കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു ; ഇ.ടി. മുഹമ്മദ് ബഷീർ
Kerala Kerala Mex Kerala mx National Top News
1 min read
162

കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു ; ഇ.ടി. മുഹമ്മദ് ബഷീർ

April 3, 2025
0

ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ രാ​​​ജ്യ​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും മ​​​തസ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും ന​​​ഗ്‌​​​ന​​​മാ​​​യി ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നു​​​ള്ള ഉ​​​പാ​​​ധി​​​യാ​​​യി സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) നി​​​ല​​​കൊ​​​ണ്ടു. വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു ജെ​​​പി​​​സി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഒ​​​രു പ​​​രി​​​ധി​​​വ​​​രെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ജെ​​​പി​​​സി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. എംപി പറഞ്ഞു.

Continue Reading
വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ കൈ​വ​ശ​മു​ള്ള​ത് 39 ല​ക്ഷം ഏ​ക്ക​ർ സ്ഥ​ല​മെ​ന്ന് അ​മി​ത്‌​ ഷാ
Kerala Kerala Mex Kerala mx National Top News
1 min read
179

വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ കൈ​വ​ശ​മു​ള്ള​ത് 39 ല​ക്ഷം ഏ​ക്ക​ർ സ്ഥ​ല​മെ​ന്ന് അ​മി​ത്‌​ ഷാ

April 3, 2025
0

ഡ​​​​​​ൽ​​​​​​ഹി: രാ​​​​​​ജ്യ​​​​​​ത്ത് വി​​​​​​വി​​​​​​ധ വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ കൈ​​​​​​വ​​​​​​ശ​​​​​​മു​​​​​​ള്ള​​​​​​ത് 39 ല​​​​​​ക്ഷം ഏ​​​​​​ക്ക​​​​​​ർ സ്ഥ​​​​​​ല​​​​​​മെ​​​​​​ന്ന് കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത്‌​​​​​​ഷാ.വ​​​​​​ഖ​​​​​​ഫ് വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​ൽ സു​​​​​​താ​​​​​​ര്യ​​​​​​ത​​​​​​യി​​​​​​ല്ലെ​​​​​​ന്നും ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ല്‍ വ​​​​​​ഖ​​​​​​ഫ് ഭേ​​​​​​ദ​​​​​​ഗ​​​​​​തി ബി​​​​​​ല്ലി​​​​​​ന്മേ​​​​​​ല്‍ ന​​​​​​ട​​​​​​ന്ന ച​​​​​​ര്‍​ച്ച​​​​​​യി​​​​​​ല്‍ അ​​​​​​മി​​​​​​ത്‌​​​​​​ഷാ ആ​​​​​​രോ​​​​​​പി​​​​​​ച്ചു. 12-ാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തോ​​​​​​ടെ കേ​​​​​​വ​​​​​​ലം ര​​​​​​ണ്ടു ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​ നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ വ​​​​​​ഖ​​​​​​ഫ് ഭൂ​​​​​​മി​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്രം ആരംഭിക്കുന്നത്. ഇ​​​​​​ന്ന​​​​​​ത് 39 ല​​​​​​ക്ഷം ഏ​​​​​​ക്ക​​​​​​റാ​​​​​​യി എത്തി നിൽക്കുന്നു. ക​​​​​​ഴി​​​​​​ഞ്ഞ 12 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ രാ​​​​​​ജ്യ​​​​​​ത്ത് വ​​​​​​ഖ​​​​​​ഫ് ബോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ധീ​​​​​​ന​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള

Continue Reading
മുംബൈ തീരത്ത് നിന്ന് 2500 കി​ലോ​ മ​യ​ക്കു​മ​രു​ന്ന് പിടികൂടി
Kerala Kerala Mex Kerala mx National Top News
1 min read
146

മുംബൈ തീരത്ത് നിന്ന് 2500 കി​ലോ​ മ​യ​ക്കു​മ​രു​ന്ന് പിടികൂടി

April 3, 2025
0

ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 2500 കി​​​​ലോ​​​​യി​​​​ല​​​​ധി​​​​കം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് നാ​​​​വി​​​​ക​​​സേ​​​​ന പി​​​ടി​​​കൂ​​​ടി.ക​​​​ഴി​​​​ഞ്ഞ 31ന് ​​​​നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ യു​​​​ദ്ധ​​​​ക​​​​പ്പ​​​​ലാ​​​​യ “ഐ​​​​എ​​​​ൻ​​​​എ​​​​സ് ത​​​​ർ​​​​ക്കാ​​​​ഷ്’ ആ​​​​ണ് മും​​​​ബൈ തീ​​​​ര​​​​ത്തു ​​​​നി​​​​ന്ന് ബോ​​​​ട്ടി​​​​ൽ ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന  ഹാ​​​​ഷി​​​​ഷും 121 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നും പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ​​​​ത​​​​ന്നെ പി81 ​​​​വി​​​​മാ​​​​നം ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു വേ​​​​ട്ട.സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഒ​​​​രു ബോ​​​​ട്ടി​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​ന​​​യു​​​ടെ മ​​​റീ​​​ൻ ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ബോ​​​​ട്ടി​​​​ന്‍റെ ച​​​​ര​​​​ക്ക് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന കം​​​​പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലാ​​​ണ് ​മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Continue Reading
വൃത്തി 2025 ; മാലിന്യ നിർമാർജ്ജനരംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ ബിസിനസ് മീറ്റുകൾ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
124

