ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

April 1, 2025
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. വെ​ർ​സൈ​ൽ​സ്ഈ​ദി​ന്റെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ, വി​വി​ധ നാ​ട​ൻ

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

April 1, 2025
0

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 1,200

മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ

April 1, 2025
0

വ​ട​ക്കാ​ഞ്ചേ​രി : മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ

‘പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല’; എമ്പുരാന്‍ വിവാദത്തിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

April 1, 2025
0

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ്

മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി

April 1, 2025
0

കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷികപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടന്നു. പഞ്ചായത്ത് ഇ

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

April 1, 2025
0

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

April 1, 2025
0

ഇടുക്കി :  ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത

പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം

April 1, 2025
0

വയനാട് : പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ്

ഡൊണാള്‍ഡ് ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും

April 1, 2025
0

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്രയില്‍ മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു.യുഎസ്