മണിപ്പുരിൽ ബിജെപി നേതാവിന്‍റെ വീടിനു തീവച്ചു
Kerala Kerala Mex Kerala mx National Top News
1 min read
116

മണിപ്പുരിൽ ബിജെപി നേതാവിന്‍റെ വീടിനു തീവച്ചു

April 8, 2025
0

ഇം​​​ഫാ​​​ൽ: വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി​​​യെ അ​​​നു​​​കൂ​​​ലി​​​ച്ചു പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യ മ​​​ണി​​​പ്പൂ​​​രി​​​ലെ ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ വീ​​​ടി​​​നു ജ​​​ന​​​ക്കൂ​​​ട്ടം തീ​​​വ​​​ച്ചു. ബി​​​ജെ​​​പി ന്യൂ​​​ന​​​പ​​​ക്ഷ​​​മോ​​​ർ​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ്ക​​​ർ അ​​​ലി​​​യു​​​ടെ വീ​​​ടി​​​നു​​​നേ​​​രെ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

Continue Reading
യാത്രക്കാരിയുടെ മരണം: ഇൻഡിഗോ വിമാനം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നിലത്തിറക്കി
Kerala Kerala Mex Kerala mx National Top News
1 min read
162

യാത്രക്കാരിയുടെ മരണം: ഇൻഡിഗോ വിമാനം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നിലത്തിറക്കി

April 8, 2025
0

ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ: യാ​​ത്ര​​യ്ക്കി​​ടെ എ​​​ൺ​​​പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​രി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി. മും​​​ബൈ​​​യി​​​ൽ നി​​​ന്ന് വാ​​​രാ​​​ണ​​​സി​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​മാ​​ന​​മാ​​ണ് ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​ ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​റി​​​ലെ ചി​​​കാ​​​ൽ​​​ത്ത​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കി​​​യ​​​ത്. യു​​​പി​​​യി​​​ലെ മി​​​ർ​​​സാ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ശീ​​​ല​​​ദേ​​​വി​​​യാ​​​ണ് യാ​​​ത്ര​​​ക്കി​​​ടെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. ഇവർ അ​​നാ​​രോ​​ഗ്യം പ്ര​​ക​​ടി​​പ്പി​​ച്ചു​​തു​​ട​​ങ്ങി​​യി​​രു​​ന്നു​​വെ​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു. രാ​​ത്രി പ​​ത്തു​​മ​​ണി​​യോ​​ടെ വി​​മാ​​നം നി​​ല​​ത്തി​​റ​​ക്കി.  

Continue Reading
താ​റാ​വി​നെ പി​ടി​കൂ​ടു​ന്ന​ത് ത​ട​ഞ്ഞ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
122

താ​റാ​വി​നെ പി​ടി​കൂ​ടു​ന്ന​ത് ത​ട​ഞ്ഞ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു

April 8, 2025
0

തൃ​ശൂ​ര്‍: താ​റാ​വി​നെ പി​ടി​കൂ​ടു​ന്ന​ത് ത​ട​ഞ്ഞ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​മി​ത്ത് ശ​ങ്ക​ര്‍ (32) ബാ​ലു (27) അ​ഭി​ജി​ത്ത് (25), പ്ര​ബി​ന്‍ (31), വി​ജി​ല്‍ (34) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്‌​നാ​ട് മ​ധു​രൈ സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ (50)യെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. വ​ള്ളി​യ​മ്മ. താ​റാ​വു​ക​ളെ നോ​ക്കാ​നാ​യി സ​ഹാ​യ​ത്തി​ന് നി​ര്‍​ത്തി​യ രാ​ധാ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ സമയത്ത് പാ​ട​ത്തേ​ക്കു​ള്ള ബ​ണ്ടി​ലൂ​ടെ പ്ര​തി​ക​ള്‍ ഒ​രു കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ക​ളി​ല്‍

Continue Reading
കോ​ട്ട​യ​ത്ത് അപകടം ; മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു
Kerala Kerala Mex Kerala mx Kottayam Top News
1 min read
107

കോ​ട്ട​യ​ത്ത് അപകടം ; മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു

April 8, 2025
0

കോ​ട്ട​യം: നാ​ട്ട​ക​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. തൊ​ടു​പു​ഴ സ്വ​ദേ​ശി സ​നോ​ഷ് ആ​ണ് മരണപ്പെട്ടത്. മ​രി​ച്ച മ​റ്റേ​യാ​ൾ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണെ​ന്നാ​ണ് പ്രാഥമിക വിവരം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Continue Reading
പ​ഞ്ചാ​ബി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് സ​മീ​പം സ്ഫോ​ട​നം
Kerala Kerala Mex Kerala mx National Top News
0 min read
135

