കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
221

കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

April 2, 2025
0

കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. മുറിവ് വളരെ

Continue Reading
സൗദിയിൽ പ്രവാസി മലയാളി  മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
174

സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 2, 2025
0

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വെച്ച് പദ്‌മകുമാർ ബോധരഹിതനാവുകയായിരുന്നു. ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യൂസിഫ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും

Continue Reading
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
169

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായത്. മകനായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തിൽ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ്

Continue Reading
വെക്കേഷൻ/ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
306

വെക്കേഷൻ/ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം

April 2, 2025
0

തിരുവനന്തപുരം : എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിൽ 7ന് ആരംഭിക്കുന്ന വെക്കേഷൻ/ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in മുഖേനയും നേരിട്ടും ഏപ്രിൽ 6 വരെ അഡ്മിഷന് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

Continue Reading
ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
178

ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

April 2, 2025
0

 പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു. 1991-ൽ ഒലിവർ സ്റ്റോണിന്റെ ‘ദി ഡോർസ്’ എന്ന സിനിമയിൽ ഗായകൻ മോറിസൺ എന്ന റോള്‍ ഇദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ

Continue Reading
വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്;  രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
216

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്; രണ്ടുപേർ പിടിയിൽ

April 2, 2025
0

ച​ട​യ​മം​ഗ​ലം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റി​വ​ന്ന ര​ണ്ടു​പേ​രെ വാ​റ്റു​ചാ​രാ​യ​വും കോ​ട​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റു​മാ​യി ചേ​ർ​ന്ന്​ ചാ​രാ​യം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ട​യ​മം​ഗ​ലം എ​സ്.​ഐ മോ​നി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ​ന​ൽ​കു​മാ​റി​ന്റെ വീ​ട് റെ​യ്ഡ്

Continue Reading
വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
192

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

April 2, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ല്ലി​ൻ‌​മേ​ൽ എ​ട്ടു മ​ണി​ക്കൂ​ർ ച​ർ​ച്ച നി​ശ്ച​യി​ച്ചിരിക്കുന്നത്. ഇ​ന്നു രാ​ത്രി​യോ​ടെ ബി​ൽ വോ​ട്ടി​നി​ട്ടു പാ​സാ​ക്കാ​നാ​ണു തീ​രു​മാ​നം. രാ​ജ്യ​സ​ഭ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​കും വ​ഖ​ഫ് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും. ലോ​ക്സ​ഭ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യും

Continue Reading
പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
171

പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ

April 2, 2025
0

പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ. വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ വി​ക​സ​ന​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ ബ​ഹ്റൈ​നി​ലു​ണ്ട്. നി​ർ​ദേ​ശ പ്ര​കാ​രം അ​വ​രും അ​വ​രു​ടെ ആ​ശ്രി​ത​രും രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​രും ഇ​ൻ​ഷു​റ​ൻ​സ് ഉ​റ​പ്പാ​ക്ക​ണം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കു​ക, അ​ടി​യ​ന്ത​ര വൈ​ദ്യ പ​രി​ച​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ചെ​ല​വ് ചു​രു​ക്കു​ക എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി നി​ർ​ദേ​ശി​ച്ച​ത്.

Continue Reading
കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
186

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും

April 2, 2025
0

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണ​ത്തി​നും, ജോ​ലി​ക​ൾ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​കപോ​സ്റ്റു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹും, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മെ​ശാ​നും സ​ന്ദ​ർ​ശി​ച്ചു. അ​ബ്ദ​ലി, സാ​ൽ​മി,നു​വൈ​സീ​ബ് അ​തി​ർ​ത്തി​ക​ളാ​ണ് ഇ​രു​വ​രും സ​ന്ദ​ർ​ശി​ച്ച​ത്. ചെ​ക്ക്പോ​സ്റ്റു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്ക​ൽ, ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ൽ, വാ​ഹ​ന പ​രി​ശോ​ധ​ന രീ​തി​ക​ൾ

Continue Reading
‘അമ്പാന്’ നായികയായി അനശ്വര രാജൻ; പൈങ്കിളി ഒ.ടി.ടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
303

‘അമ്പാന്’ നായികയായി അനശ്വര രാജൻ; പൈങ്കിളി ഒ.ടി.ടിയിലേക്ക്

April 2, 2025
0

സജിന്‍ ഗോപുവിനെ നായകനാക്കി നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളി ഒ.ടി.ടിയിലേക്ക്. അനശ്വര രാജന്‍ നായികയായ ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 14 ന് ആയിരുന്നു. ഏപ്രില്‍ 11നാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമയാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ,

Continue Reading