ലി​​ത്വാ​​നി​​യ​​യി​​ൽ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News World
0 min read
182

ലി​​ത്വാ​​നി​​യ​​യി​​ൽ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ മരിച്ച നിലയിൽ

April 1, 2025
0

വി​​ൽ​​നി​​യു​​സ്: ലി​​ത്വാ​​നി​​യ​​യി​​ൽ കാ​​ണാ​​താ​​യ മൂ​​ന്നു അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​രെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​തു​​പ്പു പ്ര​​ദേ​​ശ​​ത്ത് സൈ​​നി​​ക​​വാ​​ഹ​​ന​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. സംഭവത്തിൽ ഒ​​രു സൈ​​നി​​ക​​നെ കാ​​ണാ​​താ​​യി. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് സൈ​​നി​​ക​​രെ കാ​​ണാ​​താ​​യ​​ത്. യു​​എ​​സ്, പോ​​ള​​ണ്ട്, ലി​​ത്വാ​​നി​​യ സൈ​​നി​​ക​​ർ തെ​​ര​​ച്ചി​​ൽ നടക്കുന്നതിന്റെ ഇടയിലാണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

Continue Reading
സ്പെയിനിൽ ഖനി അപകടം ; രണ്ടു പേർ മരിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
137

സ്പെയിനിൽ ഖനി അപകടം ; രണ്ടു പേർ മരിച്ചു

April 1, 2025
0

മാ​​​ഡ്രി​​​ഡ്: വ​​​ട​​​ക്ക​​​ൻ സ്പെ​​​യി​​​നി​​​ലെ അ​​​സ്തൂ​​​റി​​​യാ​​​സ് മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​യ ഖ​​​നി അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഖ​​​നി​​​ക്കു​​​ള്ളി​​​ലെ യ​​​ന്ത്രം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം. നാ​​​ലു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. അപകടവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Continue Reading
ഗാസയിൽ  റെഡ് ക്രസന്‍റ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Top News World
1 min read
140

ഗാസയിൽ  റെഡ് ക്രസന്‍റ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

April 1, 2025
0

ക​​​യ്റോ: ​​​ഒ​​​രാ​​​ഴ്ച മു​​​ന്പ് ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട റെ​​​ഡ് ക്ര​​​സ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ എ​​​ട്ടു​ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം​​കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്ന് റെ​​​ഡ് ക്രോ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തേ സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ആ​​​റ് സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും ഇ​​​സ്രേ​​​ലി സേ​​​ന​​​യാ​​​ണ് ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നും പ​​​ല​​​സ്തീ​​​ൻ റെ​​​ഡ് ക്ര​​​സ​​​ന്‍റി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, റെ​​​ഡ് ക്രോ​​​സി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​രാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നി​​​ല്ല.  

Continue Reading
മ്യാന്‍മര്‍ ഭൂചലനം ; മരണസംഖ്യ 2000 കടന്നു
Kerala Kerala Mex Kerala mx Top News World
1 min read
152

മ്യാന്‍മര്‍ ഭൂചലനം ; മരണസംഖ്യ 2000 കടന്നു

April 1, 2025
0

മ്യാൻമാർ : മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാദൗത്യമേഖലയിലേക്ക് ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ ദൗത്യം തുടരുകയാണ്. ഇന്ത്യ ഇതുവരെ 137 ടണ്‍ വസ്തുക്കളാണ് എത്തിച്ചത്. മ്യാന്‍മര്‍ ജനതയ്ക്കായി യുകെ സര്‍ക്കാര്‍ ഒരു കോടി പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ചൈനയും സഹായ വാഗ്ദാനം ദുരിതാശ്വാസ സഹായങ്ങള്‍ അയച്ചിട്ടുണ്ട്.  

