വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
108

വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

April 1, 2025
0

അമ്പലപ്പുഴ: തർക്കത്തെ തുടർന്ന് വീടുകയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് (27), ക്വട്ടേഷൻ നൽകിയ തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ സാന്റിയ ( 42) എന്നിവരെ അമ്പലപ്പുഴ പൊലീസ് പിടികൂടി. പിടിയിലായ പ്രമോദ് കൊലക്കേസ് പ്രതിയാണ്.തൃക്കൊടിത്താനം പൊലീസിന് കൈമാറി.

Continue Reading
വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; ‘മാരീശൻ’ റിലീസ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
116

വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; ‘മാരീശൻ’ റിലീസ് പ്രഖ്യാപിച്ചു

April 1, 2025
0

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാരീശന്‍’. 2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം 2025 ജൂലൈയില്‍ റിലീസ് ചെയ്യും. എന്നാല്‍ തിയതി പുറത്തുവിട്ടിട്ടില്ല. നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍

Continue Reading
സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
115

സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശക്തമാകുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും; വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ​പ്ര​വ​ച​നം അ​നു​സ​രി​ച്ച് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച പാ​ല​ക്കാ​ട്,

Continue Reading
സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
130

സാനിറ്റേഷൻ സ്റ്റാഫ് ; കരാർ അടിസ്ഥാനത്തിൽ നിയമനം

April 1, 2025
0

തിരുവനന്തപുരം : കേരള വനം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി: ഏപ്രിൽ 15.

Continue Reading
പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
112

പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു

April 1, 2025
0

വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ്

Continue Reading
നടി ഖുശ്ബുവിന്റെ  മകൾ അവന്തിക സിനിമയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
0 min read
105

നടി ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിലേക്ക്

April 1, 2025
0

നടി ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിലേക്ക്.തമിഴ് ചിത്രത്തിലൂടെ ഉടൻ അവന്തികയുടെ അഭിനയ അരങ്ങേറ്റം ഉണ്ടാകും. ലണ്ടനിലെ ആക്ടിംഗ് സ്കൂളിൽനിന്ന് അഭിനയ കോഴ്സ് അവന്തിക പൂർത്തിയാക്കിയിട്ടുണ്ട്. അമ്മയുടെ ഛായ തോന്നിപ്പിക്കുന്ന മകൾ എന്നു അവന്തിക സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് കമന്റ് ലഭിക്കാറുണ്ട്. അതേസമയം ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന നടിയുണ്ടാകുമോ എന്നു സംശയമാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്. സുന്ദറെ കല്യാണം കഴിച്ചശേഷം

Continue Reading
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
118

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും

April 1, 2025
0

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും

Continue Reading
നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
109

നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ പോ​സ്റ്റ്. ആ ​തീ​രു​മാ​നം ഇ​ന്ന് എ​ടു​ക്കു​ന്നു എ​ന്നാ​ണ് പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ആ​റു​മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സി​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​മെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading
പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
111

പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍

April 1, 2025
0

പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. അ​ഴൂ​ര്‍ സ്വ​ദേ​ശി ആ​വ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​താ​ണ് പെ​ണ്‍​കു​ട്ടി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ യു​വാ​വും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
129

ഖത്തറിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

April 1, 2025
0

ഖത്തറിൽ ഇന്ന് മുതൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 22 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് താപനില ഉയരും. ഖത്തറിലെ ഈദ് അവധിക്കാലമായതിനാൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പുറത്ത് പോകുന്ന സമയമാണിത്. അതിനാൽ കാലാവസ്ഥയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കുട്ടികൾക്കും മറ്റുള്ളവർക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Continue Reading