കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വിഷു വിപണന മേള തുടങ്ങി

April 5, 2025
0

കണ്ണൂർ : വനിതാ വ്യവസായ സമിതിയും കുടുംബശ്രീയും സംയുക്തമായി ഒരുക്കിയ വിഷു വിപണന മേള കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ രജിസ്ട്രേഷന്‍, പുരാവസ്തു,

‘കണ്ണോട് കണ്ണിൽ’; 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം പുറത്തിറങ്ങി

April 5, 2025
0

മോർസെ ഡ്രാഗൺ എന്റർടെയിൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക്

ട്രെ​യി​നി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; പ്രതി അ​റ​സ്റ്റി​ൽ

April 5, 2025
0

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ അ​മ്മ​യ്ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ആ​ലു​വ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളു​ടെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് കടത്തിക്കൊണ്ട് പോയത്.

നിലമ്പൂരിൽ വ​ന​ത്തി​​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ നി​ല​യി​ൽ

April 5, 2025
0

മ​ല​പ്പു​റം: നിലമ്പൂ​ർ വ​ന​ത്തി​നു​ള്ളി​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ളെ ച​രി​ഞ്ഞ നി​ല​യി​ൽ . മ​രു​ത, പു​ത്ത​രി​പ്പാ​ടം, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മ​രു​ത​യി​ൽ

ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’

April 5, 2025
0

സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി

​അജിത് ചിത്രം ഗുഡ് ബാഡ് അ​ഗ്ലി; ബുക്കിം​ഗ് തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രം നേടിയത് 4.39 കോടി

April 5, 2025
0

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ്

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും

April 5, 2025
0

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും

സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം

April 5, 2025
0

തിരുവനന്തപുരം : കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ്

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി

April 5, 2025
0

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി. കഴിഞ്ഞ ദിവസ മാത്രം പിടിച്ചെടുത്തത് 1717 വാഹനങ്ങളാണ്. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ്

എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ മ​ന​സി​ലാ​വുമെന്ന് എ.​കെ.​ബാ​ല​ന്‍

April 5, 2025
0

മ​ധു​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​വു​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍.