

Continue Reading
ഉ​റ​ങ്ങു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ നിന്ന് വീണ് ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
143

ഉ​റ​ങ്ങു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ നിന്ന് വീണ് ഒരാൾ മരിച്ചു

May 16, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് തി​യ​റ്റ​ർ കെ​ട്ടി​ട​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് താ​ഴെ വീ​ണ് മ​രി​ച്ചു. കു​റ്റി​പ്പാ​ല സ്വ​ദേ​ശി കോ​മ​ള​ൻ (41) ആ​ണ് മ​രി​ച്ച​ത്. മു​ക്കം പി.​സി തി​യ​റ്റ​റി​ന്‍റെ പാ​ര​പ്പെ​റ്റി​ൽ നി​ന്നും താ​ഴെ വീ​ണാ​ണ് അ​പ​ക​ടം ഉണ്ടായത്. ഇ​ന്ന് രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ വീ​ണ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്.തി​യ​റ്റ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി ബാ​ൽ​ക്കെ​ണി പോ​ലെ​യു​ള്ള പാ​ര​പ്പെ​റ്റ് ഭാ​ഗ​ത്താ​ണ് ഇ​യാ​ള്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. ഉ​റ​ങ്ങു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ

Continue Reading