ത​മി​ഴ്നാ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു ; മൂ​ന്ന് മരണം
Kerala Kerala Mex Kerala mx National Top News
1 min read
163

ത​മി​ഴ്നാ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു ; മൂ​ന്ന് മരണം

April 3, 2025
0

ചെ​ന്നൈ: ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​യി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന് പി​ന്നി​ലേ​ക്ക് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഒ​രു വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കാ​റി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ക്കുകയായിരുന്നു. ഏ​ഴ് വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാണ്. ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​യി​ലെ സിം​ഗ​പെ​രു​മാ​ൾ കോ​വി​ലി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. പ​രി​ക്കേ​റ്റ​വ​രെ ചെ​ങ്ക​ൽ​പേ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ്

Continue Reading
മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx National Top News
1 min read
195

മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി

April 3, 2025
0

മും​ബൈ: ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ദാ​ദ​ർ പ്ര​ദേ​ശ​ത്തെ ടെ​ക്നോ ഹൈ​റ്റ്സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം. മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ സ​ന സേ​തി​​യാ​ണ് ഫ്ലാ​റ്റി​ന്‍റെ പ​തി​നാ​ലാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടി മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​തേ കെ​ട്ടി​ട​ത്തി​ലെ എ​ട്ടാം നി​ല​യി​ലെ താ​മ​സ​ക്കാ​രി​യാ​ണ് യു​വ​തി. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ന സേ​തി താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ ദി​വ​സം വൈ​ക്കി​ട്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ലേ​ക്ക് സ​ന പോ​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ

Continue Reading
ഇ​ന്ത്യ​ക്ക് 26 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അമേരിക്ക
Kerala Kerala Mex Kerala mx Top News World
1 min read
141

ഇ​ന്ത്യ​ക്ക് 26 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തി അമേരിക്ക

April 3, 2025
0

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. 26 ശ​ത​മാ​നം തീ​രു​വ​യാ​ണ് ഇ​ന്ത്യ​ക്ക് മേ​ൽ ചു​മ​ത്തി​യ​ത്.ഇ​ന്ത്യ​ൻ ഇ​റ​ക്കു​മ​തി​ക്ക് 26 ശ​ത​മാ​നം, ചൈ​ന​ക്കെ​തി​രെ 34 ശ​ത​മാ​നം, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ 20 ശ​ത​മാ​നം, ജ​പ്പാ​ൻ 24 ശ​ത​മാ​നം എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ നി​കു​തി ചു​മ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ട്രം​പ് കൂ​ടു​ത​ൽ നി​കു​തി ചു​മ​ത്തി​യ​ത്. 10 ശ​ത​മാ​ന​മു​ള്ള തീ​രു​വ ഏ​പ്രി​ല്‍ അ​ഞ്ച് മു​ത​ലും

Continue Reading
ആ​ർ​ജെ​ഡി നേ​താവ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Kerala Kerala Mex Kerala mx National
1 min read
190

ആ​ർ​ജെ​ഡി നേ​താവ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

April 3, 2025
0

പാ​റ്റ്ന: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ർ​ധി​ച്ച് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് 76കാ​ര​നാ​യ ലാ​ലു പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡ​ൽ​ഹി​യി​ലേ​ക്കു പോ​കാ​ൻ പാ​റ്റ്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​ത്. തു​ട​ർ​ന്ന് എ​യ​ർ ആം​ബു​ല​ൻ​സി​ൽ ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് പ്രവേശിപ്പിച്ചു.ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​മി​ത​മാ​യ അ​ള​വി​ൽ കൂ​ടി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
115

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 3, 2025
0

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് മാ​മ്പ്ര വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ജാ​ബി​ര്‍ അ​ലി (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.16 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ര്‍​ണാ​ട​കയി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച ച​ർ​ച്ച ഇ​ന്ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച ച​ർ​ച്ച ഇ​ന്ന്

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഒ​ന്ന​ര മാ​സം പി​ന്നി​ട്ട ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്നു വീ​ണ്ടും ച​ർ​ച്ച. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു​കൂ​ട്ടി​യ ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കെ​യാ​ണു നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന ആ​ശാ വ​ർ​ക്ക​ർ​മാ​ർ. ആ​ശ​മാ​ർ സ​മ​രം ആ​രം​ഭി​ച്ച ശേ​ഷം ര​ണ്ടു ത​വ​ണ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​യു​ള്ള ഫോ​ർ​മു​ല ഒ​ന്നും ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണു സ​മ​രം തു​ട​രു​ന്ന​ത്.

Continue Reading
വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി
Kerala Kerala Mex Kerala mx National Top News
1 min read
132

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി

April 3, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 288പേ​രും എ​തി​ർ​ത്ത് 232 പേ​രും വോ​ട്ടു ചെ​യ്തു.14 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളും ത​ള്ളി. വോ​ട്ടെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ ഭേ​ഗ​ദ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ ഭേ​ദ​ഗ​തി​ക​ളും സ​ഭ ത​ള്ളി.

Continue Reading
ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം
Health Kerala Kerala Mex Kerala mx Top News
0 min read
183

ഈ ഫലം കിട്ടുക ആകെ മൂന്ന് മാസത്തേയ്ക്ക്, ഇത് കഴിച്ചാൽ ഹൃദയവും കിഡ്നിയും സേഫ് ആക്കാം

April 2, 2025
0

നിരവധി ഫലങ്ങൾ വിപണി കീഴടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾക്ക് വേനൽ എന്നാൽ മാമ്പഴക്കാലമെന്നും പറയാം. എല്ലാത്തരം പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുമ്പ് ഏപ്രിൽ മാസത്തി പ്രധാനമായും ഉണ്ടാവുന്ന ഒരു പഴമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമായ ഈ ഫലവർഗം. കഴിച്ചാൽ, ഹൃദയവും കിഡ്നികളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ആ പഴമാണ് മൾബെറി. തീരെ ചെറുതും, നിറയെ ചാറുള്ളതും, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമായതുമാണ് ഈ

Continue Reading
സിപിഎം നേതാവ് എളമരം കരീമിന് അറസ്റ്റ് വാറണ്ട്
Kerala Kerala Mex Kerala mx Top News
1 min read
208

സിപിഎം നേതാവ് എളമരം കരീമിന് അറസ്റ്റ് വാറണ്ട്

April 2, 2025
0

കോഴിക്കോട്: സിപിഎം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് വാറണ്ട്. നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എളമരം കരീം. 2009 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട്

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്
Kerala Kerala Mex Kerala mx Top News
0 min read
211

ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് ഇവിടെയാണ്

April 2, 2025
0

മക്ക: വെറും മൂന്നു മിനിറ്റ് സമയം മതി മുടി ഒന്ന് വെട്ടാൻ. അധികം കാത്ത് നിൽക്കേണ്ട, കാര്യങ്ങൾ എല്ലാം ഇവിടെ വളരെ ഫാസ്റ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം ലഭിക്കുന്ന അത്യാധുനിക സൗകര്യത്തോടെയുള്ള ഈ ബാർബർ ഷോപ്പ് എവിടെയാണെന്ന് അറിയാമോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ബാർബർ ഷോപ്പ് പ്രവർത്തനം തുടങ്ങിയത് സൗദി അറേബ്യയിൽ ആണ്. മക്കയിലെ ക്ലോക്ക്

Continue Reading