വിവാദ പരാമർശം ; ഒ​രു വാ​ക്കു​പോ​ലും പി​ൻ​വ​ലി​ക്കാ​നി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

April 7, 2025
0

മ​ല​പ്പു​റം: വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യാ​ണ് വി​വ​രി​ച്ച​തെ​ന്നും പ​റ​ഞ്ഞ​തി​ൽ ഒ​രു

പാ​ല​ക്കാ​ട്ട് ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി

April 7, 2025
0

പാ​ല​ക്കാ​ട്: ചു​ള്ളി​മ​ട ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ഇറങ്ങി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ഒ​റ്റ​യാ​നെ​ത്തി​യ​ത്. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ മ​തി​ൽ ആ​ന

വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങൾ ഫ​ലം കാ​ണു​ന്നി​ല്ല ; മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങൾ പൂ​ർ​ണ​മാ​യും ഫ​ലം കാ​ണു​ന്നി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മു​ണ്ടൂ​രി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ

വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ൽ

April 7, 2025
0

സി​ഡ്നി: ഓസ്ട്രേലിയയിലെ സി​ഡ്നി​യി​ലേ​ക്ക് പറന്ന എ​യ​ർ ഏ​ഷ്യ എ​ക്‌​സ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

April 7, 2025
0

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​സീ​ൽ

വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ മരിച്ചു ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

April 7, 2025
0

പെ​രു​ന്പാ​വൂ​ർ: മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി​നി അ​സ്മ​യാ​ണ്

കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് പ​രി​ക്ക്

April 7, 2025
0

ദേ​വി​കു​ളം: കാ​ന്ത​ല്ലൂ​രി​ൽ കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് പരിക്കേറ്റു.ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് കാ​ന്ത​ല്ലൂ​ർ പാ​ന്പ​ൻ​പാ​റ​യി​ലാ​ണ് സം​ഭ​വം നടന്നത്.പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി മു​നി​യ സ്വാ​മി​ക്കാ​ണ്

കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

April 7, 2025
0

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​ര​ത്ത് 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പൊ​ക്കു​ന്ന് സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ, മ​യി​ലാം​പാ​ടി സ്വ​ദേ​ശി റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ​ൽ​ഹി​യി​ൽ റോ​ള​ർ കോ​സ്റ്റ​റി​ൽ ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

April 7, 2025
0

ഡ​ല്‍​ഹി: അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റി​ൽ​നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഫ​ണ്‍ ആ​ന്‍​ഡ് ഫു​ഡ് വാ​ട്ട​ര്‍​പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി പി​ടി​യി​ൽ

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വ​യ​സ്‌​ക​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ​സ്