ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി ; അ​ഞ്ച് പേ​ർ മ​രി​ച്ചു

April 5, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. അപകടത്തിൽ 11പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3:30ഓ​ടെ

ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം​തേ​ടി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

April 5, 2025
0

മ​ല​പ്പു​റം: ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും യു​വാ​വ് താനൂർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തുടർന്ന്

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

April 5, 2025
0

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ

സൗദിയിൽ സിനിമ പ്രദർശന വരുമാനത്തിൽ വൻ വർധനവ്

April 5, 2025
0

സൗദിയിൽ സിനിമ പ്രദർശന വരുമാനം 1270 ലക്ഷം റിയാലായി ഉയർന്നു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. കഴിഞ്ഞ

മാലിന്യ മുക്ത നവകേരളം ; അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

April 5, 2025
0

കോഴിക്കോട് : ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്

മഴക്കാല രോഗ പ്രതിരോധം ; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും

April 5, 2025
0

കോഴിക്കോട് : മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം ഊർജിതമാക്കും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍

ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

April 5, 2025
0

തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പുതുവല്‍ പുത്തന്‍ വീട്ടിൽ ഐവിന്‍ വിക്ടര്‍(46) ആണ് മരിച്ചത്.അപകടത്തിനിടയാക്കിയ ടിപ്പര്‍ വലിയതുറ പോലീസ്

റിസോട്ടിലെ പൂളില്‍ മുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം

April 5, 2025
0

മലപ്പുറം : കക്കാടംപൊയിലിലെ ഒരു റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരൻ മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ

വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച ; എ കെ ബാലൻ

April 5, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം ശക്തമാക്കി സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം

വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം ; ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

April 5, 2025
0

തിരുവനന്തപുരം : ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രൊജക്ട് എക്സ് മൂന്നാം ഘട്ട