ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
125

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

April 3, 2025
0

പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന 2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന് അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം

Continue Reading
എംഡിഎംഎയും ഹാഷിഷ് ഓയിലും; ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
109

എംഡിഎംഎയും ഹാഷിഷ് ഓയിലും; ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

April 3, 2025
0

തിരുവനന്തപുരം: തിരുവല്ലം കൊളിയൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. സംഭവത്തിൽ ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെ നാല് പേർ പിടിയിലായി. ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. വെള്ളയാണി സ്വദേശി വേണു, വള്ളക്കടവ് സ്വദേശികളായ മാഹീൻ, ആഷിക്, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയിൽ കാറിലുണ്ടായിരുന്ന എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, 65, 000

Continue Reading
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി സുകാന്ത് സുരേഷ്
Kerala Kerala Mex Kerala mx Top News
1 min read
121

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി സുകാന്ത് സുരേഷ്

April 3, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന കൊച്ചിയിലെ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിലായിരുന്ന ആരോപണ വിധേയനായ ഇയാളെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. തിരുവനന്തപുരം

Continue Reading
സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും; തീരുമാനം ഫുള്‍കോര്‍ട്ട് യോഗത്തില്‍
Kerala Kerala Mex Kerala mx National Top News
1 min read
145

സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും; തീരുമാനം ഫുള്‍കോര്‍ട്ട് യോഗത്തില്‍

April 3, 2025
0

സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഫുള്‍കോര്‍ട്ട് യോഗത്തില്‍ സുപ്രിംകോടതി തീരുമാനം. സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനാണ് തീരുമാനം ആയത്. ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന്‌ പിന്നാലെയാണ് നിർണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്. ജുഡീഷ്യൽ സംവിധാനങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടി കൂടിയാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജസ്റ്റിസ്

Continue Reading
സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
126

സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം; ഇന്നത്തെ നക്ഷത്രഫലം

April 3, 2025
0

മേടം: പങ്കാളിയുമായുള്ള തർക്കങ്ങളും വൈകാരിക അസ്വസ്ഥതകളും കാരണം ബന്ധത്തിൽ അകലം വർദ്ധിക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കാൻ അനുവദിക്കുന്നതിനുപകരം, അവ പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ നീങ്ങുകയും ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. ഇടവം: കർമ്മമേഖലയിൽ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം. അതേസമയം, ആരോ​ഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ദിനം അനുകൂലമാണ്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാകും. മിഥുനം: സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. ഏറെ നാളായി

Continue Reading
അവയവദാനത്തെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറണം
Health Kerala Kerala Mex Kerala mx Top News
1 min read
132

അവയവദാനത്തെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറണം

April 3, 2025
0

തിരുവനന്തപുരം : അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്. പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ്

Continue Reading
എം.ബി.എ ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
153

എം.ബി.എ ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു

April 3, 2025
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഭിമുഖം ഏപ്രില്‍ 5ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്‌സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍

Continue Reading
കാ​സ​ർ​ഗോ​ട്ട് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
124

കാ​സ​ർ​ഗോ​ട്ട് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

April 3, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ട് 450 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ക​ന്യാ​ന സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി​യാ​ണ് എ​ക്സൈ​സി​ന്‍റെ അറസ്റിലായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ഡാ​ജെ സ്വ​ദേ​ശി മൊ​യ്തീ​ൻ യാ​സി​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.

Continue Reading
ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പ് ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ള്‍​സ​ര്‍ സു​നി
Cinema Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
153

ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പ് ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ള്‍​സ​ര്‍ സു​നി

April 3, 2025
0

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി. ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ന​ട​നും കേ​സി​ലെ എ​ട്ടാം പ്ര​തി​യു​മാ​യ ദി​ലീ​പ് ആണ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ ന​ട​ത്തി​യ ഒ​ളി​ക്കാ​മ​റ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ​ള്‍​സ​ര്‍ സു​നി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക്വ​ട്ടേ​ഷ​ന്‍ തു​ക​യാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ദി​ലീ​പ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ബ​ലാ​ത്സം​ഗം പ​ക​ര്‍​ത്താ​നും നി​ര്‍​ദേ​ശി​ച്ചു. ത​നി​ക്ക് ഇ​നി​യും 80 ല​ക്ഷം രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നും ആ​വ​ശ്യം

Continue Reading
മ​ല​യാ​ളി സി​ബി​ഐ ഇ​ൻ​സ്പെ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു
Kerala Kerala Mex Kerala mx National Top News
1 min read
141

മ​ല​യാ​ളി സി​ബി​ഐ ഇ​ൻ​സ്പെ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു

April 3, 2025
0

കൊ​ച്ചി: മ​ല​യാ​ളി​യാ​യ സി​ബി​ഐ ഇ​ൻ​സ്പെ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. കൊ​ൽ​ക്ക​ത്ത യൂ​ണി​റ്റി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. ഡ​ല്‍​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്തു​ നി​ന്നും ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. കൊ​ച്ചി സി​ബി​ഐ എ​സ്പി​യാ​യി​രു​ന്ന എ​സ്. ഷൈ​നി​യു​ടെ ടെ​ലി​ഫോ​ൺ കോ​ളു​ക​ൾ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ റെ​ക്കോ​ർ​ഡ് ചെ​യ്തു, കേ​സ് രേ​ഖ​ക​ളും തെ​ളി​വു​ക​ളും അ​ട​ക്ക​മു​ള്ള​വ കൈ​വ​ശം സൂ​ക്ഷി​ച്ചു, ചി​ല ഫോ​റ​ൻ​സി​ക് രേ​ഖ​ക​ൾ കൃ​ത്യ​വി​ലോ​പം കാ​ട്ടി തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രാ​യ കു​റ്റ​ങ്ങ​ൾ. 2012-2016 വ​രെ സ​സ്പെ​ൻ​ഷ​നി​ൽ ആ​യി​രു​ന്ന

Continue Reading