Continue Reading
വിദേശ മാധ്യമങ്ങൾക്ക് മ്യാൻമറിൽ വിലക്ക്
Kerala Kerala Mex Kerala mx Top News World
0 min read
146

വിദേശ മാധ്യമങ്ങൾക്ക് മ്യാൻമറിൽ വിലക്ക്

April 1, 2025
0

യാ​​​ങ്കോ​​​ൺ: ​​ വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി നിഷേധിച്ച് മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം. വൈ​​​ദ്യു​​​തി, വെ​​​ള്ളം, താ​​​മ​​​സ​​​സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ​​​ട്ടാ​​​ള​​​വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം സു​​​താ​​​ര്യ​​​ത പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. വി​​​മ​​​ത​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ട്ടാ​​​ളം ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യം വി​​​ല​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി​​​ട്ടും വി​​​മ​​​ത​​​ർ​​​ക്കെ​​​തി​​​രാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​ട്ടാ​​​ളം തു​​​ട​​​രു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

Continue Reading
ഇസ്രേലി റബ്ബി വധം ; മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
Kerala Kerala Mex Kerala mx Top News World
1 min read
174

ഇസ്രേലി റബ്ബി വധം ; മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ

April 1, 2025
0

ദു​​ബാ​​യ്: ഇ​​സ്രേ​​ലി-​​മൊ​​ൾ​​ഡോ​​വ​​ൻ റ​​ബ്ബി സ്‌വീ കോ​​ഗ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​ർ​​ക്ക് യു​​എ​​ഇ കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു. ഒ​​രു പ്ര​​തി​​യെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു. ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. മൂ​​ന്ന് ഉ​​സ്ബെ​​ക് പൗ​​ര​​ന്മാ​​രെ തു​​ർ​​ക്കി​​യി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​വ​​രെ പി​​ന്നീ​​ട് യു​​എ​​ഇ​​യി​​ലെ​​ത്തി​​ച്ചു.ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ലാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

Continue Reading
പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴിയുന്നു ; പ്രതികരിച്ച് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്
Kerala Kerala Mex Kerala mx National Top News
0 min read
128

പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴിയുന്നു ; പ്രതികരിച്ച് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്

April 1, 2025
0

​​​മും​​​ബൈ: പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ത​​​ള്ളി മ​​​ഹാ​​​രാ​​ഷ്‌​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് വ​​​ർ​​​ഷ​​​ങ്ങ​​​ൾ മോ​​​ദി രാ​​​ജ്യ​​​ത്തെ ന​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ‘”പി​​​താ​​​വ് ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ൾ പി​​​ൻ​​​തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​മ​​​ല്ല. അ​​​ത് മു​​​ഗ​​​ൾ സം​​​സ്കാ​​​ര​​​മാ​​​ണ്.’’ ഫ​​​ഡ്നാ​​​വി​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Continue Reading
ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
134

ന​ടു​റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

April 1, 2025
0

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ക​ല്ലാ​ച്ചി​യി​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. പൊ​തു​സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ല്ലാ​ച്ചി​യി​ലും വാ​ണി​മേ​ല്‍ ടൗ​ണി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ടു​റോ​ഡി​ല്‍ പ​ട​ക്കം പൊ​ട്ടിച്ചത്. ഇ​തോ​ടെ ഏ​റെ നേ​രം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. വാ​ണി​മേ​ല്‍ ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ന്‍​പ​തോ​ളം പേ​ര്‍​ക്കെ​തി​രെ​ പോ​ലീ​സ് കേസെടുത്തു.

Continue Reading
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Malappuram Top News
1 min read
108

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി

April 1, 2025
0

മ​ല​പ്പു​റം: തേ​ഞ്ഞി​പ്പ​ല​ത്ത് ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 16,000 ലി​റ്റ​ർ ഡീ​സ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ധ​നം മാ​റ്റാ​നു​ള്ള അ​ത്യാ​ധു​നി​ക പ​മ്പിം​ഗ് യൂ​ണി​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ധ​നം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാ​ൾ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ധ​നം സൂ​ക്ഷി​ച്ച​ത്. തേ​ഞ്ഞി​പ്പ​ലം കൊ​യ​പ്പാ​ടം പെ​രി​ഞ്ചീ​രി​മാ​ട് സ​ലാം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് കെ​ട്ടി​ടം. ഈ ​കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല.

Continue Reading
മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
90

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

April 1, 2025
0

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടി​യ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ദ​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading