ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാല് വയസുകാരൻ മരിച്ചു

April 20, 2025
0

ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാല് വയസുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശി രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ്

അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസ്; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

April 20, 2025
0

പാലക്കാട്;  അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ റഫീക്ക്, രത്നകുമാർ, മുഹമ്മദലി എന്നിവരാണ് അഗളി

ദിവ്യ എസ് അയ്യർക്കെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ്; ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി

April 20, 2025
0

കൊച്ചി: കലക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺ​ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത്

എഡിജിപി എം.ആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാർശ

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് വീ​ണ്ടും രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ലി​ന് ശി​പാ​ര്‍​ശ. ഡി​ജി​പി​യാ​ണ് സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്

സംസ്ഥാനത്ത് സ്‌​കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് സ്കൂ​ൾ തു​റ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് യൂ​ണി​ഫോ​മും അ​രി​യും വി​ത​ര​ണം

നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും; ആര്യാടൻ ഷൗക്കത്ത്

April 20, 2025
0

മലപ്പുറം: നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് . പാർട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അൻവറിന്‍റെ പിന്തുണ

‘താൻ വേട്ടയാടപ്പെട്ട നിരപരാധി,ഒപ്പം അത്താഴംകഴിച്ചവർ ഒറ്റിക്കൊടുത്തു, കൂടെനടന്നവർ കല്ലെറിഞ്ഞു’;ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ വീ​ഡി​യോ​യു​മാ​യി പി.​പി. ദി​വ്യ

April 20, 2025
0

തി​രു​വ​ന​ന്ത​പു​രം: താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട നി​ര​പ​രാ​ധി​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ൽ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ വീ​ഡി​യോ. പാ​പം

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടി ചുമത്താൻ പദ്ധതി; വാദം തള്ളി കേന്ദ്ര സർക്കാർ

April 20, 2025
0

ഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക്‌ ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം

ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

April 20, 2025
0

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക്

ഒമാനിൽ കനത്ത പൊടിക്കാറ്റ്: ജാഗ്രതാ മുന്നറിയിപ്പ്

April 20, 2025
0

മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ (ആദം-ഹൈമ റോഡ്) പൊടികാറ്റിനെ തുടര്‍ന്ന് മണ്ണ് നീങ്ങിയതായും ഇതുവഴി