കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ  ഒഴിവാക്കും ; കെ ബി ഗണേഷ് കുമാർ

April 2, 2025
0

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിഎം.എസ്.വൈ.എം പദ്ധതി

April 2, 2025
0

ഇടുക്കി : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളാണ് യഥാക്രമം പ്രധാനമന്ത്രി

കുവൈത്തിൽ ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു

April 2, 2025
0

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു

April 2, 2025
0

ആമിറിനൊപ്പം സല്‍മാന്‍ ഖാനും ചിത്രം ”അന്ദാസ് അപ്‌നാ അപ്‌നാ” വീണ്ടും റിലീസിന് ഒരുങ്ങുന്നു.രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

April 2, 2025
0

ഇടുക്കി : ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം

ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ 2 തിയേറ്ററുകൾ

April 2, 2025
0

പ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി

ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ

April 2, 2025
0

തിരുവനന്തപുരം : ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി

കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

April 2, 2025
0

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ന്‍ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം

വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി

April 2, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്

സമുദ്രപഠന സര്‍വകലാശാലയില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 2, 2025
0

തിരുവനന്തപുരം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 –