മഴക്കാലസാഹചര്യം  നേരിടാന്‍ ജില്ല സുസജ്ജം: ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
186

മഴക്കാലസാഹചര്യം നേരിടാന്‍ ജില്ല സുസജ്ജം: ജില്ലാ കലക്ടര്‍

May 24, 2025
0

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മഴക്കാലം തുടങ്ങുന്ന പശ്ചാത്തലത്തിലും അടിയന്തരഘട്ട കാര്യനിര്‍വഹണത്തിന്  ജില്ല സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. മഴകെടുതി പ്രതിരോധ-ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കി. മെയ് 26 വരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴയ്ക്കാണ് സാധ്യത . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം പരിധിയില്‍ 205 റെസ്‌ക്യൂ ഷെല്‍ട്ടറുകളുണ്ടാകും.

Continue Reading
കൊല്ലം ജില്ലയില്‍ കെസിഎ നിർമിക്കുന്ന അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം 25ന്
Kerala Kerala Mex Kerala mx Kollam Sports Top News
1 min read
174

കൊല്ലം ജില്ലയില്‍ കെസിഎ നിർമിക്കുന്ന അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം 25ന്

May 23, 2025
0

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കെ.സി.എ പ്രസിഡന്റ് ജയേഷ്

Continue Reading
യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
178

യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 23, 2025
0

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് രാജേഷിനെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നിലത്ത് രക്തവും ഉണ്ടായിരുന്നു. രക്തം ശർദ്ദിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading
ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു
Kerala Kerala Mex Kerala mx Kollam Top News
0 min read
157

ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

May 22, 2025
0

കൊല്ലം : ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ (45)യാണ് മരണപ്പെട്ടത്. ബുധൻ വൈകിട്ട് 4.30നാണ് സംഭവം ഉണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെതുടർന്ന് ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുനും ഛർദിച്ചിരുന്നു. ദീപ്തിപ്രഭ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കുപോയി. വൈകിട്ട് വീട്ടിൽ എത്തിയ ദീപ്തി ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ജില്ലാ

Continue Reading
ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു
Kerala Kerala Mex Kerala mx Kollam Top News
0 min read
199

ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു

May 21, 2025
0

കൊല്ലം : ശക്തമായ മഴയില്‍ ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു.പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്നാണ് അപകടം ഉണ്ടായത്. വശങ്ങളിടിഞ്ഞപ്പോള്‍ പാലത്തിലൂടെ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും വലിയ അപകടം ഉണ്ടായില്ല.പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം ഉണ്ടായത്. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. പാലത്തിന്റെ ഒരുഭാഗത്തെ കോണ്‍ക്രീറ്റിലുണ്ടായ വിള്ളല്‍ മഴപെയ്തതോടെ വലുതായി. ദേശീയപാത നിര്‍ണാമത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി

Continue Reading
വികസനചരിത്രമെഴുതി എന്റെ കേരളം പ്രദര്‍ശനത്തിന്  കൊടിയിറക്കം
Kerala Kerala Mex Kerala mx Kollam Top News
1 min read
199

വികസനചരിത്രമെഴുതി എന്റെ കേരളം പ്രദര്‍ശനത്തിന് കൊടിയിറക്കം

May 21, 2025
0

കൊല്ലം : സൗജന്യസേവനങ്ങളുടെയും വിസ്മയകാഴ്ച്ചകളുടെയും വിപണിയുടെയും പുതുലോകം തുറന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സമാപിച്ചു . 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 79000 ചതുരശ്ര അടിയില്‍ ഒരുക്കിയ പ്രദര്‍ശന നഗരി ജനപങ്കാളിത്തത്താല്‍ നിറഞ്ഞു. ഹൃദ്യമാര്‍ന്ന കലാപരിപാടികള്‍ സായാഹ്നങ്ങളെ സമ്പന്നമാക്കി. 156 തീം സ്റ്റാളുകളിലായി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ കാഴ്ചാനുഭവങ്ങളും സൗജന്യസേവനങ്ങളും 96 കമേഴ്സ്യല്‍ സ്റ്റാളുകളിലൂടെ ന്യായവിലയ്ക്കുള്ള ഉത്പന്നനിരയും പ്രത്യേക തീം പവിലിയനുകളുടെ ആകര്‍ഷണീയതയും ഭക്ഷ്യമേളയുടെ രുചിഭേദങ്ങളും ആയിരങ്ങളാണ്

