സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
107

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലും തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ന് മു​ക​ളി​ലു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ കാ​ര​ണം. ഇ​ടി​യോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Continue Reading
ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് അ​ണ്ണാ​മ​ല
Kerala Kerala Mex Kerala mx National Top News
1 min read
117

ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് അ​ണ്ണാ​മ​ല

April 5, 2025
0

കോ​യ​ന്പ​ത്തൂ​ർ: ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​പ​ദ​വി​ക്കാ​യി ശ്ര​മി​ക്കി​ല്ലെ​ന്ന് നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് കെ.​അ​ണ്ണാ​മ​ല. മ​ത്സ​ര​ത്തി​നു​ള്ള യാ​തൊ​രു സാ​ധ്യ​ത​യും നി​ല​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​നോ വ​ഴ​ക്കി​നോ ഇ​ല്ലെ​ന്നും അ​ണ്ണാ​മ​ല പ​റ​ഞ്ഞു. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് എ​ഐ​എ​ഡി​എം​കെ​യു​മാ​യി സ​ഖ്യ​ത്തി​ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു.

Continue Reading
ഗോ​കു​ലം ഗോ​പാ​ല​നെ​തി​രെ ഇ​ഡി ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്നു
Kerala Kerala Mex Kerala mx National Top News
1 min read
115

ഗോ​കു​ലം ഗോ​പാ​ല​നെ​തി​രെ ഇ​ഡി ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്നു

April 5, 2025
0

കൊ​ച്ചി: വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​നെ​തി​രെ ഇ​ഡി ന​ട​പ​ടി​ക​ൾ തുടരുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ലും നീ​ലാ​ങ്ക​ര​യി​ലെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഗോ​കു​ലം ഗോ​പാ​ല​നെ ചെ​ന്നൈ​യി​ലേ​ക്ക് വി​ളി​പ്പി​ച്ച ഇ​ഡി രാ​ത്രി വൈ​കി​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്നും തു​ട​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഗോ​കു​ലം ഗോ​പാ​ല​ന്‍റെ മൊ​ഴി ഇ​ഡി സം​ഘം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി അ​ഞ്ച് ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Continue Reading
മാ​സ​പ്പ​ടി കേസിൽ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
121

മാ​സ​പ്പ​ടി കേസിൽ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

April 5, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും. വീ​ണാ വി​ജ​യ​ൻ, സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്താ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ല​ഭി​ച്ച റി​പ്പോ‍​ർ​ട്ട് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഏഴിന് കൈ​മാ​റി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും കു​റ്റ​പ​ത്രം കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക.ഇ​തി​ന് ശേ​ഷം പ്ര​തി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് കോ​ട​തി ക​ട​ക്കും.

Continue Reading
പ്രപഞ്ച രഹസ്യങ്ങളുടെ ഒരു വാതിൽ കൂടി തുറന്ന് ശാസ്ത്രലോകം
Kerala Kerala Mex Kerala mx Top News World
1 min read
217

പ്രപഞ്ച രഹസ്യങ്ങളുടെ ഒരു വാതിൽ കൂടി തുറന്ന് ശാസ്ത്രലോകം

April 4, 2025
0

ഈ പ്രപഞ്ചം കോടിക്കണക്കിന് രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഒരു അത്ഭുതമാണ്. സൗരയൂഥത്തിന് ഉള്ളിലെ കോടാനുകോടി ഉള്ളറകള്‍ പോലും നമുക്കറിയില്ല. പിന്നെ സൗരയൂഥത്തിന് പുറത്തെ കാര്യം പറയേണ്ടതുണ്ടോ? എന്നിരുന്നാലും സൗരയൂഥത്തിന് പുറത്തെ ഒരു രഹസ്യത്തിന്‍റെ കൂടി ചുരുളഴി‌ഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭൂമിയുമായി സാമ്യമുള്ള നാല് കുഞ്ഞൻ ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലംവെയ്ക്കുന്ന കുഞ്ഞൻ ഗ്രഹങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ദി

Continue Reading
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
130

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

April 4, 2025
0

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് അറസ്റ്റിൽ. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര

Continue Reading
ഇഡി റെയ്ഡിനിടെ ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി
Kerala Kerala Mex Kerala mx Top News
1 min read
192

ഇഡി റെയ്ഡിനിടെ ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി

April 4, 2025
0

ചെന്നൈ: ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി ഉദ്യോഗസ്ഥർ. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് 6.15ഓടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ

Continue Reading
വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം
Kerala Kerala Mex Kerala mx Top News
0 min read
132

വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം

April 4, 2025
0

എറണാകുളം: വേലിയേറ്റത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. നഷ്ടപരിഹാരം ലഭിക്കുന്നതിന് എപ്രിൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. വൈപ്പിൻ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം ചേർന്നത്.

Continue Reading
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്
Health Kerala Kerala Mex Kerala mx Top News
1 min read
147

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്

April 4, 2025
0

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം കഴിക്കാൻ.

Continue Reading
അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചു; രോഗിയിൽ നിന്നും പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവ്
Kerala Kerala Mex Kerala mx Top News
1 min read
120

അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചു; രോഗിയിൽ നിന്നും പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവ്

April 4, 2025
0

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയിൽ നിന്നും കഞ്ചാവ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു സംഭവം. 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. രോഗിയെ സ്കാനിങ്ങിനായി കയറ്റിയ സമയത്താണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംസ്ഥാനവ്യാപകമായ ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍

Continue Reading