12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
148

12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

April 1, 2025
0

പട്യാല: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 12 വയസുകാരി 5 മാസം ഗർഭിണി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പട്യാലയിലാണ് സംഭവം. ശുഭം കനോജിയ (27) എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പീഡനത്തിനിരയായ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി പട്യാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞു വിട്ടിരുന്നത് ശുഭം കനോജിയയുടെ ഓട്ടോറിക്ഷയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ

Continue Reading
സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
154

സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ

April 1, 2025
0

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്ക് അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും സംസം ജലവിതരണത്തിന്റെ സമ​ഗ്രത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്.

Continue Reading
കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത്തിന്റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
145

കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത്തിന്റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി

April 1, 2025
0

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് ലഹരി ഉപയോഗമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്: എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക്

Continue Reading
കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണു; എറണാകുളത്ത് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
133

കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീണു; എറണാകുളത്ത് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

April 1, 2025
0

കൊച്ചി: എറണാകുളത്ത് രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടായിരുന്നു സംഭവം. ജോഷി ജാസ്മിൻ ദമ്പതികളുടെ മകളായ ജൂഹിയാണ് മരിച്ചത്. ജാസ്മിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. ജോഷി വിദേശതായതിനാൽ ജാസ്മിനും ജൂഹിയും ജാസ്മിന്റെ വീട്ടിലാണ് കുറച്ച് നാളുകളായി കഴിഞ്ഞിരുന്നത്. ഈ വീടിന് സമീപത്തുള്ള മതിലിന് പിൻഭാഗത്താണ് തോട്. ഇതിന്റെ ഒരു ഭാഗത്ത് സ്ളാബ് ഇട്ടിരുന്നില്ല. കളിക്കുന്നതിനിടെ ഇതുവഴി നടന്ന കുട്ടി കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ

Continue Reading
വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പു രോഗിയായ വയോധികയ്ക്ക് നേരെ ബലാത്സംഗശ്രമം; 74 കാരൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
120

വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പു രോഗിയായ വയോധികയ്ക്ക് നേരെ ബലാത്സംഗശ്രമം; 74 കാരൻ അറസ്റ്റിൽ

April 1, 2025
0

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കു നേരെ ബലാത്സംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ 74 കാരൻ അറസ്റ്റിൽ. കോന്നി വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്. കോന്നി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം. ഉച്ചയ്ക്ക് ശേഷം വയോധികയുടെ വീട്ടിൽ അതിക്രമിച്ച കയറിയ ഇയാൾ കിടപ്പു രോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വർഷങ്ങളായി കിടപ്പുരോഗിയായ വയോധികയ്ക്ക്

Continue Reading
കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽക്കാലികമായി അടച്ചു
Kerala Kerala Mex Kerala mx National Top News
1 min read
146

കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽക്കാലികമായി അടച്ചു

April 1, 2025
0

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം ബോംബ് ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ചു. ഏപ്രിൽ 1 ചൊവ്വാഴ്ചയാണ് മ്യൂസിയത്തിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി.ഐ.എസ്.എഫ് ന്യൂമാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മ്യൂസിയത്തിനുള്ളിലെ 51 മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന്

Continue Reading
സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News World
1 min read
164

സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

April 1, 2025
0

പാരീസ്: വലതുപക്ഷ ഫ്രഞ്ച് നേതാവ് മറൈൻ ലെ പെന്നിന് നാല് വർഷത്തെ തടവും അഞ്ച് വർഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ച് കോടതി. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ മുഴുവൻ പണവും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്‍കാൻ ഉപയോഗിച്ച കേസിലാണ് വിധി. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ 2027ലെ പ്രസി‍‍ഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മരീൻ ലെ പെന്നിനു കഴിയാതെയാകും. 2027-ൽ നടക്കാനിരിക്കുന്ന ഫ്രാൻസിന്റെ അടുത്ത പ്രസിഡന്റ്

Continue Reading
പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
142

പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ

April 1, 2025
0

സഹാറൻപൂർ: ഈദ് പ്രാർത്ഥനയ്ക്ക് ശേഷം പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സഹാറൻപൂരിലായിരുന്നു സംഭവം. സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) വ്യോമ് ബിൻഡാൽ പറഞ്ഞു. നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 5 പേരെ അറ​സ്റ്റ് ചെയ്തത്. കൂടാതെ, സഹാറൻപൂർ പോലീസ് 60 പേർക്കെതിരെ

Continue Reading
ലഹരിവില്‍പ്പനയ്ക്ക് മറയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; മുന്‍പങ്കാളിക്കെതിരെ നാലഞ്ച് തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം
Kerala Kerala Mex Kerala mx Top News
1 min read
128

ലഹരിവില്‍പ്പനയ്ക്ക് മറയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; മുന്‍പങ്കാളിക്കെതിരെ നാലഞ്ച് തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം

April 1, 2025
0

കോഴിക്കോട്: സ്ത്രീകളെ മറയാക്കി താമരശ്ശേരിയില്‍ ലഹരിവില്‍പ്പനയെന്ന് വെളിപ്പെടുത്തി യുവതി. തന്റെ മുന്‍പങ്കാളി ഷിജാസ് ലഹരിസംഘത്തിലെ പ്രധാനിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്തെത്തിയത്. പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ ആരോപണം. ഷിജാസും ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളാണെന്ന് യുവതി പറഞ്ഞു. യാസിറിന് ലഹരി എത്തിച്ചുനല്‍കിയത് ഷിജാസ് ആയിരുന്നു. വീട്ടില്‍ പൂട്ടിയിട്ട് തന്നെ ഒരുപാട് തവണ ഷിജാസ് ഉപദ്രവിച്ചു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി

Continue Reading
എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
1 min read
219

എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

April 1, 2025
0

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ എതിർപ്പറിയിച്ച് തമിഴ്‌നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ പ്രതിഷേധം. പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നില്‍ നാളെ ഉപരോധസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട് കരാറിന്റെ കാര്യം പറയുന്നത് തമിഴ്‌നാടിനുള്ള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം. ഈ

Continue Reading