ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി

April 5, 2025
0

കൊ​ച്ചി: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സു​ഹൃ​ത്തും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി. ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് തെ​ളി​വ് ല​ഭി​ച്ച

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന്

ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് അ​ണ്ണാ​മ​ല

April 5, 2025
0

കോ​യ​ന്പ​ത്തൂ​ർ: ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് കെ.​അ​ണ്ണാ​മ​ല. മ​ത്സ​ര​ത്തി​നു​ള്ള യാ​തൊ​രു സാ​ധ്യ​ത​യും നി​ല​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി

ഗോ​കു​ലം ഗോ​പാ​ല​നെ​തി​രെ ഇ​ഡി ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്നു

April 5, 2025
0

കൊ​ച്ചി: വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​നെ​തി​രെ ഇ​ഡി ന​ട​പ​ടി​ക​ൾ തുടരുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ലും നീ​ലാ​ങ്ക​ര​യി​ലെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു

മാ​സ​പ്പ​ടി കേസിൽ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

April 5, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും. വീ​ണാ വി​ജ​യ​ൻ, സി​എം​ആ​ർ​എ​ൽ എം​ഡി

പ്രപഞ്ച രഹസ്യങ്ങളുടെ ഒരു വാതിൽ കൂടി തുറന്ന് ശാസ്ത്രലോകം

April 4, 2025
0

ഈ പ്രപഞ്ചം കോടിക്കണക്കിന് രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഒരു അത്ഭുതമാണ്. സൗരയൂഥത്തിന് ഉള്ളിലെ കോടാനുകോടി ഉള്ളറകള്‍ പോലും നമുക്കറിയില്ല. പിന്നെ സൗരയൂഥത്തിന് പുറത്തെ

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

April 4, 2025
0

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് അറസ്റ്റിൽ. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍

ഇഡി റെയ്ഡിനിടെ ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി

April 4, 2025
0

ചെന്നൈ: ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി ഉദ്യോഗസ്ഥർ. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ

വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം

April 4, 2025
0

എറണാകുളം: വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. നഷ്ടപരിഹാരം ലഭിക്കുന്നതിന് എപ്രിൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. ജില്ലാ

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്

April 4, 2025
0

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ള ആളുകൾക്ക്