പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ജി​തി​ൻ, ര​തീ​ഷ്, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ല​ഹ​ര​സം​ഘ​ത്തെ

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ വേണ്ട; നടപടിയുമായി അബുദാബി

April 4, 2025
0

ദുബായ്: സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി. മായം ചേർന്ന 40 ഉൽപ്പന്നങ്ങളാണ് അബുദാബി ആരോഗ്യ വകുപ്പ് വിപണിയിൽ നിന്ന് നിരോധിച്ചത്.

മസ്കറ്റിൽ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പരിക്ക്

April 4, 2025
0

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഖുറിയാത്ത് വിലായത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ

മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ റെയ്‌ഡ്‌ ; നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

April 4, 2025
0

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഐ​എ പ​രി​ശോ​ധ​ന. നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ഞ്ച്

സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

April 4, 2025
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പേ​രാ​ന്പ്ര ഡി​ഗ്നി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി ഷാ​ദി​ലാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു

തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ൻ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യെ

ബി​യ​ർ​കു​പ്പി എ​റി​ഞ്ഞു കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ബി​യ​ർ​കു​പ്പി എ​റി​ഞ്ഞ് കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. ബാ​റി​ന്‍റെ മു​ൻ​വ​ശത്ത് ​നി​ന്നെ​റി​ഞ്ഞ ബി​യ​ർ കു​പ്പി ദേ​ഹ​ത്തു​വീ​ണു സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന

നേരെ നില്‍ക്കാന്‍ കാലുകള്‍ പോലുമില്ല: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍

April 4, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍ രംഗത്ത്. ഇന്ത്യയുമായി താരതമ്യം ചെയ്താണ് ചില മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ നിലവിലെ

നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ

April 4, 2025
0

പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റ. രാജ്യത്ത്

ഉ​ത്സ​വ​ത്തി​നി​ടെ എ​ടു​പ്പ് കു​തി​ര​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 4, 2025
0

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്സ​വ​ത്തി​നി​ടെ എ​ടു​പ്പ് കു​തി​ര​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. അ​റ​ക്ക​ൽ മ​ല​മേ​ൽ സ്വ​ദേ​ശി അ​രു​ണാ​ണ് മരണപ്പെട്ടത്. അ​റ​ക്ക​ൽ മ​ല​ക്കു​ട ഉ​ത്സ​വ​ത്തി​ന്‍റെ കു​തി​ര​യെ​ടു​പ്പി​നി​ടെ