വൃത്തി 2025 ; മാലിന്യ നിർമാർജ്ജനരംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ ബിസിനസ് മീറ്റുകൾ

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ മാലിന്യനിർമാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ 11ന് മാസ്‌കോട്ട് ഹോട്ടലിൽ വച്ചാണ് ഒരുദിവസം നീളുന്ന ബിസിനസ് മീറ്റുകൾ നടത്തുക. രാവിലെ 9.30 ന് വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. നിക്ഷേപകരും സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും മാലിന്യനിർമാർജ്ജനവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യകളുടേയും മറ്റും അവതരണവും ഇവയുടെ

Continue Reading
ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
125

ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും

April 3, 2025
0

തിരുവനന്തപുരം : ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും

Continue Reading
വിഷു ബമ്പർ വിപണിയിലെത്തി ; 12 കോടി ഒന്നാം സമ്മാനം
Business Kerala Kerala Mex Kerala mx Top News
0 min read
136

വിഷു ബമ്പർ വിപണിയിലെത്തി ; 12 കോടി ഒന്നാം സമ്മാനം

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. ടിക്കറ്റൊന്നിന്

Continue Reading
വ​ഖ​ഫ് ബി​ൽ ; ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍
Kerala Kerala Mex Kerala mx National Top News
1 min read
132

വ​ഖ​ഫ് ബി​ൽ ; ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

April 3, 2025
0

ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി. വ​ഖ​ഫ് ബി​ല്ലി​ൻ​മേ​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കേ​വ ആ​യി​രു​ന്നു ഹൈ​ബി ഈ​ഡ​ന്‍റെ പ്ര​തി​ക​ര​ണം. ഹൈ​ബി ഈ​ഡ​ന്റെ പ്രതികരണം… മു​ന​മ്പം ബി​ജെ​പി​ക്ക് രാ​ഷ്ട്രീ​യ വി​ഷ​യം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ത​നി​ക്ക് മു​ന​മ്പം വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മാ​ണ്.താ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ നി​ന്നാ​ണെ​ന്നും താ​ൻ അ​വ​രി​ൽ ഒ​രാ​ളാ​ണ്. ഈ ​ബി​ല്ല് വ​ഴി മു​ന​മ്പ​ത്തു​കാ​ർ​ക്ക് എ​ങ്ങ​നെ ഭൂ​മി തി​രി​ച്ചു​കി​ട്ടു​മെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. കേ​ര​ള​ത്തി​ലെ മു​സ്ലിം-​ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളെ അ​ക​റ്റാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. മ​ണി​പ്പൂ​ർ

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 188 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട്, പാ​വു​ക്കോ​ണം, വാ​വ​റ​യ​മ്പ​ലം, ബി​എ​സ്എ​ന്‍​എ​ല്‍ എ​ക്‌​സ്‌​ച്ചേ​ഞ്ചി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് സി​ലി​ണ്ട​റു​ക​ൾ. പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ വി​വി​ധ ഓ​യി​ല്‍ ക​മ്പ​നി​ക​ളു​ടെ ഗാ​ര്‍​ഹി​ക, വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.ഇ​വ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യു​മാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

Continue Reading
കെ​ട്ടു​കാ​ഴ്ച​യ്ക്ക് മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
134

കെ​ട്ടു​കാ​ഴ്ച​യ്ക്ക് മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

April 3, 2025
0

ചെ​ങ്ങ​ന്നൂ​ർ: കെ​ട്ടു​കാ​ഴ്ച​യു​ടെ മു​ക​ളി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി റോ​ഡി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.മു​ള​ക്കു​ഴ ഗ​ന്ധ​ർ​വ​മു​റ്റം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച എ​ഴു​ന്ന​ള്ള​പ്പി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ള​ക്കു​ഴ മോ​ഡി തെ​ക്കേ​തി​ൽ പ്ര​മോ​ദ് (49) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ പ്ര​മോ​ദി​നെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
സു​രേ​ഷ് ഗോ​പി​ക്ക് രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ർ​തി​രി​ച്ച് കാ​ണാ​ൻ ക​ഴി​യു​ന്നില്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
134

സു​രേ​ഷ് ഗോ​പി​ക്ക് രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ർ​തി​രി​ച്ച് കാ​ണാ​ൻ ക​ഴി​യു​ന്നില്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

April 3, 2025
0

മ​ധു​ര: കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍. വ​ഖ​ഫ് ബി​ല്ലി​നെ​തി​രെ കേ​ര​ളം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ.​പി.​ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഇ.​പി.​ജ​യ​രാ​ജന്റെ പ്രതികരണം……. രാ​ഷ്ട്രീ​യ​വും സി​നി​മ​യും വേ​ര്‍​തി​രി​ച്ചു കാ​ണാ​ന്‍ സു​രേ​ഷ് ഗോ​പി​ക്ക് ക​ഴി​യു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി ലോ​ക്‌​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്.കേ​ര​ള​ത്തെ​യും നി​യ​മ​സ​ഭ​യെ​യും സു​രേ​ഷ് ഗോ​പി അ​വ​ഹേ​ളി​ച്ചത്.  

Continue Reading