സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

April 3, 2025
0

സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ്

മ​ല​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​ര്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

April 3, 2025
0

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളാ​ര​ത്തൊ​ടി യാ​സി​ര്‍ അ​റ​ഫാ​ത്ത് (35) ആ​ണ് മ​രി​ച്ച​ത്. ഇന്ന്

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

April 3, 2025
0

പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള

എംഡിഎംഎയും ഹാഷിഷ് ഓയിലും; ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

April 3, 2025
0

തിരുവനന്തപുരം: തിരുവല്ലം കൊളിയൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. സംഭവത്തിൽ ക്രിമിനൽ കേസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി സുകാന്ത് സുരേഷ്

April 3, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന കൊച്ചിയിലെ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ

സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും; തീരുമാനം ഫുള്‍കോര്‍ട്ട് യോഗത്തില്‍

April 3, 2025
0

സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഫുള്‍കോര്‍ട്ട് യോഗത്തില്‍ സുപ്രിംകോടതി തീരുമാനം. സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ

സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം; ഇന്നത്തെ നക്ഷത്രഫലം

April 3, 2025
0

മേടം: പങ്കാളിയുമായുള്ള തർക്കങ്ങളും വൈകാരിക അസ്വസ്ഥതകളും കാരണം ബന്ധത്തിൽ അകലം വർദ്ധിക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കാൻ അനുവദിക്കുന്നതിനുപകരം, അവ പരിഹരിക്കാൻ ശ്രമിക്കുക.

അവയവദാനത്തെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറണം

April 3, 2025
0

തിരുവനന്തപുരം : അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ

എം.ബി.എ ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു

April 3, 2025
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ

കാ​സ​ർ​ഗോ​ട്ട് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

April 3, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ട് 450 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ക​ന്യാ​ന സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി​യാ​ണ് എ​ക്സൈ​സി​ന്‍റെ അറസ്റിലായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന