വയോജനങ്ങള്‍ക്ക് സഹായവുമായി പാമ്പാക്കുട പഞ്ചായത്ത്

April 19, 2025
0

പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സഞ്ജു സാംസണുമായി ഭിന്നത ; ആരോപണം തള്ളി രാഹുല്‍ ദ്രാവിഡ്

April 19, 2025
0

രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ താനും ക്യാപ്റ്റനായ സഞ്ജു സാംസണും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി രാഹുല്‍ ദ്രാവിഡ്. വാര്‍ത്തകള്‍

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

April 19, 2025
0

കോ​ഴി​ക്കോ​ട്: ഒ​മ്പ​തു വ​യ​സു​കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി വെ​ളി​മ​ണ്ണ​യി​ൽ ആ​ണ് ദാരുണ സം​ഭ​വം നടന്നത്.നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ല​ത്തു​കാ​വി​ൽ മു​ഹ​മ്മ​ദ്

​ഗതാ​ഗ​ത സു​ര​ക്ഷ: മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ്

April 19, 2025
0

അ​ബൂ​ദാബി: ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദാബി പൊ​ലീ​സ്. മൊ​ബൈ​ല്‍ ഫോ​ണി​ല്ലാ​തെ ഡ്രൈ​വ് ചെ​യ്യൂ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി.​സി.​സി ഗ​താ​ഗ​ത​വാ​ര​ത്തോ​ട്

ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി

April 19, 2025
0

മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്തൃ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ; റിപ്പോർട്ട്‌ പുറത്ത്

April 19, 2025
0

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍

വമ്പിച്ച വിലക്കിഴിവിൽ കാവസാക്കി Z900 സ്വന്തമാക്കാം

April 19, 2025
0

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി അവരുടെ ജനപ്രിയ സൂപ്പർബൈക്ക് Z900 ന് 2025 ഏപ്രിലിൽ 40,000 രൂപയുടെ കിഴിവ് നൽകുന്നു.

മൈക്രോവേവിൽ ഭക്ഷണം പാചകം ചെയ്യാറുണ്ടോ; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

April 19, 2025
0

അടുക്കളയിൽ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. കുറഞ്ഞ സമയം കൊണ്ട് എന്ത് ഭക്ഷണവും ഉണ്ടാക്കാൻ സാധിക്കും. എന്നാൽ മൈക്രോവേവ്

ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ‘ഫെയ്ക്ക്; ജെഫ് ബെസോസിനെതിരെ ആരോപണം

April 19, 2025
0

ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ന്യൂ ഷെപ്പേർഡ് റോക്കറ്റ് വാതിൽ തുറക്കുന്നതിന്റെ ഒരു വൈറൽ ക്ലിപ്പ് തുടക്കമിട്ടത് ഓൺലൈൻ ഗൂഢാലോചന

പ്രീമിയം പ്രകടനം ഉറപ്പ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !

April 19, 2025
0

ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.