ശ്രീലങ്കയിലെ ഊർജ സുരക്ഷ; ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
142

ശ്രീലങ്കയിലെ ഊർജ സുരക്ഷ; ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു

April 7, 2025
0

ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. ട്രിങ്കോമാലിയെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് 3 രാജ്യങ്ങളും ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചത്.യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ശ്രീലങ്കൻ ഊർജ മന്ത്രാലയവും സംയുക്തമായി ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പിട്ടു. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ശ്രീലങ്കൻ ഊർജ മന്ത്രാലയം സെക്രട്ടറി കെ.ടി.എം. ഉദയംഗ

Continue Reading
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന്  അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
148

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് അധികൃതർ

April 7, 2025
0

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ.ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ

Continue Reading
എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനം നടത്തുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
150

എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനം നടത്തുന്നു

April 7, 2025
0

മലപ്പുറം : എസ്.എഫ്.എ.സി കേരള മുഖേന രൂപവത്കരിച്ച ജില്ലയിലെ പൊൻമുണ്ടം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തിരൂരിലെ ‘ബെറ്റൽ ലീഫ് ഫാർമർ പ്രൊഡ്യൂസർ കമ്പനി’യിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിൽ നിയമനം നടത്തുന്നു. എം.ബി.എ അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റിൽ അല്ലെങ്കിൽ ബി എസ്.സി/ബി.ടെക്, അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം ഉളളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം tirurbetelleafproducercompany@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ

Continue Reading
ഖത്തറിൽ  നിയന്ത്രണങ്ങള്‍ ലംഘിച്ച്  മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
138

ഖത്തറിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ

April 7, 2025
0

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ​മി​ടു​ന്ന​താ​ണ് ഖ​ത്ത​റി​ലെ സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ. ഇവ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണമാകും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന്

Continue Reading
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ തുറന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
158

ഒമാനിൽ ഇന്ത്യൻ സ്‌കൂൾ തുറന്നു

April 7, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ് അക്ഷര മുറ്റത്തെത്തിയത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്‌കൂളുകളിൽ എത്തുന്നുണ്ട്. ഒമാനിലെ 22 ഇന്ത്യൻ സ്‌കൂളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ ഓരോ സ്‌കൂളുകളിലും വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് പഠനം ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രവേശനത്തിനുള്ള ആദ്യഘട്ട നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിനുള്ള

Continue Reading
ഗവ.ഐ.ടി.ഐ. യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Career Kerala Kerala Mex Kerala mx Top News
0 min read
153

ഗവ.ഐ.ടി.ഐ. യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

April 7, 2025
0

മലപ്പുറം : പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിടെക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 15ന് രാവിലെ 11 ന് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04933 254088.

Continue Reading
റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
129

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

April 7, 2025
0

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. പഴയ റാസൽഖൈമയിലെ സിദ്‌റോ മേഖലയിൽ നിന്നാണ് പ്രദേശത്തെ കണ്ണീരിലാഴ്ത്തിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാകിസ്താനി കുടുംബത്തിലെ നാല് കുട്ടികളിൽ ഇളയവനായ രണ്ടുവയസുകാരൻ അബ്ദുല്ല മുഹമ്മദ് മുഹമ്മദലിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അടുക്കളയിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് കിടക്കുന്ന കുട്ടിയെ റാസൽഖൈമ സഖർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. വീട്ടിൽ പിതാവും മറ്റും ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ

Continue Reading
ചു​റ്റി​ക​യു​മാ​യി ബ​സി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ ഗു​ണ്ടാ​യി​സം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
124

ചു​റ്റി​ക​യു​മാ​യി ബ​സി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ ഗു​ണ്ടാ​യി​സം

April 7, 2025
0

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​നു​ള്ളി​ൽ ചു​റ്റി​ക​യു​മാ​യി എ​ത്തി യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വ്. ക​ള​മ​ശേ​രി​യി​ൽ നി​ന്നും വൈ​റ്റി​ല​യ്ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം നടന്ന്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു യു​വാ​വ് യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഗു​ണ്ട​യാ​ണെ​ന്ന് സ്വ​യം വി​ളി​ച്ചു​പ​റ​യു​ക​യും ചു​റ്റി​ക​യു​മാ​യി ബ​സി​ൽ ക​യ​റു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Continue Reading
ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം ; എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
147

ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം ; എ കെ ശശീന്ദ്രൻ

April 7, 2025
0

കോഴിക്കോട് : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കർഷകർക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാൻ അധികാരം തദ്ദേശസ്വയംഭരണ

Continue Reading
ച​ക്ക ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
134

ച​ക്ക ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

April 7, 2025
0

കോ​ഴി​ക്കോ​ട്: ച​ക്ക ത​ല​യി​ൽ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തി​രി​ച്ചി​ല​ങ്ങാ​ടി ഉ​ണ്ണി​യാ​ലി​ങ്ങ​ൽ കോ​ല​ഞ്ചേ​രി മി​നി (53) ആ​ണ് മരണപ്പെട്ടു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കു​മ്പോ​ൾ പ്ലാ​വി​ൽ ​നി​ന്ന് ച​ക്ക ദേ​ഹ​ത്തു​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.ഉ​ട​ൻ​ത​ന്നെ മിനിയെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന​ട്ടെ​ല്ലി​ന് ക്ഷ​തം പ​റ്റി​യ മി​നി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Continue Reading