മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
118

മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു

March 31, 2025
0

 മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മാറാക്കര ഏർക്കര ജുമാ മസ്ജിദിൽനിന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.   ഇരുവരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഏർക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കദീജയാണ് ഹുസൈന്റെ

Continue Reading
നോ​യി​ഡ​യി​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം;ആളപായമില്ല
Kerala Kerala Mex Kerala mx National Top News
1 min read
161

നോ​യി​ഡ​യി​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം;ആളപായമില്ല

March 31, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം. സൂ​ര​ജ്പൂ​രി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​ന​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ അ​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സം​ശ​യം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ‌‌‌ തീ​പി​ടി​ത്ത​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Continue Reading
‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു,ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത
Cinema Kerala Kerala Mex Kerala mx Top News
1 min read
160

‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു,ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത

March 31, 2025
0

‘എമ്പുരാൻ’ സിനിമ വിവാദത്തിൽ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത.ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. ‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാകതങ്ങള്‍ തുടരുന്നു…’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അതേസമയം കേരളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണ് എമ്പുരാൻ എന്ന സിനിമയെന്ന് സജി ചെറിയാന്‍. സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും

Continue Reading
കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
140

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

March 31, 2025
0

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു.കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന സമയത്ത് സഹപ്രവർത്തകർ വിളിക്കാൻ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അൽ റുവൈസ് ജനറൽ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സൈദ് സിയാനുൽ ഹഖ്. ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക്

Continue Reading
പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
122

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

March 31, 2025
0

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading
ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
145

ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു

March 31, 2025
0

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്‌ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്‌ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ ഷംസി അന്തരിച്ചു. ഇതേ തുടർന്ന് ഭരണാധികാരിയുടെ കാര്യാലയം ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ പതാകകൾ താഴ്ത്തിക്കെട്ടും. ഉമ്മുൽഖുവൈനിലെ അൽ റാസ് ഏരിയയിലുള്ള ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ച

Continue Reading
ഡൽഹിയിൽ ഏ​ഴു വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx National Top News
1 min read
156

ഡൽഹിയിൽ ഏ​ഴു വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

March 31, 2025
0

ഡൽഹിയിൽ ഏ​ഴു വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്വ​രൂ​പ് ന​ഗ​ർ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബി​ഹാ​റി​ലെ പാ​റ്റ്ന സ്വ​ദേ​ശി​യാ​യ പ്രേം ​സിം​ഗി (32)ന്‍റെ​യും മു​സ്കാ(32)​ന്‍റെ​യും മ​ക​ളാ​ണ് മ​രി​ച്ച​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഒ​ൻ​പ​ത് വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ളു​മു​ണ്ട്. കു​ട്ടി​യു​ടെ പി​താ​വ് ഒ​ളി​വി​ലാ​ണ്. കു​ട്ടി മ​രി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന സ​മ​യം ഇ​യാ​ളും സു​ഹൃ​ത്തും വീ​ട്ടി​ൽ നി​ന്നും പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പ്രേം ​സിം​ഗി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം പോ​ലീ​സ്

Continue Reading
പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി
Kerala Kerala Mex Kerala mx National Top News
1 min read
156

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

March 31, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഓഫീസര്‍ നിധി തിവാരിയെ നിയമിച്ചു. നിധി തിവാരിക്ക് പുറമേ വിവേക് ​​കുമാർ, ഹാർദിക് സതീഷ്ചന്ദ്ര ഷാ എന്നിവരും പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ്.ഉത്തര്‍പ്രദേശിലെ മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനിയാണ് നിധി. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലാണ് മെഹ്‌മുര്‍ഗഞ്ജ്. പ്രധാനമന്ത്രിയുടെ ഭരണപരവും നയതന്ത്രപരവുമായ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന പദവിയാണ് ഇത്. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്.

Continue Reading
സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Top News
1 min read
120

സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ

March 31, 2025
0

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു. രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ

Continue Reading
ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്
Kerala Kerala Mex Kerala mx Top News
1 min read
111

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്

March 31, 2025
0

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.  സാസ്കാരിക കാര്യ വകുപ്പ് അഡീഷണൽ  ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ 

Continue Reading