ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

April 7, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള പ്രവേശനത്തിന് ഏപ്രിൽ 8 വരെ www.polyadmission.org/ths ലിങ്കിലൂടെ മുഖാന്തരം അപേക്ഷിക്കാം.

സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ

April 7, 2025
0

സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര

കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ : വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന്

April 7, 2025
0

കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ.

മാലിന്യനിര്‍മാര്‍ജനത്തില്‍ കൊല്ലം മികച്ച മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി

April 7, 2025
0

മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി.

വിഷുക്കാല സമൃദ്ധിക്ക് മാറ്റ് കൂട്ടാന്‍ കുടുംബശ്രീ

April 7, 2025
0

വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ   ജില്ലാ മിഷന്റെ വിഷു വിപണന മേള. കൊല്ലം കലക്ട്രേറ്റ് അങ്കണത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 11 നു അവസാനിക്കും.

മാലിന്യമുക്തപ്രഖ്യാപനം പുതുചരിത്രം; എം നൗഷാദ് എം.എല്‍.എ

April 7, 2025
0

കൊല്ലം ; മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത് പുതുചരിത്രത്തിന്റെ തുടക്കമാണെന്ന് നൗഷാദ് എംഎല്‍എ.   മാലിന്യമുക്ത നവകേരളം  പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ‘മാലിന്യ സംസ്‌കരണം

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്

April 7, 2025
0

കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ

ഐ.എ.എസ് അക്കാഡമി: പ്രവേശനം ആരംഭിച്ചു

April 7, 2025
0

കില ഐ.എ.എസ് അക്കാഡമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു. അസംഘടിത / സംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവ്

ഒ​മാ​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​വു​ക​ൾ കാ​യ്ച്ചു

April 7, 2025
0

ഒ​മാ​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​വു​ക​ൾ കാ​യ്ച്ചു. പ്ര​വാ​സി​ക​ളു​ടെ നാ​ട്ടോ​ർ​മ്മ​യി​ൽ​നി​ന്ന് മാ​ഞ്ഞു​പോ​കാ​ത്ത ചി​ത്ര​മാ​ണ് വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന മാ​മ്പ​ഴ​ങ്ങ​ൾ. ഏ​പ്രി​ൽ അ​വ​സാ​ന​ത്തി​ലും മേ​യ് മാ​സ​ത്തി​ലും സു​ൽ​ത്താ​നേ​റ്റി​ലെ

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 7, 2025
0

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടിൽ മുനീർ (52) നിര്യാതനായി. നടപടിക്രമങ്ങൾ