പ​ഞ്ചാ​ബി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് സ​മീ​പം സ്ഫോ​ട​നം

April 8, 2025
0

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ബി​ജെ​പി നേ​താ​വ് മ​നോ​ര​ഞ്ജ​ൻ കാ​ലി​യ​യു​ടെ വീ​ടി​ന് സ​മീ​പം സ്ഫോ​ട​നം. ജ​ല​ന്ത​റി​ലാ​ണ് സം​ഭ​വം നടന്നത്.പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ഇ​വി​ടെ സ്ഫോ​ട​നം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചുവെന്ന് ​ല​ന്ധ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ധ​ൻ​പ്രീ​ത് കൗ​ർ പറഞ്ഞു.തുടർന്ന് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭിക്കുകയായിരുന്നു. ഫോ​റ​ൻ​സി​ക് സം​ഘവും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും ആ​ക്ര​മ​ണ​മാ​ണോ എ​ന്ന് ഫോ​റ​ൻ​സി​ക് സം​ഘം അ​ന്വേ​ഷി​ക്കു​ന്നുവെന്നും പോലീസ് വ്യക്തമാക്കി.

Continue Reading
ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
106

ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്

April 8, 2025
0

കൊ​ച്ചി: വ്യ​വ​സാ​യി​യും സി​നി​മ നി​ര്‍​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 22ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നേ​രി​ട്ടെ​ത്തു​ക​യോ പ്ര​തി​നി​ധി​യെ അ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​ട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച ആ​റ് മ​ണി​ക്കൂ​റോ​ളം ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ ഗോ​കു​ല​ത്തി​ന്‍റെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ലും ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തെ ഓ​ഫീ​സി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ട്ടി സ്ഥാ​പ​നം വ​ഴി അ​റു​നൂ​റ്

Continue Reading
വൃത്തി കോണ്‍ക്ലേവിന് കനകക്കുന്ന് ഒരുങ്ങി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
107

വൃത്തി കോണ്‍ക്ലേവിന് കനകക്കുന്ന് ഒരുങ്ങി

April 8, 2025
0

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ദേശീയ കോൺക്ലേവായ വൃത്തി-2025 ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ പൂര്‍ത്തിയാകുന്നു. പൂര്‍ണമായും ഹരിതചട്ടങ്ങൾ പാലിച്ചും മാലിന്യത്തെ വിഭവങ്ങളും സൗന്ദര്യവുമാക്കി മാറ്റുകയെന്ന ആശയത്തെ ഉള്‍ക്കൊണ്ടുമാണ് ‘വൃത്തി’ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ള ഓലപ്പുരകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് നിര്‍മിക്കുന്ന ഇൻസ്റ്റലേഷനുകളുമെല്ലാം കോണ്‍ക്ലേവിനെ കൂടുതൽ ആകര്‍ഷകമാക്കും. വ്യത്യസ്തമായ വിഷയങ്ങളില്‍ ചർച്ചകളും അവതരണങ്ങളും നടക്കുന്നത് ഹരിത പെരുമാറ്റച്ചട്ടം

Continue Reading
ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് അധ്യാപകരുടെ കടമ ; ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
110

ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് അധ്യാപകരുടെ കടമ ; ജില്ലാ കളക്ടർ

April 8, 2025
0

തിരുവനന്തപുരം ; ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും അവർക്ക് ശരിയായ അവബോധം നൽകുന്നതിനും അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടർ അനു കുമാരി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ​ഗ്ര ലൈം​ഗികതാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അവർ. സോഷ്യൽമീഡിയയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് നിയന്ത്രണമില്ല. ലൈം​ഗിക ചൂഷണം നേരിടുന്ന കുട്ടികൾ അത് തുറന്നുപറയാൻ മടിക്കുകയാണ്. മോശം

Continue Reading
ആലപ്പുഴ മെഡിക്കൽ കോളേജിൽ ജൂനിയർ കൺസൾട്ടൻ്റ് ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
126

ആലപ്പുഴ മെഡിക്കൽ കോളേജിൽ ജൂനിയർ കൺസൾട്ടൻ്റ് ഒഴിവ്

April 8, 2025
0

ആലപ്പുഴ : ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി, പൾമണറി മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി,

Continue Reading
കാരണവർ കേസിലെ പ്രതി ഷെറിന് അതിവേഗ പരോളനുവദിച്ച് സർക്കാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
116

കാരണവർ കേസിലെ പ്രതി ഷെറിന് അതിവേഗ പരോളനുവദിച്ച് സർക്കാർ

April 8, 2025
0

തിരുവനന്തപുരം: ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോൾ നൽകിയിരിക്കുന്നത്. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്.

Continue Reading