Continue Reading
വി​ദ്വേ​ഷ പ്ര​സം​ഗം ; കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ര്‍ എ​ന്‍.​ആ​ര്‍. മ​ധു​വി​നെ​തി​രെ കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Kollam Top News
1 min read
136

വി​ദ്വേ​ഷ പ്ര​സം​ഗം ; കേ​സ​രി മു​ഖ്യ​പ​ത്രാ​ധി​പ​ര്‍ എ​ന്‍.​ആ​ര്‍. മ​ധു​വി​നെ​തി​രെ കേ​സെ​ടു​ത്തു

May 17, 2025
0

കൊല്ലം: റാപ്പര്‍ വേടനെതിരെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കൊ​ല്ലം കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സാണ് കേ​സെ​ടു​ത്തത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. വേ​ട​ന്‍റെ പാ​ട്ടു​ക​ൾ ജാ​തി ഭീ​ക​ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നാ​ണ് മ​ധു പ്ര​സം​ഗി​ച്ച​ത്. കൊ​ല്ലം കു​ണ്ട​റ​യി​ലെ ക്ഷേ​ത്ര പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​സം​ഗം.

Continue Reading
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്;രണ്ടാനച്ഛൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
199

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്;രണ്ടാനച്ഛൻ അറസ്റ്റിൽ

May 16, 2025
0

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ച​നാ​യ കൊ​ല്ലം സ്വദേശി​ പി.സി. ചെ​റി​യാ​നെ (ഷി​ബു -53) പോ​ക്​​സോ വ​കു​പ്പ് പ്ര​കാ​രം മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​​തു. മുത്തശ്ശിക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വി​വ​രം പെ​ൺ​കു​ട്ടി മു​ത്ത​ശ്ശി​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മാ​ന്നാ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സി.​എ​സ്. അ​ഭി​രാം, എ.​എ​സ്.​ഐ റി​യാ​സ്, വ​നി​ത

Continue Reading
എന്റെ കേരളം സൗജന്യ ആധാര്‍ ക്യാമ്പുമായി അക്ഷയ
Kerala Kerala Mex Kerala mx Kollam Top News
1 min read
229

എന്റെ കേരളം സൗജന്യ ആധാര്‍ ക്യാമ്പുമായി അക്ഷയ

May 16, 2025
0

കൊല്ലം : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ച് ഐ ടി മിഷന്റെ അക്ഷയ സ്റ്റാള്‍. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെയുള്ള സേവനങ്ങളാണ് സൗജന്യമായി ലഭിക്കുക. ആധാര്‍ ബയോമെട്രിക് അപ്‌ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്‌ഡേറ്റിങ്, ആധാര്‍ തിരയലും കാര്‍ഡിന്റെ പ്രിന്റെടുക്കലും, ആധാര്‍ എൻറോൾമെന്റ്, കുട്ടികളുടെ ആധാര്‍ എൻറോൾമെന്റ്, അഞ്ചിനും 15 വയസിലും നിര്‍ബന്ധിതമായി നടത്തേണ്ട

Continue Reading
ഗെയിമുകള്‍ക്കായി ‘കളമൊരുക്കി’ കായിക വികസന വകുപ്പ്
Kerala Kerala Mex Kerala mx Kollam Top News
1 min read
171

ഗെയിമുകള്‍ക്കായി ‘കളമൊരുക്കി’ കായിക വികസന വകുപ്പ്

May 16, 2025
0

കൊല്ലം : കായിക താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കേരള കായിക വികസന വകുപ്പ് എന്റെ കേരളം മേളയില്‍ സംവിധാനങ്ങളൊരുക്കിയത്. ആരോഗ്യ ബോധവല്‍ക്കരണം, ചലഞ്ച് സോണ്‍, ഫണ്‍ സ്റ്റേഷന്‍, സ്‌ട്രെസ് റിലീഫ് സ്റ്റേഷന്‍ തുടങ്ങിയവയുണ്ട്. ബിഎംഐ, ശരീര അനുപാതം തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നു. ഒട്ടനവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിലെ വിജയികള്‍ക്ക് പോഡിയത്തില്‍ നിര്‍ത്തി തത്സമയം സമ്മാനം നല്‍കുന്നു. സ്‌പോര്‍ട്‌സ് ട്രാക്കും ഫുട്‌ബോള്‍ ഗ്രൗണ്ടും ഫുട്‌ബോള്‍ മാതൃകയും ഇവിടെകാണാം.  

Continue Reading