ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
144

ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു

April 13, 2025
0

വ​ളാ​ഞ്ചേ​രി: ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ന്റെ സ്കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കോ​മാ​ക്കി ടി.​എ​ൻ 95 മോ​ഡ​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​ഹോ​ദ​ര​ൻ ഷ​ഫീ​ഖ്, അ​യ​ൽ​വാ​സി​ക​ളാ​യ ഉ​ണ്ണി, മോ​ഹ​ന​ൻ, ര​മ​ണി, പ്ര​ഷീ​ല, ര​മേ​ശ്‌ എ​ന്നി​വ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​ഗ്നി​ബാ​ധ ഒ​ഴി​വാ​യി. എ​ന്നും രാ​ത്രി ഏ​ഴി​ന് ചാ​ർ​ജി​ങ്ങി​നി​ടു​ന്ന​താ​ണ്.

Continue Reading
യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം;  പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
1 min read
126

യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

April 13, 2025
0

കാ​വ​ഞ്ചേ​രി നേ​ർ​ച്ച​ക്കി​ട​യി​ൽ കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൂ​ട്ടാ​യി സ്വ​ദേ​ശി ചെ​മ്പ​ല്ല​ന്റെ പു​ര​ക്ക​ൽ ല​ഹ​ലി​നെ​യാ​ണ് (ലാ​ലു-25) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര​വാ​ഘോ​ഷ സ​മ​യ​ത്ത് പ്ര​തി​യെ നോ​ക്കി ചി​രി​ച്ച വി​രോ​ധ​ത്തി​ലാ​ണ് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത് എ​ന്നാ​ണ് യു​വാ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​ടി​പി​ടി കേ​സി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും ഉ​ൾ​പ്പെ​ട്ട് കാ​പ്പ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണ് പ്ര​തി. തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്

Continue Reading
ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
125

ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ

April 13, 2025
0

അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വീ​ട്ടി​ക്കു​ണ്ട് ഉ​ന്ന​തി​ക്ക​ടു​ത്ത് കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം പ​ത്തു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​മ്പ​നാ​ന​യു​ടെ ജ​ഡ​മാ​ണ് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ന​യു​ടെ ജ​ഡ​ത്തി​ൽ കൊ​മ്പ് കൊ​ണ്ട് കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്. ആ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം വ​കു​പ്പ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം

Continue Reading
കുഞ്ഞുങ്ങളുടെ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങായി ‘വിഷു കൈനീട്ടം’ അയക്കാം
Health Kerala Kerala Mex Kerala mx Top News
1 min read
138

കുഞ്ഞുങ്ങളുടെ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങായി ‘വിഷു കൈനീട്ടം’ അയക്കാം

April 13, 2025
0

തിരുവനന്തപുരം: സർക്കാരിന്‍റെ അപൂർവ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാകാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. പല രോഗങ്ങൾക്കും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നതിനാൽ ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തിൽ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങൾക്കായി നൽകുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂർവ

Continue Reading
വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
121

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

April 13, 2025
0

വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 7.9 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ക​സി​പാ​റ പു​ർ​ഭി സ്വ​ദേ​ശി ഇ​നാ​മു​ൽ ഹ​ഖ്(55) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ശ്രീ​ധ​ര​ൻ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. സു​രേ​ഷ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് പി.​എം. മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് ജി. ​പ്ര​ഭ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ

Continue Reading
ബഹ്റൈനിൽ മോ​ഷ്ടി​ച്ച കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി​യ​ട​ച്ച വി​ദേ​ശി​ക്ക്  അഞ്ച് വർഷം ത​ട​വ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
161

ബഹ്റൈനിൽ മോ​ഷ്ടി​ച്ച കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് നി​കു​തി​യ​ട​ച്ച വി​ദേ​ശി​ക്ക് അഞ്ച് വർഷം ത​ട​വ്

April 13, 2025
0

ബഹ്റൈനിൽ മോഷ്ടിച്ച ഏഷ്യൻ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റ് വഴി   ഒരു നി​ർ​മാ​ണ കമ്പനിയുടെ 50,000 ദിനാറിൻ്റെ നി​കു​തി​യ​ട​ച്ച യുവാവിന് അഞ്ച് വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ച് കോടതി. കൂടാതെ, ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് 300 ദിനാർ മോഷ്ടിക്കുകയും ഹാക്ക് ചെയ്ത ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ക്രിപ്‌റ്റോ ഇടപാടുകൾ നടത്താൻ ശ്രമിക്കുകയും ചെയ്തു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വിദേശ

Continue Reading
ദുബായിൽ ദുരന്തനിവാരണത്തിന്​ നൂതന സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
141

ദുബായിൽ ദുരന്തനിവാരണത്തിന്​ നൂതന സംവിധാനം

April 13, 2025
0

ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതിൽ നിർണായകമാകുന്ന വിശകലനങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം(എം.ബി.ആർ.എസ്​.സി) നിർമ്മിത ബുദ്ധി സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളിൽ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഉപകാരപ്പെട്ടിട്ടുണ്ട്​. ഭൂമിക്കു മുകളിൽ നിന്ന് പകർത്തുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ്​ ദൗത്യത്തിൽ ഉപയോഗപ്പെടുത്തുന്നത്​. ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നടന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും, കടുത്ത വെള്ളപ്പൊക്കം ബാധിച്ച ഇന്തോനേഷ്യ, ലിബിയ

Continue Reading
റോഷന്‍ മാത്യു നായകൻ; സിനിമയുടെ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx Top News
0 min read
183

റോഷന്‍ മാത്യു നായകൻ; സിനിമയുടെ ചിത്രീകരണം പൂർത്തിയായി

April 13, 2025
0

എം പത്മകുമാർ സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. തുടർന്ന് ബാക്കി ചിത്രീകരണം മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യതു. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ പൂർത്തിയാക്കിയത്. അതേസമയം വൗ സിനിമാസിൻ്റെ

Continue Reading
ബേസിൽ ജോസഫ് ചിത്രം ‘മരണമാസ്സ്‌’ ; കളക്ഷനിൽ വൻ കുതിപ്പ്
Cinema Kerala Kerala Mex Kerala mx Top News
0 min read
198

ബേസിൽ ജോസഫ് ചിത്രം ‘മരണമാസ്സ്‌’ ; കളക്ഷനിൽ വൻ കുതിപ്പ്

April 13, 2025
0

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമിച്ച ‘മരണമാസ്സ്‌’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ​ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ

Continue Reading
‘മേനേ പ്യാർ കിയ’ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
0 min read
187

‘മേനേ പ്യാർ കിയ’ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

April 13, 2025
0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ച് സംവിധാനം നിർവ്വഹിക്കുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്. അതേസമയം സംവിധായകനായ ഫൈസൽ,

Continue Reading