മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ൽ സം​ഘ​ർ​ഷം ; യു​വാ​വി​ന് കു​ത്തേ​റ്റു

April 3, 2025
0

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് യു​വാ​വി​നെ

സ​ഭ​യി​ല്‍ വ​ഖ​ഫ് ബി​ൽ കീ​റി​ക്ക​ള​ഞ്ഞ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി

April 3, 2025
0

ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ വ​ഖ​ഫ് ബി​ൽ ച​ർ​ച്ച​ക്കി​ടെ ബി​ൽ കീ​റി​ക്ക​ള​ഞ്ഞ് എ​ഐ​എം​ഐ​എം മേ​ധാ​വി​യും ഹൈ​ദ​രാ​ബാ​ദ് എം​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി. വ​ഖ​ഫ് ബി​ല്ലി​നെ​തി​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ

ത​മി​ഴ്നാ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു ; മൂ​ന്ന് മരണം

April 3, 2025
0

ചെ​ന്നൈ: ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന് പി​ന്നി​ലേ​ക്ക് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഒ​രു വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ

മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി

April 3, 2025
0

മും​ബൈ: ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ദാ​ദ​ർ പ്ര​ദേ​ശ​ത്തെ ടെ​ക്നോ ഹൈ​റ്റ്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം. മൂ​ന്നാം വ​ർ​ഷ

ഇ​ന്ത്യ​ക്ക് 26 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അമേരിക്ക

April 3, 2025
0

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. 26 ശ​ത​മാ​നം തീ​രു​വ​യാ​ണ് ഇ​ന്ത്യ​ക്ക് മേ​ൽ ചു​മ​ത്തി​യ​ത്.ഇ​ന്ത്യ​ൻ

ആ​ർ​ജെ​ഡി നേ​താവ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

April 3, 2025
0

പാ​റ്റ്ന: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ർ​ധി​ച്ച് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 3, 2025
0

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് മാ​മ്പ്ര വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ജാ​ബി​ര്‍ അ​ലി (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ത്ത​ങ്ങ

ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച ച​ർ​ച്ച ഇ​ന്ന്

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഒ​ന്ന​ര മാ​സം പി​ന്നി​ട്ട ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്നു വീ​ണ്ടും ച​ർ​ച്ച. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു​കൂ​ട്ടി​യ

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി

April 3, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 288പേ​രും എ​തി​ർ​ത്ത് 232 പേ​രും വോ​ട്ടു ചെ​യ്തു.14 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി

ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം

April 2, 2025
0

നിരവധി ഫലങ്ങൾ വിപണി കീഴടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾക്ക് വേനൽ എന്നാൽ മാമ്പഴക്കാലമെന്നും പറയാം. എല്ലാത്തരം പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തീവ്രമായ ചൂട്