പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Kerala Kerala Mex Kerala mx Palakkad Top News
0 min read
217

പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

April 2, 2025
0

പാ​ല​ക്കാ​ട്: തോ​ട്ട​ക്ക​ര​യി​ൽ ജോ​ലി​ക്കി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. തേ​നാ​രി തോ​ട്ട​ക്ക​ര സ്വ​ദേ​ശി സ​തീ​ഷി​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ല്ല് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ഇ​യാ​ളു​ടെ കൈ​യി​ലും മു​തു​കി​ലും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു.

Continue Reading
സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx National Top News
1 min read
177

സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി

April 2, 2025
0

മ​ധു​ര: സി​പി​എം 24-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി. ബം​ഗാ​ളി​ല്‍​ നി​ന്നു​ള്ള മു​തി​ര്‍​ന്ന പാ​ര്‍​ട്ടി അം​ഗം ബി​മ​ന്‍ ബ​സു പ​താ​ക ഉ​യ​ര്‍​ത്തി. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേ​ര​ള സ​ര്‍​ക്കാ​രി​നെ സം​ര​ക്ഷി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്രം കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഉ​പ​രോ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തി​ലു​ണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മധുരയിൽ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിബി അംഗങ്ങള്‍,

Continue Reading
കാ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
215

കാ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

April 2, 2025
0

ചെ​ന്നൈ: നി​യ​ന്ത്ര​ണം വി​ട്ട ആ​ഢം​ബ​ര കാ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ക​ന്യാ​കു​മാ​രി ത​ക്ക​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ക്ക​ല മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി ആ​രോ​ഗ്യ ( 47) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടൊ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വാ​ഹ​നം ഓ​ടി​ച്ച ജെ​ബി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Continue Reading
ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
169

ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

April 2, 2025
0

കോ​ഴി​ക്കോ​ട്: ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ട് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വ​ള്ളി​ക്കാ​ട് വ​ട​വ​ത്തും താ​ഴെ​പ്പാ​ലം വീ​ട്ടുവ​ള​പ്പി​ൽ ന​ട​ക്കും. പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം ക​ലാ​കൗ​മു​ദി​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.വീ​ക്ഷ​ണ​ത്തി​ലും ര​ണ്ടു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. എ​ലി​ക​ളും പ​ത്രാ​ധി​പ​രും, ഈ ​നി​ലാ​വ​ല​യി​ൽ, താ​മ​ര​ക്കു​ള​ത്തെ അ​മ്മു​ക്കു​ട്ടി, ഒ​ന്നാം​പ്ര​തി, ജാ​ന​കി​യു​ടെ സ്മാ​ര​കം, ഓ​ർ​മ്മ​യി​ലും ഒ​രു വി​ഷ്ണു, ല​ബോ​റ​ട്ട​റി​യി​ലെ പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ. ദൈ​വ​ക്ക​ളി, ഏ​തോ പൂ​വു​ക​ൾ, ന​ന്ദി​മാ​ത്രം, കാ​റ്റു​പോ​ലെ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ലു​ക​ളാ​ണ്.

Continue Reading
2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
167

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

April 2, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ.കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്.ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്.യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.

Continue Reading
ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
186

ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

April 2, 2025
0

സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റി​നീ​ഷി​നെ​യാ​ണ് (45) വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും പാ​ർ​ട്ടി​യും അ​റ​സ്റ്റു ചെ​യ്ത​ത്. ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം​വെ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് മ​ദ്യ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്

Continue Reading
സംവരണത്തിലൂടെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് സാധ്യമാകാത്ത കാര്യം : കെ കെ ഷൈലജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
171

സംവരണത്തിലൂടെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് സാധ്യമാകാത്ത കാര്യം : കെ കെ ഷൈലജ

April 2, 2025
0

തിരുവനന്തപുരം : പുതിയ സിപിഐഎം ജനറൽ സെക്രട്ടറി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ. എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് കെ കെ ഷൈലജ പ്രതികരിച്ചു. കെ കെ ഷൈലജയുടെ പ്രതികരണം…. പാർട്ടി കോൺഗ്രസിന്റെ ഏറ്റവും അവസാനഘട്ടത്തിൽ മാത്രമാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന അജണ്ടയിലേക്ക് കടക്കുകയാണ്.എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ

Continue Reading
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അവധിക്കാല കോഴ്‌സുകള്‍
Education Kerala Kerala Mex Kerala mx Top News
1 min read
220

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അവധിക്കാല കോഴ്‌സുകള്‍

April 2, 2025
0

കോഴിക്കോട് : അഞ്ച് മുതല്‍ പ്ലസ് ടു ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈനിങ്ങ്, ആനിമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഓഫീസ് പാക്കേജ് വിത്ത് എഐ, സ്പ്രഡ് ഷീറ്റ് വിത്ത് എഐ, ആര്‍ട്ടിഫിഷല്‍ ഇന്റര്‍ ലാംഗ്വേജ് ആന്‍ഡ് ചാറ്റ് ജിപിടി സിപ്ലസ്പ്ലസ്, ജ്വല്ലറി മേക്കിംഗ്, ടൈലറിംഗ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ചേരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് കോഴിക്കോട് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഏപ്രില്‍

Continue Reading
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
168

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

April 2, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.  

Continue Reading
യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
182

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

April 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പർ മുറി. 20 ​ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  

Continue Reading