കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു

April 1, 2025
0

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ്

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

April 1, 2025
0

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​​​ക്കേ​റ്റു. മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ പ​തി​യി​ൽ അ​യ്യ​പ്പ​ൻ പാ​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​സം സ്വ​ദേ​ശി​ക​ളാ​യ മു​ന്നു

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്

April 1, 2025
0

ചാ​ല​ക്കു​ടിയിൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച് വ​നം വ​കു​പ്പ്.ചാ​ല​ക്കു​ടി ഡി.​എ​ഫ്.​ഒ എം. ​വെ​ങ്കി​ടേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്

സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു

April 1, 2025
0

ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്ക്

April 1, 2025
0

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്കേറ്റു. യുപി സ്കൂൾ റോഡിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവർ‍ക്കും

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ

April 1, 2025
0

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ബസ് ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി കണ്ണാറ വീട്ടിൽ ലിഷൻ (40), പെരുവല്ലൂർ സ്വദേശി പുത്തൻവീട്ടിൽ

മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം; എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം

April 1, 2025
0

എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. ചിത്രത്തിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും അതേക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം കർഷകരാണ് രംഗത്ത് വന്നത്.

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി

April 1, 2025
0

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞാൽ അത് പ്രദർശനയോഗ്യമാണ്. പിന്നെ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.

ഇരട്ടനികുതി ഒഴിവാക്കൽ;ഇന്ത്യയുടെ പ്രോട്ടോക്കോളിന് ഒമാൻ സുൽത്താന്റെ അം​ഗീകാരം

April 1, 2025
0

ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനുമായുള്ള ഇന്ത്യയുടെ പ്രോട്ടോക്കോളിന് അം​ഗീകാരം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഭേദ​ഗതി ചെയ്തുകൊണ്ടുള്ള

രണ്ട് ‘യു’ രണ്ട് ‘എന്‍’; പേര് മാറ്റാനൊരുങ്ങി അല്ലു അർജ്ജുൻ

April 1, 2025
0

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