വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു

April 5, 2025
0

കൊച്ചി : മരട് നഗരസഭാ പരിധിയിലെ വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാലു ബാച്ചുകളായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. 2024

കലാ കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം ; മന്ത്രി റോഷി അഗസ്റ്റിന്‍

April 5, 2025
0

ഇടുക്കി : കലാ – കായിക രംഗത്ത് യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ കോഴ്സിൽ പ്രവേശനം

April 5, 2025
0

തിരുവനന്തപുരം : മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഏപ്രിൽ 9 രാവിലെ 10.30 ന് അഡ്മിഷൻ

ട്രെ​യി​നി​ൽ എ​ട്ടാം ക്ലാ​സു​കാ​രിയെ പീഡിപ്പിച്ചു

April 5, 2025
0

ഹൈ​ദ​രാ​ബാ​ദ്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ വ​ച്ച് പ്രാ​യ​പു​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീഡിപ്പിച്ചു . ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രിയാണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ

ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

April 5, 2025
0

പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി സു​കാ​ന്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ സു​കാ​ന്ത്

ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു

April 5, 2025
0

കൊ​ച്ചി: ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ് അ​വ​സാ​നി​ച്ചു.പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ചെ​ന്നൈ ഓ​ഫി​സി​ലെ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. രേ​ഖ​ക​ളും ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും

വെറ്ററിനറി സർജൻ ഒഴിവ്

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

April 5, 2025
0

ഒട്ടാവ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടാ​വ​യ്ക്ക​ടു​ത്തു​ള്ള റോ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഇ​ന്ത്യ​ൻ എം​ബ​സി

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

April 5, 2025
0

എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