ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ

April 3, 2025
0

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ്

ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്

April 3, 2025
0

ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു

April 3, 2025
0

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്.

ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

April 3, 2025
0

ഖത്തറിൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാന ആകർഷണമായ ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ കൊടിയേറും. അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ

ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം

April 3, 2025
0

ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം.

കുവൈത്തിൽ ഗതാഗത നി​യ​മലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​ക​ളും ത​ട​വും

April 3, 2025
0

പു​തി​യ ഗ​താ​ഗ​ത നി​യ​മം ഏ​പ്രി​ൽ 22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 1976 ലെ 67-ാം ​ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ

ഒമാനിൽ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ സ​ഞ്ചാ​രിക്ക് പ​രി​ക്ക്

April 3, 2025
0

ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ

ഉത്സവാഘോഷത്തിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

April 3, 2025
0

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മലമേൽ സ്വദേശി അരുൺ ആണ് മരിച്ചത്. അഞ്ചൽ അറയ്ക്കൽ ദേവീ

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി

April 3, 2025
0

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഫി​നാ​ൻ​ഷ്യ​ൽ ആ​ക്‌​ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ

കുവൈത്തിൽ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു

April 3, 2025
0

കുവൈത്തിൽ ശൈ​ത്യ​കാ​ലം അ​വ​സാ​നി​ച്ച​തോ​ടെ   വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു. നി​ല​വി​ൽ പ​ക​ൽ ശ​രാ​ശ​രി ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല 29 ഡി​ഗ്രി