ഏഴര ശനിയും കണ്ടകശനിയും അവസാനിക്കുന്നു; മൂന്നു രാശികളിൽ ജനിച്ചവർക്ക് നവപഞ്ചമ രാജയോഗം
Astrology Kerala Kerala Mex Kerala mx Top News
0 min read
211

ഏഴര ശനിയും കണ്ടകശനിയും അവസാനിക്കുന്നു; മൂന്നു രാശികളിൽ ജനിച്ചവർക്ക് നവപഞ്ചമ രാജയോഗം

April 4, 2025
0

കർമ്മഫല ദാതാവായ ശനി നിലവിൽ മീനം രാശിയിലാണ്. 30 വർഷത്തിന് ശേഷമാണ് ശനി ശനി മീനം രാശിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിലൂടെ പല രാശിക്കാർക്കും ഏഴര ശനിയിൽ നിന്നും കണ്ടക ശനിയിൽ നിന്നും മുക്തി ലഭിക്കും. മീന രാശിയിലിരിക്കുന്ന ശനി ഏതെങ്കിലും ഗ്രഹവുമായി ചേരുകയോ ദൃഷ്ടി പതിക്കുകയോ ചെയ്താൽ അതിലൂടെ നിരവധി രാജയോഗങ്ങൾ രൂപപ്പെടുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഏപ്രിൽ അഞ്ചിന് ശനിയും ചൊവ്വയും 120 ഡിഗ്രിയിൽ നിൽക്കുന്നതിനാൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും.

Continue Reading
ദുരുപയോഗിക്കുന്ന മരുന്നുപട്ടികയിലേക്ക് ഒന്നുകൂടി
Kerala Kerala Mex Kerala mx Top News
0 min read
106

ദുരുപയോഗിക്കുന്ന മരുന്നുപട്ടികയിലേക്ക് ഒന്നുകൂടി

April 4, 2025
0

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത് നിരവധി മരുന്നുകൾ. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്ന അലോപ്പതി മരുന്നുകളുടെ പട്ടിക ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി ചേർക്കപ്പെട്ടു. മരുന്നിന്റെ ദുരുപയോഗത്തെ കണക്കിലെടുത്ത് പേര് ഒഴിവാക്കുന്നു. കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രഗ്‌സ് കൺട്രോൾ

Continue Reading
ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി
Kerala Kerala Mex Kerala mx Pravasi Top News
1 min read
116

ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി

April 4, 2025
0

ദുബൈ: ഫോർബ്‌സിന്റെ 2025-ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും, ഇന്ത്യക്കാരിൽ 32-ാം സ്‌ഥാനത്തുമാണ് എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 550 കോടി ഡോളറാണ്, അതായത് 47000 കോടിയോളം രൂപ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380

Continue Reading
ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
111

ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം ; രാജീവ് ചന്ദ്രശേഖർ

April 4, 2025
0

തിരുവനന്തപുരം : എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം……. ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഈ വിഷയം ഞാൻ

Continue Reading
പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx National Top News
0 min read
118

പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 4, 2025
0

മുംബൈ: പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ കോടതി രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. ഇരുവരെയും വധിക്കാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പണം വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രതി പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പ്രതിയോട് സഹതാപം കാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 ലെ കേസിൽ മാർച്ച് 29 ന് പുറപ്പെടുവിച്ച വിധിയിൽ, പ്രതിയായ കമ്രാൻ ഖാൻ മാനസികമായി അസ്ഥിരനാണെന്ന പ്രതിഭാഗത്തിന്റെ വാദം

Continue Reading
മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
133

മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

April 4, 2025
0

മേടം: കുടുംബ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. തൊഴിലിനും ബിസിനസ്സിനും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. കഠിനാധ്വാനം ഫലം നൽകും. ബിസിനസ്സിൽ സാമ്പത്തിക ലാഭം ഉണ്ടാകും. സംസാരത്തിൽ കാഠിന്യത്തിൻ്റെ സ്വാധീനം ഉണ്ടാകും. ജോലിസ്ഥലത്ത് ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കാനുള്ള അവസരമുണ്ടാകാം. എല്ലാ ജോലികളിലും നിങ്ങൾ ആഗ്രഹിച്ച വിജയം നേടും. പണമൊഴുക്കിന് പുതിയ വഴികൾ തെളിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇടവം: ദിനം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. കുടുംബത്തിൽ സന്തോഷത്തിൻ്റെ

Continue Reading
സർവകാല റെക്കോർഡുകൾ ഭേദിച്ച് കിലോയ്ക്ക് 715 കടന്ന് കുരുമുളക് വില
Kerala Kerala Mex Kerala mx Top News
1 min read
118

സർവകാല റെക്കോർഡുകൾ ഭേദിച്ച് കിലോയ്ക്ക് 715 കടന്ന് കുരുമുളക് വില

April 4, 2025
0

ക​ട്ട​പ്പ​ന: കറുത്ത പൊന്നി​ന്റെ വില സർവകാല റെക്കോർഡും ഭേദിച്ച് മുന്നോട്ട്. ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​കി​ന് 725 രൂ​പ വ​രെയാണ് ഉ​യ​ർ​ന്നത്. 2014ൽ ​കു​രു​മു​ള​ക് വി​ല 740ൽ ​എ​ത്തി​യി​രു​ന്നു. ഇങ്ങനെയാണ് പോക്കെങ്കിൽ ഈ വർഷം 740 ഉം കടക്കും. ഇ​പ്പോ​ഴ​ത്തെ കു​തി​പ്പ് തു​ട​ർ​ന്നാ​ൽ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ഴ​യ ഉ​യ​ർ​ന്ന വി​ല​യെ മ​റി ക​ട​ക്കും. ഇ​ന്ന​ലെ 720 രൂ​പ​ക്ക് വ​രെ കു​രു​മു​ള​ക്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
112

മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ

April 4, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. വിഡി സതീശന്റെ പ്രതികരണം………… മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തത്.മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിത്. കോടിയേരി

Continue Reading
കമ്പ്യൂട്ടർ കോഴ്‌സുകളുടെ സീറ്റുകളിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
139

കമ്പ്യൂട്ടർ കോഴ്‌സുകളുടെ സീറ്റുകളിലേക്ക് അപേക്ഷിക്കാം

April 4, 2025
0

മലപ്പുറം : സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഡി.ഇ.ഒ.എ (ഇഗ്ലീഷ് &മലയാളം), ഡി.സി.എ (എസ്) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. കൂടാതെ എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കുള്ള ‘സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ’ ഉം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിലാസം: എൽ.ബി.എസ് സബ് സെന്റർ, ഐ.ജി. ബി.ടി ബസ്

Continue Reading
രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു
Kerala Kerala Mex Kerala mx Malappuram Top News
1 min read
111

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

April 4, 2025
0

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ കോട്ടക്കൽ പുത്തൂർ ബൈപാസിലാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, എ

Continue Reading